അനുവിന്റെ കോളേജ് ലൈഫ് 2 [അനു]

Posted by

 

സ്നേഹ :

“അവന്മാരിപ്പോ ഡാഡി ജോണിന്റെ കാശിനു വെട്ടി വിഴുങ്ങുന്നുണ്ടാകും. ശേ എന്നേക്കൂടെ വിളിച്ചിരുന്നെങ്കിൽ 😭”

 

സ്നേഹ കരയുന്നതുപോലെ അഭിനയിച്ചു.

 

ഞാൻ :

“അയാളെയെന്തിനാ ഡാഡി ജോണെന്ന് വിളിക്കുന്നത്”

നേരത്തെ പകുതിക്ക് വെച്ച് നിർത്തിയ സംഭാഷണം ഞാൻ വീണ്ടും തുടർന്നു.

 

ഫിദ :

“അങ്ങേരുടെ ഡാഡിയെ കളിയാക്കി വിളിക്കുന്നതാവും”

 

സ്നേഹ :

“അതൊന്നും അല്ല മോളെ… അങ്ങേർക്ക് നമ്മുടെ കോളേജിലെ ഒരു ഇംഗ്ലീഷ് മാം ആയിട്ട് ഡിങ്കോൾഫി ആയിരുന്നു. നമ്മുടെ ക്ലാസ്സിൽ ഇന്നൊരു കുള്ളൻ വന്നില്ലേ അയാളുടെ വൈഫ്‌ ആണ് കക്ഷി. ജുമാന എന്നെങ്ങണ്ടാണ് പേര്. ആ മാമിനെ പണ്ണി…”

 

ഫിദ :

“ശേ….നീയെന്തൊക്കെയാ ഈ പറയുന്നേ ”

 

ഫിദ നാണിച്ചു കൊണ്ട് മുഖം പൊത്തി.

 

സ്നേഹ :

“ശെടാ… നിനക്ക് കേൾക്കേണ്ടങ്കിൽ നീ ചെവി പൊത്തി ഇരുന്നോ”

 

ഫിദ :

“ശേ….ഞാൻ പോണു… നിങ്ങളൊന്ന്  സംസാരിച്ചു തീർത്തമതി”

 

അവളെഴുന്നേറ്റ് കുറച്ചപ്പുറത്തുള്ള ടേബിളിൽ പോയി ഇരുന്നു. ഫിദ നല്ല ബോൾഡ് ആയിരുന്നെങ്കിലും ഇത്തരം വിഷയങ്ങളിൽ അത്ര ഓപ്പൺ അല്ലെന്ന് എനിക്ക് തോന്നി.

 

സ്നേഹ :

“ഡാ അനു.. നിനക്കും കേൾക്കണ്ടേ”

 

ഞാൻ:

“നീ പറയെടി ”

 

ഞാൻ ആകാംഷയോടെ സ്നേഹയെ നോക്കി.

 

സ്നേഹ എന്റെ അടുത്ത് വന്ന് ശബ്ദം കുറച്ചുകൊണ്ട് തുടർന്നു.

 

“അതായത് ഈ ജുമാന മാമിനെ പണ്ണി ലോടാക്കി വിട്ട വിരുതനാണ് നമ്മുടെ ഈ ജോൺ. ”

 

ഞാൻ :

 

“ഉഫ്ഫ് സ്വന്തം ടീച്ചറെയോ”

 

ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

 

സ്നേഹ :

“അതേടാ….അവരിപ്പോ ലീവിലാ 🤰”

 

ഞാൻ :

“അത്കൊണ്ടാണല്ലേ ഡാഡിന്ന് വിളിക്കുന്നത്”

 

സ്നേഹ :

“അതുകൊണ്ടല്ല. ഈ ജോണിന്റെ ബാച്ച് നാല്  മാസം മുന്നേ ഒരു ട്രിപ്പ്‌ പോയിരുന്നു… ഗോവക്ക് എങ്ങാണ്ട്.. അവരുടെ കൂടെ ഈ ജുമാന മാമും ഹസും പോയിരുന്നു. അന്നത്തെ ഒരു വീഡിയോ അവര് തിരിച്ചെത്തിയതും കോളേജിൽ ലീക് ആയി. അതിൽ നമ്മുടെ കുള്ളനെ സോഫയിൽ മയക്കിക്കെടുത്തി ജുമാന മാഡവും ജോണും കൂടെ പൊരിഞ്ഞ കളി ആയിരുന്നു. ആ വിഡിയോയിൽ മാം ജോണിനെ ഡാഡി എന്നാണ് വിളിച്ചോണ്ടിരുന്നത്. അത് കൊണ്ട് ഞാൻ അങ്ങേർക്കിട്ട പേരാണ് ഡാഡി ജോൺ 😉”

Leave a Reply

Your email address will not be published. Required fields are marked *