സാംസൻ 10 [Cyril] [Climax]

Posted by

“അപ്പോ നിനക്ക് സ്കൂളിൽ പോകണ്ടേ…?” ഞാൻ ചോദിച്ചു.

“അമ്മ ഇല്ലാത്ത സ്ഥിതിക്ക് മോളെ വീട്ടില്‍ വിട്ടിട്ട് പോകാൻ കഴിയില്ല, ചേട്ടാ… ഞാനും പോയാല്‍ മോളെ ആരു നോക്കും..! അതുകൊണ്ട്‌ ഞാൻ ഒരാഴ്ചത്തെ ലീവ് എടുത്തിട്ടുണ്ട്…” അത്രയും പറഞ്ഞിട്ട് അവള്‍ പ്രതീക്ഷയോടെ എന്നെ നോക്കി പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു, “അപ്പോ തിങ്കളാഴ്ച ചേട്ടൻ ഇങ്ങോട്ട് വരുമോ…, രാവിലെ തന്നെ..?”

എനിക്ക് ആലോചിക്കാൻ ഒന്നുമില്ലായിരുന്നു. “ഞാൻ വരാം, ദേവി.. തീര്‍ച്ചയായും വരാം..”

എന്റെ മറുപടി കേട്ട് അവളുടെ കണ്ണുകൾ തിളങ്ങി.

“പിന്നേ ദേവി, ഇന്ന് നിനക്ക് ഭയങ്കര ആവേശം ആയിരുന്നല്ലോ..? അതുപോലെ താഴെ ഭയങ്കര ഒഴുക്കും..!”

“അയ്യേ.. ഈ ചേട്ടൻ..” പെട്ടന്ന് ദേവി തല താഴ്ത്തി കൊണ്ടുവന്ന് എന്റെ മടിയില്‍ മുഖം ഒളിപ്പിച്ചു.

“പറയടി കള്ളി, എന്താ കാര്യം…?” അവളെ പിടിച്ചു വലിച്ച് എന്റെ മടിയില്‍ ഇരുത്തി കൊണ്ട് ഞാൻ ചോദിച്ചു.

“അതുപിന്നെ… എന്റെ ഡ്രെസ്സിന് മേളിലൂടെ എന്റെ മുകളിലും താഴെയും ചേട്ടൻ ഞെക്കി പിഴിഞ്ഞ് ഓരോന്ന് കാണിച്ചത് കൊണ്ടാണ്‌…. എനിക്ക് അതൊക്കെ ഒരുപാട്‌ ഇഷ്ട്ടമായി… അത് എന്നെ കൂടുതൽ ഉണര്‍ത്തിച്ചു… എന്റെ മുകളിലും താഴെയും ചേട്ടന്റെ പിടിച്ചു ഞെക്കി കുഴയ്ക്കുന്ന രീതിയാണ് എന്നെ അത്തരം അവസ്ഥയില്‍ എത്തിച്ചത്…” എന്റെ മാറില്‍ മുഖം ഒളിപ്പിച്ചു കൊണ്ടാണ് ദേവി നാണത്തോടെ അത്രയും പറഞ്ഞത്.

“ഓഹോ.. അപ്പോ നേരിട്ട് പിടിക്കുന്നതിനേക്കാൾ ഡ്രെസ്സിന് മുകളിലൂടെ പിടിക്കുന്നത് ആണ് ഇഷ്ട്ടം അല്ലേ…?” ഞാൻ ചോദിച്ചു.

“അയ്യോ.. അങ്ങനെ അല്ല ഉദ്ദേശിച്ചത്…” പെട്ടന്ന് ദേവി തല ഉയർത്തി എന്റെ കണ്ണില്‍ നോക്കി. “ചേട്ടൻ ഇന്ന് ചെയ്തത് പോലെ തുടക്കത്തിൽ ഡ്രസ്സിന് മുകളിലൂടെ ചെയ്യണം… അതിനുശേഷം എന്റെ എല്ലാം അഴിച്ചു കളഞ്ഞ് പൂര്‍ണ നഗ്നയാക്കി ചെയ്യണം. അതുകൂടാതെ ചേട്ടൻ നല്ല ശക്തിയില്‍ എന്റെ താഴെയും മുകളിലും പിടിച്ചു പിഴിയുന്നത് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.” പറഞ്ഞിട്ട് നാണത്തോടെ അവള്‍ തല താഴ്ത്തി.

അവള്‍ ഇങ്ങനെ നാണിച്ച് ഇരിക്കുന്നത് കാണാന്‍ നല്ല ഭംഗിയായിരുന്നു. അവളുടെ കവിളിൽ ഞാൻ മെല്ലെ തഴുകി.

Leave a Reply

Your email address will not be published. Required fields are marked *