ഇല്ല പൊന്നേ
അവൾ ബാത്‌റൂമിലേക്ക് നടന്നു മുഖം കഴുകി തോർത്തി അവളുടെ കരഞ്ഞു പടർന്ന കരിമഷി പോയെങ്കിലും അവളുടെ കണ്ണുകളുടെ ഭംഗികുറഞ്ഞില്ല
എന്നോട് ചേർന്ന് നിന്നു മുഖത്തേക്ക് നോക്കികൊണ്ട്
എന്താടാ ഇങ്ങനെ നോക്കുന്നെ
നിന്റെ ഭംഗികണ്ടു നോക്കിപോയതാ പൊന്നേ
അവളുടെ മുഖത്ത് നാണം വിരിഞ്ഞു മുഖം എന്റെ നെഞ്ചിൽ പൂഴ്ത്തികൊണ്ട് ഷർട്ടിൽ ഇറുക്കെ പിടിച്ചു
അവളെ ചേർത്തുപിടിച്ചുകൊണ്ട് എന്താടീപെണ്ണേ
മ്മഹും…
അവളെകോരി എടുത്തതും കഴുത്തിൽ കൈച്ചുറ്റി അവളെയും എടുത്തു വാതിൽ തുറന്ന് പുറത്തിറങ്ങി സ്റ്റൈയർകേസിൽ ലൈറ്റ് ഇട്ടുകൊണ്ട് താഴേക്ക് ഇറങ്ങി സ്റ്റെപ് ഇറങ്ങിക്കഴിഞ്ഞു കിച്ചനിലേക്ക് നടന്നു ഡൈനിങ് ഹാൾ വരെ സ്റ്റൈയർകേസിലെ വെളിച്ചമെത്തുന്നുണ്ട് എങ്കിലും കിച്ചൺ ഇരുട്ടിലാണ് പുറത്തെ നിലാവിന്റെ അരണ്ട വെളിച്ചത്തിൽ സ്വിചിനായി ചുറ്റും നോക്കവേ അവൾ സ്വിച്ച് ഓൺ ചെയ്ത് എന്നെ നോക്കി അവളെ നിലത്തുവെച്ചുകൊണ്ട് ചായ ഇടാൻ പാത്രം എടുത്ത എന്റെ കൈയിൽനിന്നും പാത്രം വാങ്ങി എന്റെ കൈകൾ അവളുടെ വയറിനെ ചുറ്റിപിടിപ്പിച്ചു കൊണ്ട് കവിളിൽ ഉമ്മ വെച്ച് എന്നെനോക്കി ചിരിച്ചുകൊണ്ട്
ഞാൻ ഉണ്ടാക്കാം
അത് വേണോ ഞാൻ ഉണ്ടാക്കിയാൽപോരെ
ഞാൻ ഉണ്ടാക്കാം എന്നെ ഇങ്ങനെ പിടിച്ചോണ്ട് നിന്നാൽമതി
മ്മ്…
പുറകിൽ നിന്നും അവളെ പിടിച്ചുകൊണ്ട് ബ്ലൗസിനുവെളിയിൽ കാണുന്ന മുതുകിൽ ഉമ്മവെച്ചു
കൊണ്ട് അവളുടെ ചലനങ്ങൾക്കൊത്തു ചലിച്ചുകൊണ്ടിരുന്നു
ഒരുക്കപ്പിൽ പൊതിന ഇലയിട്ട് അതിലേക്ക് ചായ ഒഴിച്ചുകഴിഞ്ഞു ഞങ്ങൾ ഡൈനിങ്ങിലേ ഒരു കസേരയിൽ ഞാനും എന്റെമടിയിലായി അവളുമിരുന്നുകൊണ്ട് ഞാൻ ഒരു സിപ് എടുത്ത് അവൾക്ക് നീട്ടിയ ഗ്ലാസിനെ അവൾ എന്റെ ചുണ്ടോട് ചേർത്തു വീണ്ടും ഒരു സിപ്എടുത്തതും ഗ്ലാസ്മാറ്റികൊണ്ട് അവളെന്റെ വായോട് വാ ചേർത്തുകൊണ്ട് വായിലുള്ള ചായ വലിച്ചെടുത്തു അവളുടെ നീണ്ടനാക്ക് വായ്ക്കകത്തുകയറ്റി നക്കിത്തുടച്ച ശേഷം ചുണ്ടിൽ ഉമ്മവെച്ച് കൊണ്ട് എന്നെ നോക്കി ചായകുടിച്ചുകഴിഞ്ഞു ഗ്ലാസും പാത്രവും കഴുകികഴിഞ്ഞതും എന്റെ കഴുത്തിൽ തൂങ്ങിയ അവളെ ഉയർത്തിയതും കഴുത്തിലെ കൈ വിട്ടുകൊണ്ട് സാരി വലിച്ചുകയറ്റി ഇരു കാലുകളാലും അരയിൽ ചുറ്റികാൽ പാദങ്ങൾ പിണച്ചുകൊണ്ട് സാരിയിലെ പിടിവിട്ട് കഴുത്തിൽ പിടിച്ചു ചുണ്ടിൽ ഉമ്മവെച്ചശേഷം മുഖം അല്പം പുറകോട്ട് മാറ്റി മുഖത്തേക്ക് നോക്കി ഇരിക്കുന്ന അവളെയുംകൊണ്ട് പതിയെ സ്റ്റെയറിനുനേരെ നടക്കവേ എന്റെ ചുണ്ടിൽ മുത്തമ്മിട്ട ചുണ്ടുകളെ മുത്തമ്മിട്ടു തുടങ്ങിയത് പതിയെ പരസ്പരം ചുണ്ട് ചപ്പുന്നത്തിലേക്ക് മാറുന്നതോടൊപ്പം ഇടം കൈ അവളുടെ പാറിപറക്കുന്ന മുടിയിലും വലം കൈ അവളുടെ അരക്കെട്ടുവരെ നക്നമായ ചുണ്ടിലും തഴുകികൊണ്ടിരുന്നു സ്റ്റയറിനരികിൽ എത്തിയതും തൊട്ടരികിലുള്ള വാതിൽ തുറന്ന് അവളുടെ ഉമ്മ പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു കൊരുത്തുവെച്ച ചുണ്ടുകൾ പെട്ടന്ന് വിടുവിച്ചെങ്കിലും പിണച്ചുവെച്ച കാലുകൾ വിടുവിക്കാൻ അവളല്പം പാടുപെട്ടു നിലത്ത് നിൽക്കുമ്പോയേക്കും അവളുടെ നക്നമായ തുടകളും അതിലിരിക്കുന്ന എന്റെ വലം കയ്യും ഉമ്മ വെക്തമായി കണ്ടുകഴിഞ്ഞിരുന്നു