വേനൽ മഴ [Ghost Rider]

Posted by

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.

 

“മാമി…ഞാനൊരു കാര്യം ചോദിച്ചോട്ടെ…? വിഷമാകുമോ..?

“നീ ചോദിക്കടാ..

“അത്.. നിങ്ങൾക്ക് എന്താ കുട്ടികൾ ആകാത്തത്..? ഐ മീൻ പ്രോബ്ലം…?

“ആർക്കും പ്രോബ്ലം ഒന്നും ഇല്ലടോരണ്ടാളും ഫിറ്റ്‌ ആണ് .. ആ ഫെർട്ടിറ്റി പ്രോസസ്സ് അങ്ങ് നടക്കുന്നില്ല.

“Iui, ivf ഒക്കെ നോക്കിക്കൂടെ…?

“ഹും.. ചില സമയം നിന്റെ മാമൻ ഉണ്ടല്ലോ 😡. അങ്ങേർക്ക് നാച്ചുറൽ പ്രോസസ്സ് വഴിയുള്ള കുട്ടി മതിയെന്ന്.ഒരു കുഞ്ഞു എത്ര മാത്രം ആവശ്യം ആണെന്ന് എനിക്കെ അറിയുള്ളു.”അല്പം വിഷമത്തിൽ മാമിയുടെ ശബ്ദം ഞാൻ കേട്ടു.

“മാമി.. ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്‌താൽ……?

“നിന്റെ മാമനെപ്പറ്റി നിനക്ക് അറിയാലോ…

 

“മണ്ടൻ മാമൻ”ഞാൻ പറഞ്ഞു.

“എന്താടാ…..?

ഞാൻ എന്റെ മൊബൈലിന്റെ ഫ്ലാഷ് ഓൺ ആക്കി ബെഡിൽ ഇട്ടു. എനിക്കും മാമിക്കും ചുറ്റും വെളിച്ചം പടർന്നു.

“പിന്നല്ലാതെ…മാമിയെ പോലെ ഒരു സുന്ദരി പെണ്ണിനെ എനിക്ക് കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ മിനിമം 5 പിള്ളേർ എങ്കിലും ആയേനെ “ഉള്ളിൽ പേടി ഉണ്ടായിരുന്നെങ്കിലും ഞാനൊരല്പം കടുത്ത ഡയലോഗ് പറഞ്ഞു.

“ടാ.. ഡാ…ഇത്തിരി ഓവർ ആണേ നീ.. “മാമി പറഞ്ഞു.

“എന്ത് ഓവർ..? മാമി സുന്ദരി ആണെന്ന് പറഞ്ഞത് ആണോ..? അത് ശെരി അല്ലേ. പിന്നെ മാമിയെ പോലത്തെ സുന്ദരിയായ എന്റെ ഭാര്യക്കും എനിക്ക് കുട്ടികൾ ഉണ്ടാകും എന്ന് പറയുന്നത് തെറ്റാണോ..

“ചെറുക്കന്റെ നാക്ക്..”മാമിയുടെ മുൻപത്തെ വിഷമ സ്വരം ഒക്കെ മാറി.

“എനിക്ക് ജീവിതം എന്ന് പറഞ്ഞാൽ അടിച്ചു പൊളി ആണ്. ഇപ്പോൾ എനിക്കൊരു വൈഫ്‌ ആയാൽ അവളുടെ സന്തോഷം ആണ് എനിക്ക് വലുത്. ഞാൻ എന്തും ചെയ്യും.

“ഉവ്വ…കല്യാണം കഴിഞ്ഞും ഇതൊക്കെ കണ്ടാൽ മതി. മാമന്റെ അനന്തരവൻ അല്ലേ…

“ഹലോ.. മാഡം…എല്ലാരേയും ഒരേ ത്രാസിൽ അളക്കരുത്.

“ഒ.. ശെരി. നീ ആ ഫ്ലാഷ് ഓഫ്‌ ആക്കി ഉറങ്ങാൻ നോക്ക്.

Leave a Reply

Your email address will not be published. Required fields are marked *