രണ്ടു മദാലസമാർ 2 [Deepak]

Posted by

ഞങ്ങൾ കെട്ടിപ്പിണഞ്ഞു ഏറെ നേരം ആ സുഖത്തിൽ ലയിച്ചു കിടന്നു.

*                          *                                          *                                           *

ഒരിക്കൽ ഒരു തണുപ്പുകാലത്ത്

ചൂട് മാറി തണുപ്പിലേക്ക് പട്ടണം ചൂഴ്ന്നിറങ്ങി. അന്നൊരു രാത്രി. ചുരുക്കിപ്പറഞ്ഞാൽ ഒരു ശിവരാത്രിയായിരുന്നു. ഞങ്ങൾക്കുവേണ്ടി മാത്രം പ്രപഞ്ചം മാറ്റി വച്ച ഒരു രാത്രി.

മിനിയും ശോഭയും പോയ ശേഷം എന്നോടൊപ്പം താമസിക്കുവാൻ വന്നു കൂടിയതാണ് ജെയിംസും ജോണിയും, ജോണിയുടെ സഹോദരി സ്നേഹയും. ജെയിംസും ജോണിയും നന്നായി മദ്യപിക്കും. മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകാത്തതിനാൽ ഞാൻ അവരെ കൂടെ താമസിക്കുന്നതിൽ എതിർത്തില്ല.

മദ്യപിക്കുമ്പോൾ ഇടയ്ക്കൊക്കെ ഷെയർ ചേർന്ന് ഒന്ന് രണ്ടു പെഗ്ഗോക്കെ ഞാനും മോന്തും. ജെയിംസും ജോണിയും എന്റെ മുറിയിലായിരുന്നു  കിടന്നിരുന്നത്.

സ്നേഹ സുന്ദരിയല്ലെങ്കിലും മാദകത്വം തുളുമ്പുന്ന ശരീരവും നോട്ടവുമായിരുന്നു അവളുടേത്. അവൾ ഒറ്റയ്ക്കുള്ള സമയം ഞങ്ങൾ തമാശകളൊക്കെ പറയുകയും അവളുടെ കവിളിൽ മുത്തം കൊടുക്കുകയുമൊക്കെ ചെയ്യുമായിരുന്നു. അവൾ എതിർത്തിരുന്നെങ്കിലും എന്നോട് അവൾക്കു വളരെ ഇഷ്ട്ടമായിരുന്നു. ഒരിക്കൽ അവൾ പറഞ്ഞു, എന്റെ ശബ്ദം അവൾക്കു വളരെ ഇഷ്ടമാണെന്ന്.

അങ്ങനെ അവൾ മാത്രമല്ല പല പെൺകുട്ടികളും മുൻപ് എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് എന്റെ ശബ്ദം തന്നെ പിടിക്കില്ലായിരുന്നു.

പെണ്ണുങ്ങളല്ലേ ഇവരുടെ മനസ്സ് പൂർണ്ണമായി ആരെങ്കിലും വായിച്ചിട്ടുണ്ടോ. ആ…..

അവൾ അകത്തെ മുറിയിലായിരുന്നു ഉറങ്ങുന്നത്. ഒരു തരത്തിൽ അതൊരു പെണ്മുറി തന്നെ ആയിരുന്നു. പെണ്ണിന്റെ ഗന്ധം എപ്പോഴും ആ മുറിയെ തഴുകി നിന്നിരുന്നു. ഈ മുറി പെണ്ണുങ്ങൾക്ക് മാത്രമേ കൊടുക്കുകയുള്ളു എന്ന് ഞാൻ മനസാലെ ശപഥം ചെയ്യ്തുപോയി.

എനിക്ക് ഉറക്കം വന്നില്ല.

ഞാൻ എണീറ്റ് ജനാലയിൽ കൂടി വെളിയിലേക്കു നോക്കി. ഒന്നും വ്യക്തമല്ല. അതേപോലെ മൂടൽമഞ്ഞു വ്യാപിച്ചു കിടക്കുന്നു.  മഞ്ഞിൻകണങ്ങൾ മുകളിലോട്ടുയർന്നു ഒരു പിശാച് കണക്കെ നിലകൊണ്ടു. കുറച്ചകലെയായി വഴിവിളക്കിൻറെ വെട്ടം നേരിയ രീതിയിൽ കാണാമായിരുന്നു.

അപൂർവമായെങ്കിലും ഇന്ന് ഇടയ്ക്കിടെ രാപ്പാടികൾ ശബ്ദിച്ചു കേൾക്കുന്നുണ്ട്. കുറെ നേരം കഴിഞ്ഞപ്പോൾ അതും നിലച്ചു. ആ പറവകൾ എങ്ങോ പറന്നു പോയിരിക്കും.

എങ്ങും തണുത്തു മരവിച്ച നിശബ്ദത.

തണുപ്പ് അകത്തേയ്ക്കു പ്രവേശിച്ചപ്പോൾ ഞാൻ ജനാലയുടെ ഡോറുകൾ അടച്ചു കുറ്റിയിട്ടു.

Leave a Reply

Your email address will not be published. Required fields are marked *