അന്ന് പാതിരാത്രി ഒരു മണി സമയം, ആയിക്കാണും. റസിനിന്റെ വീട്ടിൽ എല്ലാരും നല്ല ഉറക്കം ആണ്. പുറത്ത് നല്ല കാറ്റ് ഇടയ്ക്കിടെ വീശുന്നുണ്ട്. ചൂട് കാലം അടുത്ത് വരികയാണ്. റസിൻ പെട്ടന്ന് ഉറക്കത്തിൽ ഞെട്ടി ഉണർന്നു. അന്ന് വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം പച്ച മാങ്ങ എറിഞ്ഞു വീഴ്ത്തി കഴിച്ചത് കൊണ്ട്
റസിനിന്റെ വയറിനു പണി ആയി. അവന്റെ വയർ ഇളകി. അവനു ബാത്‌റൂമിൽ പോകണ്ട അവസ്ഥ വരെ ആയി. . അവൻ പെട്ടന്ന് എഴുനേറ്റു, വീട്ടിൽ മറ്റുള്ളവർ എല്ലം നല്ല ഉറക്കാം ആണ്. റസിൻ ടോയ്ലറ്റ്ലേക്ക് ഓടി. മാങ്ങ നന്നായി അവന്റെ വയറിനു പണി കൊടുത്തിരുന്നു. റസിനിന്റെ ബാക്ക് നന്നായി ലീക്ക് ആയി.എല്ലാം കഴിഞ്ഞു. അവൻ കഴുകി അവസാനം ടോയ്ലറ്റ് ന്റെ ഫ്ലഷ് ടാങ്കിന്റെ പൈപ്പ് ഓഫ് ചെയ്യൻ ടാപ്പ് തിരിച്ചപ്പോൾ ആ ടാപ്പ് പൊട്ടി ഡാം പൊട്ടിയ പോലെ വെള്ളം മുഴുവൻ തെറിച്ചു റസിനിന്റെ ട്രൗസറൂം ഷഡിയും ഫുൾ നനഞു. അവൻ പൈപ്പിന്റെ മെയിൻ വാൾവ് ഓഫ് ആക്കി. നനഞ്ഞ വസ്ത്രം ഊരി മാറ്റി. മറ്റൊരു ട്രൗസർ എടുത്ത് അവനു കൊണ്ട് തരാനും അവിടെ അപ്പൊ ആരും ഇല്ലയിരുന്നു. ഈ രാത്രി ഇവിടെ ആര് കാണാൻ ആണെന്ന മനോഭാവാതിൽ റസിൻ ടോയ്ലറ്റ്ന്റെ ഡോർ തുറന്ന് വരാന്തയിലൂടെ പുറത്തേക്ക് ഇറങ്ങി. ഇപ്പോ ഒരു ബനിയൻ മാത്രം ആണ് അവന്റെ വേഷം, അടിയിൽ ഫുൾ ന്യൂഡ്. ഒന്നുമില്ല. അവൻ വീടിന്റ പുറത്ത് ഇറങ്ങി,
വീടിന്റെ പുറകിൽ പോയ് അയലിൽ ഉണങ്ങിയ പാന്റി ഷോർട്സ് ഒക്കെ എടുത്തു ധരിച്ചു. വീടിന്റെ പുറത്ത് ഇറങ്ങിയ അവൻ ഇടയ്ക്കിടെ റിച്ചുവിന്റെ വീടിന്റെ ബാക്കിൽ നോക്കിയിരുന്നു. തിരികെ റൂമിൽ പോയ് കിടന്ന അവനു ഉറക്കം വന്നില്ല. അവൻ പുറകിലത്തെ വരാന്തയിൽ വന്നു ഇരുന്ന് റിച്ചുവിന്റെ വീടിന്റെ ബാക്കിൽ നോക്കി ഇരുന്നു. മൊബൈൽ എടുത്തു. വാട്സ്ആപ്പിൽ ഒരു ഹായ് സ്റ്റാറ്റസ് വെച്ചു ആരൊക്ക ഓൺലൈൻ ഉണ്ടന്ന് അറിയാൻ. അവന്റ വീടിന്റ മൂന്നു വീടിന്റെ അകലെ ആണ് അവന്റെ സുഹൃത്ത് ധനുഷിന്റെ വീട്. ആ സ്റ്റാറ്റസ് ധ്നുഷ് കണ്ടു,just now. റിപ്ലയും വന്നു :(അവരുടെ ചാറ്റ് )