എന്നെയിട്ട് വട്ടം കറക്കാൻ വേണ്ടിയവളൊന്നുമറിയാത്തത് പോലെ ചോദിച്ചു…മുൻപ് എപ്പോളെലും ആയിരുന്നെങ്കിൽ ഞാനവൾക്ക് മനസിലാവും വിധം പച്ചക്കു തുറന്നു പറഞ്ഞേനെ…പക്ഷെ ഇപ്പോളെന്റെ ധൈര്യമെല്ലാം ചോർന്നു പോയികൊണ്ടിരിക്ക
“ദേ…ഇവിടെ….”
തരിച്ചു വന്നയവളുടെ ഇടതു മുലക്കണ്ണിൽ പതിയെ ചൂണ്ടുവിരൽ തൊട്ടുകൊണ്ട് ഞാൻ പറഞ്ഞു…..എന്നെപ്പോലെ തന്നെ ഷെമയുടെ നെല്ലിപ്പലകയിൽ കയറി നിൽക്കുന്നത് കൊണ്ടാണെന്നു തോന്നുന്നു അവളൊന്നനങ്ങി കിടന്നു…..
കണ്ണുകളിൽ ചുവപ്പുരാശി പടർന്നു….അദരങ്ങളുടെ വിറയൽ ക്രമതീതമായി ഉയർന്നു…വെള്ളം നിറച്ച ബലൂൺ കണക്കെയാ നിറമാറിടങ്ങൾ ഒന്നുയർന്നു താഴ്ന്നത് പോലെ
“നിനക്കെന്റെ അമ്മിഞ്ഞയിൽ പിടിക്കണോടാ…?
കണ്ണുകളിലൊളുപ്പിച്ച കുസൃതിയുമായി അവളല്പം കൂടെയെന്നോട് ചേർന്നുകിടന്നുകൊണ്ട് ചോദിച്ചു….
വെറുതെയൊരു തമാശ തോന്നിയ ഞാൻ അവളുടെ കഴുത്തിലേക്കെന്റെ മുഖമാഴ്ത്തി…….അതിന്റെ ബാക്കിയെന്നവണ്ണം ഒരു കോരിത്തരിപ്പോടെ അവളുടെ മുഖം മുകളിലേക്ക് ഉയർന്നുപോയി…അത് തന്നെ ആയിരുന്നു എനിക്കും വേണ്ടിയിരുന്നത്…കല്ലു പതിച്ചൊരു കുഞ്ഞു കമ്മലും ചോര തൊട്ടെടുക്കാമെന്ന് തോന്നിക്കും പോലുള്ളവളുടെ ചെവികുടയും……വേറൊന്നും ചിന്തിക്കാതെ ഞാനവിടേക്ക് എന്റെ ചുണ്ടുകൾ ചേർത്തു…..പതിയെ…വളരേ മൃതുലമായവളുടെ ചെവികുടയിലൊന്ന് നാവു നീട്ടി നക്കി….
“”“സ്സ്സ്………”“”“”“
പാമ്പു ചീറ്റുംപോലവളൊരു ശബ്ദത്തോടെ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..
”എന്ത് പറ്റീടി….?
ഒന്നുമറിയാതെയുള്ള അവളുടെയാ കിടപ്പ് കണ്ട ഞാനൊരു ചിരിയോടെ ചോദിച്ചു….മറുപടിയൊന്നും തരാതെ അവളെന്നെയൊന്നു മുഖമുയർത്തി നോക്കി…….കുസൃതി നിറഞ്ഞയാ കണ്ണുകളിൽ നാണം നിറഞ്ഞിരുന്നു…….വിടർന്നു നിൽക്കുന്നയാ കണ്ണുകളിൽ നോക്കുമ്പോ എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുന്നൊരു അവസ്ഥ….
“ഞാൻ ചോദിച്ചത് എനിക്ക് കിട്ടീല്ലട്ടോ…?
അവൾ കേൾക്കും വിധത്തിലൊന്ന് ഞാൻ പറഞ്ഞു….എവിടെന്നു…മുഖത്തേക്ക് പോലും നോക്കാൻ മടിയുള്ളത് പോലവൾ തലമുഴുവനും എന്റെ നെഞ്ചോട് ചേർത്തു കിടന്നു…എന്നെയാരുമിപ്പോ കാണണ്ടയെന്ന വാശിയുള്ളത് പോലെ
“ശെരി ശെരി…എനിക്ക് പിടിക്കണ്ട…നീ ആദ്യമൊന്ന് മുഖത്തേക്ക് നോക്ക്…നമുക്ക് എന്തേലും സംസാരിച്ചിരിക്കാ….”
അവളുടെ നാണം മാറ്റാനെന്നവണ്ണം ഞാൻ പറഞ്ഞു…
“ആദിക്കുട്ട…”
പെട്ടെന്നവളെന്നെ വിളിച്ചു….മുഖമെല്ലാം ചുവന്നിരിപ്പുണ്ട്…അപ്പൊ കാര്യമായ എന്തോ ഉദ്ദേശത്തോടെ ആണവളുടെ ഇപ്പോളത്തെ കിടപ്പ്
“പറയെടി…എന്തെങ്കിലും നിനക്കെന്നോട് പറയാനുണ്ടോ..?
അവളുടെ നെറ്റിയിൽ ചെറിയൊരുമ്മ കൊടുത്തുകൊണ്ട് ഞാൻ കാര്യം തിരക്കി…ചില സമയം അവൾക്ക് അങ്ങനെ ആണ്…വലുതായിട്ട് ഒന്നുമില്ലെങ്കിലും സ്നേഹത്തോടെ ചേർത്തു പിടിച്ചൊരുമ്മ കൊടുത്താൽ പുള്ളിക്കാരിയുടെ ടെൻഷൻ എല്ലാം മാറി അല്പം മൈൻഡ് ഫ്രീ ആകും…ഈ കുറഞ്ഞ കാലം കൊണ്ട് തന്നെ ഏറെക്കുറെ അവളെക്കുറിച്ചു ഞാൻ പഠിച്ചു വച്ചിട്ടുണ്ട്…പക്ഷെ എന്നെ അപ്പാടെ വലിച്ചു കീറി ഓരോ അണുവും മനഃപാഠമാക്കി വച്ചവളാണ് ഈ കിടക്കുന്നത്…