ഷഫീദ് : പന്നി, പേടിപ്പിച്ചു കളഞ്ഞല്ലോ. എല്ലം ഫസ്റ്റ് ടൈം ആയത് കൊണ്ടാണ്. നിനക്ക് തീരെ സ്റ്റാമിന ഇല്ല അതാണ്…
ബിന്ദു : ഹോ പേടിച്ചു പോയ് ഞാൻ..
ധനുഷ് : (തളർന്നു കൊണ്ട് )വെള്ളം വെള്ളം..
ഇത് കേട്ട് ഉമ്മക്കും എനിക്കും ചിരി വന്നു. ഷാഫിദ് എല്ലാവർക്കും കുടിക്കാൻ പാലിൽ ബദാമും നട്സ് ബൂസ്റ്റ് ഒക്കെ ചേർത്ത് കൊണ്ട് വന്നു. കുറച്ചു സമയം ഈ കളിയെ പറ്റി തമാശ പറച്ചിലായി. സമയം 4 ആവാറായി. ഇനി എങ്ങനെ പുറത്ത് കടക്കും. അപ്പൊഴാണ് ഉമ്മാന്റെ മൊബൈൽ അടിഞ്ഞത്. റിച്ചു ആണ് വിളിക്കുന്നത്. അവർ ഞെട്ടി. ഇവൻ എന്തിനാ ഈ പാതിരക്കു വിളിക്കുന്നത്. ഉമ്മ ഫോൺ എടുത്ത്.
ഉമ്മ : ഹലോ ആ മോനെ.
റിച്ചു : ഇന്നലെ ഉപ്പ പറഞ്ഞ ആ പൈസ ഇങ്ങൾ ഒന്ന് പെട്ടെന്ന് എടുത്തു വെക്ക്, ഞാൻ ഇപ്പോ അങ്ങോട്ട് വരുന്നുണ്ട്.. അയാൾ പുലരുമ്പോ വരും. രാവിലെ കൊണ്ട് കൊടുക്കാൻ
ഉപ്പ വിളിച്ചു പറഞിട്ടണ്ട്.. വേഗം എടുത്ത് വെക്ക് ഞാൻ ഇതാ എത്തി.
ഇത് കേട്ട് അവർ ഞെട്ടി. അവന്റെ വീട്ടിൽ നിന്നും 10 കിലോ മീറ്റർ അകലെ ആണ് ഇളയപ്പന്റെ വീട്. ബൈക്ക് ഉണ്ട് അവനു വീട്ടിൽ എത്താൻ വലിയ ടൈം ഒന്നും വേണ്ട
പെട്ടന്ന് അവിടെ നിന്നും പോയില്ലെങ്കിൽ സീൻ കുളമാകും. അവർ വെപ്രാളത്തിൽ ഡ്രസ്സ് ഒക്കെ എടുത്തിട്ടു.ഡോർ തുറന്നു പുറത്ത് ഇറങ്ങാൻ നോക്കുമ്പോൾ വീട്ടു മുറ്റത്തു പന്നി കിടക്കുന്നു . അവർ ഞെട്ടി വീണ്ടും. റിച്ചു വരും മുൻപ് വീട്ടിൽ എത്തുകയും വേണം. ഷഫീദ് ഓടി വീടിന്റെ ടെറസിൽ കയറി. കൂട്ടിയിട്ട തേങ്ങയിൽ നിന്ന് ഒന്ന് എടുത്ത് താഴെ പന്നി കിടക്കുന്ന ഭാഗത്തേക്ക് എറിഞ്ഞു ഓടിക്കാൻ ആയിരുന്നു പ്ലാൻ. രണ്ട് മൂന്നു എണ്ണം എറിഞ്ഞു എന്നിട്ടും പന്നി ഒരു ഉളുപ്പും ഇല്ലാതെ വീട്ടു മുറ്റത്തു തന്നെ കിടക്കുന്നു.അവൻ എത്ര ശ്രമിച്ചിട്ടും പോകുന്നില്ല.
ഷമീറ : നീ ഇങ് താഴെ ഇറങ്ങിക്കോ പന്നി പോകുന്ന വകുപ്പ് ഇല്ല.