“മ്മ് നോക്കാം…
“നോക്കാൻ ഒന്നുമില്ല…ഇപ്പോൾ തന്നെ മാമനെ വിളിച്ചു പറ.
“ഇപ്പോഴോ…?
“പിന്നല്ലാതെ…വിളിക്ക് വിളിക്ക്…”മാമിക്ക് ചിന്തിക്കാൻ പോലും സമയം കൊടുക്കാതെ ഞാൻ പറഞ്ഞു. ഒടുവിൽ മാമി അടുത്തിരുന്ന മാമിയുടെ ഫോൺ ഓൺ ആക്കി. ഞാൻ സ്പീക്കറിൽ ഇടാൻ പറഞ്ഞപ്പോൾ മാമി ഫോൺ സ്പീക്കറിൽ ഇട്ടു. മാമിയുടെ മൊബൈൽ സ്ക്രീൻ വെളിച്ചത്തിൽ നമ്മൾ ഇരുവരുടെയും മുഖം മാത്രം ഇപ്പോൾ ആ ഇരുട്ടത് വ്യക്തമാണ്.മാമി എന്തോ ആലോചിച്ചുകൊണ്ട് നമുക്ക് ഇരുവർക്കും നടുക്കായി ബെഡിൽ വെച്ചിരുന്ന മൊബൈൽ സ്‌ക്രീനിൽ തന്നെ നോക്കി കിടക്കുകയാണ്. ആ ഇളം വെളിച്ചത്തിൽ മാമിയുടെ മുഖം ഭയങ്കര ക്യൂട്ട് ആയിട്ട് എനിക്ക് തോന്നി.
“ഹലോ….”ഫോണിന് മറുതല്യ്ക്കൽ നിന്ന് മാമന്റെ ശബ്ദം കേട്ടു.
മാമി :-ഹലോ.. ഉറങ്ങിയോ…?
മാമൻ :-ഇല്ല.. കുറച്ച് പേപ്പർ നോക്കാൻ ഉണ്ടായിരുന്നു. നീ എന്താ വിളിച്ചത്…എന്തെങ്കിലും പ്രശ്നം ഉണ്ടോ.
മാമി :-ഏയ്.. ചുമ്മാ വിളിച്ചതാ…
“നീ കളിക്കാതെ കാര്യം പറയടി. ഇവിടെ എനിക്ക് തിരക്കുണ്ട് “കടുത്ത സ്വരത്തിൽ മാമൻ പറഞ്ഞു. ജോലി തിരക്കിന് ഇടയിൽ ശല്യം ചെയ്താൽ മാമന് അല്പം ദേഷ്യം കൂടും.
“അ.. അത്.. ചേട്ടാ…. ഞാൻ കുറച്ച് ദിവസം ഇവിടെ വീട്ടിൽ നിൽക്കട്ടെ. ഇവിടെ നിന്നിട്ട് കുറച്ചു ആയല്ലോ.. നിങ്ങൾക്ക് ഓഡിറ്റ് ന്റെ തിരക്കും അല്ലേ..
“നീ എങ്ങനെ അവിടെ ഒറ്റക്ക് നിക്കാനാ..?
“ജിത്തു ഉണ്ടല്ലോ…അവനോട് ഞാൻ ചെറുതായി കാര്യം പറഞ്ഞു. അവൻ നിന്നോളം എന്ന് പറഞ്ഞു. ചേട്ടൻ എന്ത് പറയുന്നു.
“അഹ്. അവനു കുഴപ്പമില്ലെങ്കിൽ നിൽക്കു. നീയിപ്പോൾ വന്നിട്ടും പ്രത്യേകിച്ച് ഒന്നുമില്ലലോ..”മാമൻ പറഞ്ഞു.
“അപ്പോൾ നിങ്ങൾക്ക് എന്നെ കാണണ്ടേ…?”മാമൻ റെഫ് ആയി സംസാരിക്കുന്നത് ഞാൻ കേട്ടത് കൊണ്ട് മാമന് മാമിയോട് സ്നേഹം ഉണ്ട് എന്ന് പറയിപ്പിക്കാൻ ആണ് ആ ചോദ്യം ചോദിച്ചത് എന്നെനിക്ക് മനസിലായി.