അണഞ്ഞു തുടങ്ങിയ ശ്വാസത്തെ മുറുകെ പിടിച്ചു കെട്ടിക്കൊണ്ടവൾ പറഞ്ഞു…പകരം ഞാനൊരു ചിരിയോടെ അവളുടെ കവിളൊരം എന്റെ കവിൾ ചേർത്തു ചിരിയോടെ ചോദിച്ചു….
”ശ്വാസം മുട്ടുന്നുണ്ടോ…?
ഉത്തരമായവൾ തല കുലുക്കി അതേയെന്ന് കാണിച്ചു…കണ്ണുകൾ അപ്പോളും കണ്ണാടിയിലുള്ള ഞങ്ങളുടെ പ്രതിബിംബത്തിലാണ്
“വയർത്തു വിറക്കുന്നത് പോലെ തോന്നിയോ….കണ്ണുകൾ അടഞ്ഞു കാൽ വെള്ളയിലും ഉള്ളം കയ്യിലും നനയുന്നത് പോലെ തോന്നിയോ….?
എന്റെയോരോ ചോദ്യത്തിനും ശെരി വെക്കും രീതിയിലവൾ തല കുലുക്കി….
”ഇവിടെ…ഇവിടെയായിട്ട് എന്തെങ്കിലും തോന്നുന്നോ ചാരു..“
മെല്ലെയെന്റെ ഒരു കൈയവളുടെ ഷോർട്സിന് മുകളിലൂടെ ഓടിച്ചുകൊണ്ട് ചോദിച്ചു….
”സ്സ്സ്…..!
എരിവ് വലിച്ചത് പോലവളൊരു ശബ്ദത്തോടെ എന്നിലേക്ക് കൂടുതൽ ചേർന്നൊട്ടി നിന്നതല്ലാതെ മറുപടിയൊന്നുമവൾ പറഞ്ഞില്ല……..എന്നെ നോക്കാൻ ഒരു മടിയുള്ളത് പോലെ…മടിയല്ല…പേടി …അവളുടെ കണ്ണുകളിൽ നിറഞ്ഞ കാമത്തെ ഞാൻ തിരിച്ചറിയുമോ എന്നുള്ള പേടി…അത് മനസ്സിലാക്കാൻ എനിക്ക് psc ഒന്നും എഴുതേണ്ട ആവശ്യമില്ലായിരുന്നു…..സ്നേഹിക്കുന്ന പെണ്ണിനെയൊന്ന് മനസിലാക്കാൻ മാത്രം ശ്രമിച്ചാൽ മതിയായിരുന്നു……………..
“ഞാൻ…ഞാൻ നിനക്കൊരു ടിക്കറ്റ് എടുത്തു തരട്ടെ ടീച്ചറെ..?
പതിഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു…എന്താണത് എന്ന ഭാവത്തിൽ അവളെന്നെ മുഖമുയർത്തി നോക്കി…..
”വേറെയെങ്ങോട്ടുമല്ല…..നിന്നിൽ നിന്നുമൊരു സ്ത്രീയിലേക്കുള്ള വിസ……രതിയുടെ ലോകത്തേക്കുള്ളൊരു ടിക്കറ്റ്……“
എന്റെ വാക്കുകളുടെ പൊരുൾ മനസിലായതും അവളുടെ കവിളുകളിൽ സ്ത്രീസഹജമായൊരു ഭാവം നിറഞ്ഞു…നാണം കലർന്നൊരു സമ്മതം ഞാനതിൽ കണ്ടു……..മറുത്തൊന്നും ചിന്തിക്കാതെ ഞാനവളെ കൈകളിൽ കോരിയെടുത്തു……
“ഏയ്…എടാ പതിയെ…”“
പൊട്ടിവിരിഞ്ഞൊരു ചിരിയോടെ അവളെന്റെ കഴുത്തിലൂടെ ചുറ്റിപിടിച്ചുകൊണ്ടു പറഞ്ഞു….
”പതിയെ തന്നെയാടി ടീച്ചറെ കൊണ്ടുപോകുന്നെ..“
അവളുടെ കവിളിലെന്റെ നനഞ്ഞ ചുണ്ടുകളുരസി കൊണ്ടു പറഞ്ഞു
”എവിടെക്കാ പോണേ..?
സംശയം നിറഞ്ഞൊരു ഭാവത്തിൽ വിരൽ കടിച്ചുകൊണ്ടവൾ ചോദിച്ചു…എല്ലാം അറിയാം പക്ഷെ എന്റെ വായിൽ നിന്നു തന്നെ അവൾക്കതു കേൾക്കണം…അറിയണം….അങ്ങനെയൊരു ഭാവം……കുട്ടികളെപ്പോൽ ചിണുങ്ങി കൊണ്ടുവൾ എന്റെ നെഞ്ചോരം ചേർന്നുകൊണ്ട് വീണ്ടും ചോദിച്ചു
“നീയെന്നെ എന്ത് ചെയ്യാൻ പോകുവാടാ ചെറക്ക….ഏഹ്..???
പുരികമുയർത്തിയുള്ള അവളുടെയാ ചോദ്യം…..എന്നെ വല്ലാതെ ആകർഷിക്കുന്ന കണ്ണുകൾ…….മറുത്തൊന്നും പറയാതെ ഞാനവളെ ബെഡിലേക്ക് കിടത്തി….പതുപതുത്തയാ ബെഡിൽ ഞാനും അവളോടൊപ്പം കേറി കിടന്നു……എന്നെത്തന്നെ നോക്കി കിടന്നുന്ന പെണ്ണിന്റെ ഭംഗിയിൽ ഞാൻ എന്നെത്തന്നെ നഷ്ടമായത് പോലെ നോക്കി കിടന്നു