എന്തിനാ എന്റെ സൈനു എന്നോട് ഇങ്ങിനെ ഒക്കെ പറയുന്നേ.
ഞാനല്ലേ നിന്നോട് മാപ്പു പറയേണ്ടേ എനിക്ക് എല്ലാം തന്നു എന്നെ സുഖത്തിന്റെയും സ്നേഹത്തിന്റെയും നിറവിൽ കൊണ്ട് നടക്കുന്ന എന്റെ സൈനു എന്റെ അടുത്തുള്ളപ്പോൾ ഞാൻ അത് ചെയ്തില്ലേ..
എന്ത് ചോദിച്ചാലും എനിക്ക് ഏന്റെ സൈനുവിൽ നിന്നും ലഭിക്കും എന്നറിഞ്ഞിട്ടും ഞാനതിന്നു നിന്നില്ലേ.
ഒരു ഭർത്താവിനെക്കാളും കൂടുതൽ എന്റെ സൈനു എനിക്കെല്ലാം നൽകിയിട്ടും നി എന്റെ കൂടെ കിടക്കുമ്പോൾ തന്നെ ഞാൻ ചെയ്യാൻ പാടില്ലാത്തത് അല്ലേ ചെയ്തേ..
എന്നോട് ക്ഷമിക്കണേ സൈനു എന്ന് പറഞ്ഞോണ്ട് കരഞ്ഞു അവൾ
ഇല്ലെടി പെണ്ണെ നിനക്ക് നൽകാൻ ഇനിയും ഇനിയും ഉണ്ട് എന്റെയും നിന്റെയും ജീവിതത്തിൽ. എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ കെട്ടിപിടിച്ചു കിടന്നു.. അവളും കരഞ്ഞു കലങ്ങിയ കണ്ണുമായി എന്നോട് എത്രത്തോളം ചേർന്നു കിടക്കാൻ പറ്റുമോ അത്രയും ഒട്ടിച്ചേർന്ന് കിടന്നു..
രാവിലെ കുറച്ചു വൈകിയാണ് ഞങ്ങൾ രണ്ടുപേരും ഉണർന്നത്.
എണീറ്റതും സലീന കുളിച്ചു ഫ്രഷായികൊണ്ട് തായേക്ക് പോയി
കൂടെ ഞാനും.
നി കുളിക്കുന്നില്ലേ
കുറച്ചൂടെ കഴിയട്ടെ.
അയ്യേ നാറും കേട്ടോ.
ഹോ ഇന്നലെ കിടക്കുമ്പോ ഈ നാറ്റം ഒന്നും ഇല്ലായിരുന്നല്ലോ.
അതപ്പോ അല്ലേ അപ്പൊൾ നിന്റെ ആ നാറ്റം എനിക്കിഷ്ടമാണെന്ന് നിനക്കറിയില്ലേ സൈനു.
ഹ്മ്മ് എന്നാ മുഖം കഴുകി വാ. ഞാൻ ചായ എടുത്തു തരാം.
കടിയുണ്ടോ
ഹ്മ്മ് നല്ലോണം ഉണ്ടായിരുന്നു ഇന്നലെ എന്റെ പുയ്യാപ്ല കുറെ കടിച്ചു തന്നില്ലേ അതോടെ കുറച്ചൊക്കെ മാറി. ഇനിയും വേണം കേട്ടോ.
ഹോ അപ്പൊ ഇനിയും അടങ്ങിയില്ലേ
അതങ്ങിനെ ഒന്നും അടങ്ങില്ല പുയ്യാപ്ലെ.. എന്നും കിട്ടുമ്പോൾ തീരെ അടങ്ങില്ല
ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഞാൻ ഫ്രഷായി കൊണ്ട് അവളെയും കൂട്ടി താഴേക്കു ചെന്നു.
താഴെ എത്തിയതും. ഉപ്പയും മക്കളും ടേബിളിൽ ചായ കുടിച്ചോണ്ടിരിക്കുന്നു. ഞങ്ങളെ കണ്ടതും സെബിയും ഉമ്മയും ഒന്നു ചിരിച്ചു.
സലീന ജാള്യത മറക്കാനായി. എന്നോട് സൈനു ഇരിക്ക് ഞാൻ പ്ലേറ്റ് എടുത്തിട്ട് വരാം. എന്നു പറഞ്ഞു.
അത് കേട്ട് ഉമ്മാ ചിരിച്ചോണ്ട്. അതേ മോളെ എല്ലാം ഇവിടെ ഉണ്ട് രണ്ടുപേരും ഇരിക്ക്.