വേനൽ മഴ [Ghost Rider]

Posted by

“കഴിഞ്ഞായഴ്ച ശങ്കരേട്ടൻ ആളെ നിർത്തി വൃത്തിയാക്കിയിരുന്നു. അതിപ്പോ ലാഭമായി. “മാമി പറഞ്ഞു. ഇവിടെ മാമിയുടെ പഴയ കാര്യസ്തൻ ആയിരുന്നു ശങ്കരൻ.

“നീ ഇവിടെ ആദ്യം അല്ലേ…? “മാമി ചോദിച്ചു.

“അതെ….

“ഹും.. ഇത്ര വർഷമായിട്ട് ഇപ്പോഴാണ് എന്റ വീട്ടിലേക്ക് വരാൻ തോന്നിയത്.

“വന്നപ്പോൾ ഒരു ഒന്നൊന്നര വരവ് തന്നെ ആയല്ലോ.

“ഉവ്വേ….

 

“ജിത്തു…നീ ആ റൂമിൽ കിടന്നോ….ഇതാ എന്റെ റൂം “മാമി പറഞ്ഞു.

“പിന്നെ…ഈ വീട്ടിൽ എനിക്ക് ഒറ്റക്ക് കിടക്കാൻ പറ്റില്ല…പഴയ തറവാടല്ലേ.. വല്ല യക്ഷിയും കാണും “സ്പോൺടെനിയസ് ആയി ഞാൻ മറുപടി നൽകി.

“ഓ…കോന്തൻ.. എന്നാ വാ…”മാമി മാമിയുടെ

വാതിൽ തുറന്ന് അകത്തേക്ക് കയറി. പിന്നാലെ ഞാനും കേറി. കേറിയ ഉടൻ മാമി മാമനെയും, എന്റെ അമ്മയെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

റൂമിനകത്തേക്ക് നോക്കിയ ഞാൻ വായും പൊളിച്ചു നിന്നു.നല്ല കിടിലൻ ആയി ഇന്റീരിയർ ചെയ്ത റൂം. തടിപ്പണി ആണ് അധികവും.

 

“ഇത് മാമിയുടെ റൂം ആണോ…? “ഫോൺ കട്ട്‌ ആക്കിയപ്പോൾ ഞാൻ ചോദിച്ചു.

“അതേടാ.. എന്താ..?

“വൻ കിടിലം ആണല്ലോ..

“എല്ലാം എന്റ പ്ലാനിൽ പണിതത…

“വിഷയം..

“താങ്ക്യു……ടാ..എനിക്ക് നല്ല ഉറക്കം വരുന്നു…നീയും കേറി കിടക്ക്.ക്ഷീണം കാണും.”മാമി പറഞ്ഞു.

“ഈ കോലത്തിലോ…?”മഴയത്ത് നനഞ എന്റെ ശരീരം യേശുകൃസ്തു നില്കുന്നത് പോലെ നിന്ന് ഞാൻ കാണിച്ചു കൊടുത്തു.

“ജട്ടി അടക്കം എല്ലാം നനഞു.” ഞാൻ കൂട്ടി ചേർത്തു.

“അച്ചോടാ……അലമാരിയിൽ ചേട്ടന്റെ കൈലി വല്ലതും കാണും…”മാമി പറഞ്ഞു.

മാമി അലമാരി തുറക്കാൻ നോക്കി. പക്ഷെ താക്കോൽ കാണാനില്ല. അവിടെ മുഴുവൻ നമ്മൾ പരതിയെങ്കിലും നോ രക്ഷ.

“ടാ.. ഇത് ഉടുത്തോ…”അവിടെ ഓപ്പൺ ഷെൽഫിൽ ഇരുന്ന ബെഡ്ഷീറ്റ് എനിക്ക് നേരെ എറിഞ്ഞു തന്നു മാമി പറഞ്ഞു.

“അഹ്.. ഒരു രാത്രിയിലത്തേക്കല്ലേ…ഇത് മതി “അതും പറഞ്ഞു ഞാൻ ബെഡ്ഷീറ്റ് കൈലിയായി ഉടുക്കാനായി റൂമിന് പുറത്തേക്ക് പോകാനായി പോയി.

Leave a Reply

Your email address will not be published. Required fields are marked *