കണ്ണുകളടച്ചാലാദ്യമോടി വരുന്നത് വെള്ളാരം കല്ലുപോലുള്ള രണ്ടു കണ്ണുകളാണ്…….അതേ സമയം തന്റെ മുറിയിൽ നിന്നും തുറന്നിട്ട ജനാലവഴി മാനത്തു കണ്ട പൂർണ്ണചന്ദ്രനെയും നോക്കിക്കിടക്കുകയായിരുന്നു ആദി….. ഇടവിട്ടിടവിട്ടടിക്കുന്ന ഇളം കാറ്റിൽ അവനു സ്വയമേ വല്ലാത്തൊരു സന്തോഷം ഉള്ളാകെ നിറയുന്നത് പോലെ തോന്നി………….. കണ്ണടച്ചാൽ ഒരേയൊരു മുഖം മാത്രം…. ചാരു…..എന്നെങ്കിലും അവന്റെ മാത്രമാകുമെന്ന് സ്വപ്നം കാണുന്ന ചാരുലതയുടെ മുഖം……………………
———————–
എന്റേയീ ചെറിയ കഥക്കു നിങ്ങളു തരുന്ന സപ്പോർട്ടിനു വളരെ വലിയൊരു നന്ദി…….. എന്ത് തന്നെ അഭിപ്രായങ്ങൾ ആണെങ്കിലും കുറ്റങ്ങൾ ആണെങ്കിലും താഴെ കമന്റ് ആയി എഴുതിയിടാൻ മറക്കല്ലേ എന്ന് ഇത്തവണയും ഓർമ്മിപ്പിക്കുന്നു………. അപ്പൊ അടുത്ത പാർട്ടുമായി ഞാൻ മറ്റൊരു ദിവസം വരാം……കമ്പിയായി എന്തെങ്കിലും എഴുതി തുടങ്ങണമെങ്കിൽ അടുത്ത പാർട്ട് മുതലേ കാണൂ….