സാംസൻ 10 [Cyril] [Climax]

Posted by

പെട്ടന്ന് അവള്‍ ശബ്ദം താഴ്ത്തി എന്തൊക്കെയോ പറഞ്ഞു കൊണ്ട്‌ വേഗത കൂട്ടി.

“അമ്മേ…..” സാന്ദ്ര പരിസരം മറന്നു ഉറക്കെ വിളിച്ചു. ഞാൻ കിടുങ്ങിപ്പോയി.

ഉണരില്ല എന്നറിയാമെങ്കിലും പേടിയോടെ തല തിരിച്ച് ഞാൻ ജൂലിയെ നോക്കി. പക്ഷെ ഒന്നും കാര്യമാക്കാതെ സാന്ദ്ര ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കി എന്റെ മാറിനെ ഞെക്കി പിടിച്ചു കൊണ്ട്‌ വേഗത്തിൽ ഉയർന്നു താഴ്ന്നു കൊണ്ടിരുന്നു.

“ആ…. ഹ് സാമേട്ടാ….” ഒരു അലര്‍ച്ചയോടെ എന്റെ മാറില്‍ വീണു കിടന്ന് സാന്ദ്ര ഇളകി പിടഞ്ഞു. അവളുടെ ശരീരം വെട്ടി വിറച്ചു. അവളുടെ പൂറിൽ നിന്നും കൊഴുത്ത ദ്രാവകം ചീറ്റി ഒഴുകി വന്നതും ഞാൻ അറിഞ്ഞു. അവളുടെ പൂറ് എന്റെ കുണ്ണയെ തുടരെത്തുടരെ ഇറുക്കി പിഴിഞ്ഞു കൊണ്ടിരുന്നു.

അവസാനം ചെറിയൊരു സീൽക്കാരത്തോടെ സാന്ദ്ര എന്നെ കെട്ടിപിടിച്ചു. എന്നിട്ട് എന്റെ കഴുത്തിനെ കടിച്ചു പിടിച്ചു കൊണ്ട്‌ അനങ്ങാതെ കിടന്നു.

“ഇത്ര വേഗം പോയോ….?” അല്‍പ്പം കഴിഞ്ഞ് ഞാൻ ചോദിച്ചു. അതിന്‌ അവള്‍ നാണത്തോടെ ചിരിച്ചിട്ട് ഉരുണ്ട് ബെഡ്ഡിൽ മലര്‍ന്നു കിടന്നു.

“ഇനി ചേട്ടൻ എന്നെ ചെയ്യൂ…” സാന്ദ്ര എന്റെ കൈ പിടിച്ച് വലിച്ചതും ഞാൻ ബലം കൊടുക്കാതെ അവളുടെ മുകളില്‍ കേറി.

ഉടനെ സാന്ദ്ര എന്റെ കുണ്ണ പിടിച്ചു അവളുടെ പൂറിൽ കണക്കായി കുത്തി പിടിപ്പിച്ചു.

“തള്ളി കേറ്റ് ചേട്ടാ….” സാന്ദ്ര കുറുകി. “പിന്നേ വേറെ പൊസിഷൻ ഒന്നും എനിക്ക് വേണ്ട, എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ ചെയ്താൽ മാത്രം മതി…” സാന്ദ്ര ഉപദേശിച്ചു.

ഞാൻ ചുണ്ട് കോട്ടിയപ്പോ സ്നേഹത്തോടെ എന്റെ കവിളിൽ തടവിക്കൊണ്ട് അവള്‍ പറഞ്ഞു, “അടുത്ത് ചേച്ചി കിടക്കുന്ന കാര്യം മറക്കേണ്ട.. കൂടാതെ കഴിഞ്ഞ പ്രാവശ്യം എന്നെ ഉരുട്ടി മറിച്ച് നൂറ് പൊസിഷനിൽ ചെയ്ത ക്ഷീണം ഒന്നും ഇതുവരെ മാറിയിട്ടില്ല. അതൊന്നും കൂടാതെ,നമ്മൾ കളിക്കുമ്പോ ചേട്ടന്റെ മാറില്‍ എന്റെ മുലകള്‍ ഞെരിഞ്ഞമരുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം. എന്റെ ചുണ്ട് കുടിച്ചു കൊണ്ട്‌ ചേട്ടൻ എന്നെ കളിക്കണം.”

അതുകേട്ട് ഞാൻ ചിരിച്ചു. എന്നിട്ട് അവളുടെ ആഗ്രഹം പോലെ അവളെ കെട്ടിപിടിച്ചു കിടന്നു..എന്നിട്ട് ചുണ്ടിനെ മുത്തിയും നുണഞ്ഞു കുടിച്ചു കൊണ്ടും സാന്ദ്രയുടെ പൂറിൽ പതിയെ അടിക്കാന്‍ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *