ഇതിലൂടെ ഇതു വരെ ഇല്ലാത്ത ഒരു അനുഭൂതി അവനു അനുഭവപ്പെട്ടു.ശേഷം എല്ലാം കഴുകി വൃത്തിയാക്കി തിരിച്ചു ഷോപ്പിൽ എത്തിയത് മുതൽ അവന് ചെയ്തത് തെറ്റാണ് എന്ന രീതിയിലുള്ള കുറ്റബോധം തോന്നാൻ തുടങ്ങി. എന്നാൽ ഇത്ത അവന്റെ മനസ്സിൽ നിന്ന് പോവുന്നില്ലായിരുന്നു. ഇതൊക്കെ അവന്റെ മനസ്സിനെ ഒരു ആത്മസംഘർഷത്തിലേക്ക് നയിച്ചു. ഇതിന് ഒരു പരിഹാരം കാണാൻ അവന്റെ ഉറ്റ സുഹൃത്തായ അമലിനെ കാണാൻ രാഹുൽ തീരുമാനിച്ചു.അമൽ ഇത്തരം കാര്യത്തിൽ കുറച്ച് എക്സ്പീരിയൻസ് ഉള്ള കൂട്ടത്തിൽ ആണ്.
വൈകുന്നേരം വർക്ക് കഴിഞ്ഞതിനു ശേഷം രാഹുൽ അമലിനെ കാണാൻ ഇറങ്ങി. അടുത്തുള്ള അമ്പലത്തിൽ വൈകുന്നേരം വിളക്ക് വയ്ക്കുന്ന കർമം നിർവഹിച്ചു വന്നത് അമൽ ആയിരുന്നു. രാഹുൽ അമ്പലത്തിന്റെ അടുത്ത് എത്തുമ്പോൾ അമൽ വിളക്ക് വെച്ച് കഴിഞ്ഞു പുറത്തേക്കിറങ്ങിയിരുന്നു. അവർ രണ്ടുപേരും കുറച്ചു മാറിയുള്ള ആൽത്തറയിൽ ഇരുന്നു. കുറച്ച് നേരത്തെ കുശലം പറച്ചിലിന് ശേഷം ചുറ്റും ആരുമില്ല എന്ന് ഉറപ്പിച്ച ശേഷം രാഹുൽ ഇത്തയും അവന്റെ മനസ്സിലെ വിഷമവും അവതരിപ്പിച്ചു. എല്ലാ കേട്ട അമൽ കുറച്ചു നേരം ചിന്തിച്ച ശേഷം
അമൽ :” ഡാ ഇത് അത്ര വലിയ പ്രശ്നം ഒന്നുമായി കരുതേണ്ട ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും കാണുമ്പോൾ അല്ലെങ്കിൽ സംസാരിക്കുമ്പോൾ അട്രാക്ഷൻ തോന്നും ചിലർ അത് പ്രകടിപ്പിക്കും എന്നാൽ ഭൂരിഭാഗം പേരും ആദ്യം ഒന്നും പ്രകടിപ്പിക്കില്ല.
പിന്നെ നിനക്ക് ഇഷ്ടമാണെങ്കിൽ കൂടാതെ അവർക്ക് നിന്നോട് താല്പര്യവും ഉണ്ടെങ്കിൽ നീ ധൈര്യമായി മുന്നോട്ട് പോ, അതിൽ കുറ്റബോധം ഒന്നും വിചാരിക്കേണ്ട. നീ തന്നെ ആലോചിച്ചു നോക്ക് നാസർക്കയും ജമീലത്തെയും തമ്മിൽ എത്ര വയസ്സിനു വ്യത്യാസം ഉണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ. അവരുടെ കല്യാണം കഴിഞ്ഞു അധികം വൈകാതെ തന്നെ നാസർക്ക ഗൾഫിലേക്ക് പോയി പിന്നെ വല്ലപ്പോഴും ലീവ് കിട്ടുമ്പോൾ വന്നാലായി. പിന്നെ ഒരു കുഞ്ഞുണ്ടായി. അവളുടെ കല്യാണം കഴിയുന്നത് വരെ മൂപ്പർ കൂടുതലായും ഗൾഫിൽ തന്നെ ആയിരുന്നു എന്നൊക്കെ അല്ലെ നീ പറഞ്ഞത്.
കല്യാണം കഴിഞ്ഞു ഒരു സ്ത്രീക്ക് ലഭിക്കേണ്ട സ്നേഹമോ സെക്സോ അത്തരത്തിലുള്ള ഒന്നും അവർക്ക് ലഭിച്ചിട്ടില്ല. ഇപ്പോൾ ആണെങ്കിൽ അതൊന്നും നൽകാൻ പറ്റിയ ആരോഗ്യ സ്ഥിതിയും നാസർക്കാക്ക് ഇല്ല. നീ കേറി മുട്ടാൻ നോക്ക് ഇപ്പോഴല്ലേ ഇതൊക്കെ പറ്റും ” അവൻ ഇത്രയും പറഞ്ഞു നിർത്തി. വീണ്ടും ഞങ്ങൾ പലവിധ കാര്യങ്ങൾ ചർച്ച ചെയ്തു.രാത്രിയായപ്പോഴാണ് പിരിഞ്ഞത്. വീട്ടിലേക്ക് പോകുന്ന വഴി അമൽ പറഞ്ഞ കാര്യങ്ങളാണ് മനസ്സിൽ നിറയെ അവൻ പറഞ്ഞതിലും കാര്യമുണ്ടെന്നുള്ള വിശ്വാസം രാഹുലിന് ധൈര്യം പകർന്നിരുന്നു. അവൻ മുന്നോട്ട് പോവാൻ തീരുമാനിച്ചു.