സോറി മമ്മി 4
Sorry Mammy Part 4 | Author : Varma
[ Previous Part ] [ www.kkstories.com ]
ശ്രീദേവി കടുത്ത പ്രേമക്കു രുക്കിൽ അകപ്പെട്ടത് വീട്ടുകാർ അറിഞ്ഞു
തറവാടിന്റെ അന്തസ്സും ആഭിജാതിത്വവും ഓർത്ത് ബന്ധത്തിൽ നിന്നും പിൻമാറ്റാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാതെ വന്നപ്പോൾ രണ്ടും കല്പിച്ച് പയ്യനെപ്പറ്റി അന്വേഷിക്കാൻ തീരുമാനിച്ചു…
പക്ഷേ നല്ല അഭിപ്രായമല്ല കേട്ടത്… സ്ത്രീ ലമ്പടനും ദുർനടത്തക്കാരനുമായ ഒരു വന് ഏക സഹോദരിയെ എറിഞ്ഞ് കൊടുക്കാൻ വീട്ടുകാർ തയാറല്ലായിരുന്നു..
എന്നാൽ എന്ത് വന്നാലും ഒഴിയാൻ കഴിയാത്ത അവസ്ഥ ശ്രീദേവി അനുഭവിക്കുകയായിരുന്നു..
ഒരു ദുർബല നിമിഷത്തിൽ ജയ ശങ്കറിന് മുന്നിൽ തന്റെ ശരീരം തന്നെ സമർപ്പിച്ചത് വഴി ജയന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കേണ്ടി വന്ന ശ്രീദേവിക്ക് മറ്റ് വഴികൾ ഇല്ലായിരുന്നു..