ഞാനും അവളും ഒരു മൂന്നാർ യാത്ര 2 [അനന്ദു]

Posted by

എടാ.. ഹരീ അപ്പൊ നിനക്കും ഇന്ട്രെസ്റ് ഉണ്ടല്ലേ… എന്നിട്ടാണോ ഇതു വരെ പറയാതിരുന്നത്.ഒറ്റക്കു കൊണ്ടോയി ചാമ്പാ എന്ന് കരുതിയല്ലേടാ.. മയിരേ..

ഞാൻ : ഇല്ലടാ, ഞാൻ പറയാൻ വരുവായിരുന്നു.

ഷൈസൻ :എന്നിട്ട് നീ മുട്ടി നോക്കിയോ അവളെ

ഞാൻ : എവിടുന്ന്, അതിനുള്ള സാഹചര്യം കിട്ടണ്ടേ, ആ പന്ന മോൻ ഏത് നേരോം അവള്ടെ കൂടെ നടപ്പല്ലേ..

ഷൈസൻ: നീ അവനേം കൂടി വിളിക്ക്, കുടിപ്പിച്ചു കിടത്താം നമുക്കവനെ.

ഇല്ലടാ, അവൻ മദ്യം കഴിക്കാറില്ല എന്നാണ് പറഞ്ഞത്..

ഈ പന്ന…………. മോൻ… ഷൈസൻ പിറുപിറുത്തു.

ടാ, ഇന്ന് അവൻ മാജിക് മഷ്‌റൂം കിട്ടുവോന്നു ചോദിക്കുന്നുണ്ടാർന്നു. നിനക്ക് സങ്കടിപ്പിക്കാൻ പറ്റുവോ..

പിന്നല്ല, നാളെ വൈകീട്ട് ഐറ്റം ഞാൻ കൊണ്ടോരാം

എടാ , ഷൈസാ അത് അടിച്ചാ ട്രിപ്പ് ആവോ…

ആ കുറച്ചൊക്കെ, ഇതൊന്നും ഒർജിനൽ ഒന്നുമല്ല, പിള്ളേർ എന്തോ ആസിഡ് ഒക്കെ വെച്ച് ഉണ്ടാക്കി എടുക്കുന്നതല്ലേ ഇതൊക്കെ.

എന്തായാലും അടിപൊളി സാനം ഞാൻ നാളെ കൊണ്ട് വന്നു തരാം. നീ അവനോട് ഒന്ന് സൂചിപ്പിച്ചേക്ക്.

അന്നത്തെ വെള്ളമടിയും കഴിഞ്ഞ് നാലു കാലിലാ റൂമിലേക്ക്‌ ചെന്നത്. പിന്നെ അവളുടെ വായിലിരിക്കുന്നതും കേട്ട്. രണ്ടാമത്തെ ദിവസം ആയിട്ടും ഒരു കളി കിട്ടാത്തതിന്റെ ചൊരുക്ക് ആണ് അവൾക്ക് പിറ്റേന്ന് ഞങ്ങൾ നാലുപേരും കൂടി ട്രക്കിങ്ങിനു പോയി. അവിടത്തെ തേയില ഫാക്ടറി യും കാണണം, വ്യൂ പോയിന്റും കാണണം.

കുണ്ടും കുഴിയും നിറഞ്ഞ മലഞ്ചരിവുകളിലൂടെ മനോഹര മായ യാത്ര. ജീപ്പ് ഓരോ പാറ കെട്ടുകളിലൂടെ പോകുന്തോറും പെൺ കൊച്ചിന്റെ പാൽക്കുടങ്ങൾ തുള്ളി തുളുമ്പുന്നുണ്ടാർന്നു.

ഫാക്ടറി വിസിറ്റിനു ശേഷം ഞങ്ങൾ പോയത് വ്യൂ പോയിന്റ് കാണാൻ ആണ്.

സർ, ഇനി നടന്നെ പോവാൻ പറ്റൂ. ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം, ഇരുട്ടുന്നതിനു മുന്നേ തിരിച്ചെത്തണം ഇവിടെ, തമിഴ് കലർന്ന മലയാളത്തിൽ അവൻ പറഞ്ഞു.

ഞങ്ങൾ രണ്ടു കൂട്ടരും മുകളിലേക്കു നടന്നു. കുറെ നടക്കാനുണ്ട്. മറ്റു സഞ്ചാരികളെ ഒന്നും കാണാൻ ഇല്ല. ഒരു ഹിഡൻ സ്പോട് ആണെന്ന് തോന്നണ് അത്. എല്ലാർക്കും കുത്തിപ്പിടിക്കാൻ വടി കൊടുത്തു ഞാൻ. അതാവുമ്പോ എളുപ്പം കേറാം.അവരാണ് മുൻപിൽ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *