“ എന്ത് കിട്ടുമെന്നാ നി ഈ കിടന്നു മോങ്ങുന്നെ, എൻ്റെ പൊന്നു കുണ്ണെ അകത്ത് കിടക്കുന്ന വെള്ളത്തിന് നാണക്കേട് ഉണ്ടാക്കാനായിട്ട്… ആ.. പറഞ്ഞ പോലെ ബാക്കി സാധനം എവിടെ….എട് എട് “
‘“ നീ അതെന്നും മറന്നില്ലെ” എന്നും പറഞ്ഞ് ലല്ലം അരയിൽ നിന്നും മിച്ചം ഉണ്ടായിരുന്ന കുപ്പി എടുത്തു.
‘“നിക്ക് നിക്ക് ആദ്യം ഞാൻ” എന്നും പറഞ്ഞ് അവൻ തന്നെ ഒരു കവിൾ കുടിച്ചു. ബാക്കി തന്നു. ഞാനും 2 കവിൾ കുടിച്ചിട്ട് കുപ്പി അവനു കൊടുത്തു.
“ബാക്കി നി വെച്ചോ ഞാൻ പോയിട്ട് വരുമ്പോ തന്നാ മതി”
“ ഇതിലിനി ബാക്കി എവിടെ “ എന്നും ചോദിച്ച് ലല്ലു കുപ്പി കാലിയാക്കി വലിച്ചെറിഞ്ഞു.
മായയുടെ വാടക വീടിൻ്റെ ഗേറ്റിനു മുന്നിലെത്തി. ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയിരുന്നു അവിടം. പൂർണ്ണ ചന്ദ്രൻ ഉദിച്ചു നിൽക്കുന്നു ആ വീടിനു മുകളിലായ്.സൂചി വീണാൽ അറിയാൻ സാധിക്കുന്ന അത്രേം നിശബ്ദത.ഞാൻ മൊബൈൻ എടുത്ത് മായയുടെ നമ്പറിലേക്ക് വിളിക്കാൻ തുനിഞ്ഞു. പെട്ടെന്ന് ലല്ലു കൈയ്യിൽ നിന്നും മൊബൈൽ വാങ്ങി.
“ടാ പൊട്ടാ ഈ രാത്രി 2 മണിക്ക് ഫോൺ വിളിച്ചാൽ അവളുടെ കൂടെ ആരേലും ഉണ്ടേൽ അവരും കൂടെ എഴുന്നേറ്റ് വരാനാണോ നീ ഈ വിളിക്കണെ “
അത് ശരിയാണല്ലോ, ഞാൻ അവനെ നോക്കി ഇളിച്ചു കാണിച്ചു .ഇപ്പൊ പണി പാളിയേനെ. “എന്നാലെ നീ ഇവിടെ നിൽക്ക് ഞാൻ പോയ് നോക്കിയിട്ട് വരാം” എന്നും പറഞ്ഞ് ഞാൻ പതിയെ ഗേറ്റ് തുറന്നു ഉള്ളിലേക്ക് നടന്നു. തിരിഞ്ഞു നോക്കിയപ്പോൾ അവനും പുറകെ വരുന്നുണ്ട്.
‘’ നീ ഇതെങ്ങോട്ടാ?’”
“പിന്നെ ഞാനവിടെ നിന്ന് ആരേലും കണ്ടാൽ സീനാവൂലെ? ഞാൻ ഇവിടെ എവിടേലും മാറി നിൽക്കാം “ അവൻ കുഴഞ്ഞ് കുഴഞ്ഞ് കൂടെ വന്നു വീടിനടുത്തെത്തിയതും “നീ പോയി നോക്ക് ഞാൻ ഇവിടെ ഉണ്ടാകും“ എന്നും പറഞ്ഞ് അവൻ സിറ്റൗട്ടിൽ ഉണ്ടായിരുന്ന കസ്സേരയിൽ കയറി ഇരുന്നു.