അലക്സ് അവന്റെ കുണ്ണയുടെ ഭാഗത്തേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.
“പാ… പട്ടി… അത് നിന്റെ മറ്റവൾക്ക് കൊണ്ടുപോയി കൊടുക്ക് ”
വിനോദ് :
“അതല്ലെടി അവൻ നിന്നോട് പറഞ്ഞെ ”
“പോടാ…. പിള്ളേര് കേൾക്കുന്നു മിണ്ടാതിരി”
സ്നേഹ അവന്റെ പുറത്തടിച്ചു കൊണ്ട് പറഞ്ഞു. ഇവരുടെ സംസാരം കേട്ട ഞാൻ ഒന്ന് അമ്പരന്നു. ഫിദ ഇവരുടെ ഡബിൾ മീനിങ് ഡയലോഗ്സ് കേട്ട് ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു. അവര് മൂന്ന് പേരും ഭയങ്കര തിക്ക് ഫ്രണ്ട്‌സ് ആണെന്ന് ഞങ്ങൾക്ക് മനസ്സിലായി.
ഫസ്റ്റ് ഡേ ആയതുകൊണ്ട് ഇന്ന് ക്യാന്റീനിൽ നല്ല തിരക്കുണ്ട്. എല്ലാ ടേബിളും ഫിൽ ആയി.
അലക്സ്:
“ഇന്നിവിടുന്ന് ഒരു മൈരും കിട്ടത്തില്ല. നമുക്ക് പുറത്തെവിടെയെങ്കിലും പോയാലോ”
ഫിദ :
“ഇനി അരമണിക്കൂറല്ലേ ഉള്ളു എങ്ങനെ പോയിവരും.”
സ്നേഹ :
“അവന്മാരുടെ കയ്യിൽ ബൈക്ക് ഉണ്ടെടി. പെട്ടെന്ന് പോയി കഴിച്ചു വരാം”
കോളേജിനടുത്ത് ഒരുപാട് കിടിലൻ ഫുഡ് സ്പോട്സ് ഉണ്ടായിരുന്നു. ഇവിടെ കാത്തുനിൽക്കുന്നതിലും നല്ലത് പുറത്തുപോയി കഴിക്കുന്നതാണെന്ന് എനിക്കും തോന്നി.
അങ്ങനെ ഞങ്ങളെല്ലാവരും കൂടെ പാർക്കിംഗ് ഏരിയയിലേക്ക് നടന്നു. രാവിലെകണ്ട സീനിയഴ്‌സ് ഗാംഗ് ഇപ്പോഴും അവിടെ ഇരിപ്പുണ്ട്. ഇതവരുടെ സ്ഥിരം സങ്കേതം ആണെന്ന് തോന്നുന്നു. നമ്മുടെ തേൻ റോസ് ഞങ്ങളെത്തന്നെ നോക്കി അവിടിരിപ്പുണ്ട്. അവളെ രാവിലെ പെരുമാറിയ ചേട്ടനെ ഒട്ടിപ്പിടിച്ചാണ് ഇരിപ്പ്.
സ്നേഹ :
“നമ്മുടെ ‘ഡാഡി ജോൺ’ അവിടിരിപ്പുണ്ടല്ലോ 😂”
അലക്സ് :
“മിണ്ടാതിരിയെടി അവര് ഇങ്ങോട്ട് നോക്കുന്നുണ്ട്”
“ഡാഡി ജോണോ അതാര്?”
ഞാൻ സ്നേഹയോട് ചോദിച്ചു.
അലക്സ് :
“അവൾക്ക് പ്രാന്താടാ നീ മൈൻഡ് ചെയ്യണ്ട.”