ആനച്ചൂര് [ലോഹിതൻ]

Posted by

ചെറിയ മഞ്ഞിന്റെ പുതപ്പ് നിലാവിനെ പൊതിഞ്ഞിട്ടുണ്ട്

തണുപ്പ് പുറത്ത് മാത്രമേയുള്ളു.. വേണുവിന്റെയും സുധയുടെയും മനസ് ചുട്ടു പൊള്ളുന്നുണ്ട്..

അമ്പലവും ബഹളവും പുറകിൽ മറഞ്ഞു..

വേണു പിന്നിലേക്ക് നോക്കി.. ഒരു നിഴൽ പോലെ അവരുടെ പുറകിൽ തിലകൻ വരുന്നുണ്ട്..

അമ്പലത്തിൽ നിന്നും അകന്നത്തോടെ വേണു നടപ്പിന്റെ സ്പീഡ് കുറച്ചു..

അവൻ സ്പീഡ് കുറച്ചതു കണ്ട് സുധ ചോദിച്ചു.. അയാൾ വരുന്നുണ്ടോ..

ങ്ങും.. തൊട്ടു പിന്നിൽ എത്തി..

തിലകൻ ഒപ്പം എത്തിയതോടെ സുധയുടെ ഹൃദയ താളം കൂടി…

നല്ല തണുപ്പുണ്ട് അല്ലേ വേണു..? തിലകനാണ് ചോദിച്ചത്..

അവൻ ഒന്ന് മൂളുക മാത്രം ചെയ്തു..

കളപ്പുരയിലേക്ക് ഇനി കുറേ നടക്കാനുണ്ടോ..?

ഇല്ല.. ദേ അടുത്തു…

വേണു നാട്ടു വഴിയിൽ നിന്നും വയൽ വരമ്പിലേക്ക് ഇറങ്ങി..

വീതിയുള്ള വരമ്പാണ്.. ഒരു വശത്ത് കൊയ്ത്തു കഴിഞ്ഞ വയൽ.. മറുവശത്ത് അടയ്ക്കാമരങ്ങൾ നിറഞ്ഞ തോട്ടമാണ്…

ഒന്ന് നിന്നേ.. തിലകൻ അങ്ങിനെ പറഞ്ഞപ്പോൾ ബ്രേക്ക് ഇട്ടപോലെ വേണു നിന്നു.. അവന്റെ കൈ പിടിച്ചു കൊണ്ട് സുധയും…

തിലകൻ ചുണ്ടിൽ ഒരു ബീഡി ചുണ്ടിൽ വെച്ച് തീപ്പട്ടി ഉരച്ചു ബീഡി കത്തിച്ച ശേഷം തീപ്പട്ടിക്കൊള്ളിയുടെ വെളിച്ചം സുധയുടെ മുഖത്തേക്ക് അടുപ്പിച്ചു..

ഒരു നിമിഷം മാത്രം തെളിഞ്ഞു നിന്ന ആ വെളിച്ചത്തിൽ കാമം തിരയടിക്കുന്ന അവളുടെ മുഖം അയാൾ വായിച്ചെടുത്തു…

കത്തി തീർന്ന കൊള്ളി എറിഞ്ഞു കളഞ്ഞിട്ട് തിലകൻ ചോദിച്ചു..

നീ എന്തിനാ പെണ്ണേ ഇവന്റെ കൂടെ വരുന്നത്..?

സുധക്ക് മൗനം..

ഇവൻ എന്തിനാണ് എന്നേ വിളിച്ചു കൊണ്ട് വരുന്നത് എന്ന് നിനക്ക് അറിയാമോ..?

വീണ്ടും മൗനം…

തിലകൻ സുധയുടെ അടുത്തേക്ക് നീങ്ങി നിന്നു.. അവളുടെ തോളിൽ കൈ വെച്ച് ചോദിച്ചു..

ഇവൻ ചെയ്യുന്നത് നീ കണ്ടിട്ടുണ്ടോ..

ഇ.. ഇല്ല..

തിലകൻ തന്റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു.. ചെവി മൂടി കിടന്ന മുടി ഒതുക്കി പിടിച്ചു കൊണ്ട് അവളുടെ ചെവിയിലേക്ക് ചുണ്ട് ചേർത്ത് ചെവിക്കുള്ളിൽ നാവ് കൊണ്ട് തഴുകി…

സുധ കറണ്ട് അടിച്ചപോലെ ഒന്ന് വിറച്ചു.. അയാളെ തള്ളി മാറ്റിയാലോ എന്ന് ആലോചിക്കുമ്പോൾ തന്നെ ചെവിക്കുള്ളിലേക്ക് വീണ്ടും നാക്ക്‌ തിരുകി…

Leave a Reply

Your email address will not be published. Required fields are marked *