വേനൽ മഴ [Ghost Rider]

Posted by

“ഓഫ്‌ ആക്കാം വെയിറ്റ്.

“എന്താടാ..

“മിസ്സ്‌ ലക്ഷ്മി മേനോൻ…

“ടാ.. ടാ.. ഒരു പൊടിക്ക് അടങ്.

“ഓക്കേ മൈ മാമി.പറ ഞാൻ എന്റെ മാമനെപ്പോലെ ഒരു മുരടൻ അല്ലെന്ന് ഞാൻ എങ്ങനെ തെളിയിക്കും…?

“എന്നെ നീ ഒന്നും തെളിയിക്കണ്ട…വരുന്ന പെണ്ണിനെ കരയിപ്പിക്കാണ്ട് ഇരുന്നാൽ മതി.

“അതെന്താ.. മാമൻ മാമിയെ കരയിപ്പിച്ചോ..?”അല്പം സീരിയസ് സ്വരത്തിൽ ഞാൻ ചോദിച്ചു.

“ഒന്ന് പൊ ചെറുക്കാ..

“പറ മാമി..

“നീ മിണ്ടാതെ കിടന്നേ…

“ഓക്കേ ഒക്കെ.. പറയാൻ വയ്യെങ്കിൽ വേണ്ട…മാമി പറ.. മാമിക്ക് എന്തൊക്കെ മാമൻ ചെയ്ത് തന്നില്ലയോ അതൊക്കെ ഞാൻ ചെയ്ത് തരാം…കുഞ്ഞിക്കാലു കാണണം എന്ന് മാത്രം പറയരുത് “ഞാൻ പറഞ്ഞു.

“അയ്യേ…അസത്തെ…നീ എന്തൊക്കെ വേണ്ടാതീനമൊക്കെയാ ഈ പറയുന്നേ.. ഞാൻ നിന്റെ മാമി അല്ലേ…2 കൊല്ലം കൊല്ലം കൊണ്ട് നീ അത്രക്കങ് വഷളായോ..?”മാമിയുടെ ആ ചോദ്യത്തിലും, സ്വരത്തിൽ വലിയ സീരിയസ്നെസ്സ് ഇല്ലാത്തത് എനിക്ക് ആശ്വാസം ആയി.

“തമാശ അല്ലേ മാമി..

“മ്മ്.. തമാശ….

“ആഹ്.. ബെസ്റ്റ്…ഇത്തിരി കമ്പനി കൊടുക്കാം എന്ന് കരുതിയപ്പോൾ…ഒരു കാര്യം ചെയ്, മൂടി കെട്ടി വീട്ടിൽ ഇരുന്നോ. അല്ല പിന്നെ..

“ഓഹ്.. വിട് വിട്…

“മ്മ്..അതേയ്…നാളെ മാറാൻ തുണി പോലും ഇല്ല.

“അലമാരയുടെ താക്കോൽ നാളെ കണ്ടു പിടിക്കാടാ.. രാവിലെ ആകട്ടെ. ചേട്ടന്റെ ഡ്രസ്സ്‌ കാണണം.

“ഒന്ന് പൊ മാമി.. എനിക്കൊന്നും വേണ്ട.

“എന്നാൽ പുതിയത് രാവിലെ പോയി വാങ്ങാം. പിന്നെ ഇവിടെ നിക്കുവാണേൽ അടുക്കളയിൽ ഉപയോഗിക്കാൻ ഉള്ള സാധനവും വാങ്ങിക്കാമല്ലോ.

“ഓക്കേ.മാമിക്ക് ഡ്രസ്സ്‌ വാങ്ങണ്ടേ…?

“വേണ്ടടാ.. അലമാരിയിൽ സാരിയൊക്കെ കാണണം.

“ഓ.. എന്റ പൊന്ന് മാമി. ഒന്ന് നിർതു. ഈ സാരി ഉടുത്തു മടുത്തില്ലേ…?മാമിക്ക് ഈ മോഡേൺ ഡ്രസ്സ്‌ ഒക്കെ ഇടണം എന്നില്ലേ…?

മാമി ഒന്നും മിണ്ടിയില്ല.

“എന്താ മാമി ഒന്നും മിണ്ടാത്തത്.?

Leave a Reply

Your email address will not be published. Required fields are marked *