“ഇതെപ്പോൾ എഴുനേറ്റു…? “ഞാൻ ചോദിച്ചു.
“കുറച്ചായി…”
“എന്നെക്കൂടെ വിളിച്ചൂടായിരുന്നോ…”
“ഏയ്.. ഡ്രൈവ് ചെയ്തത് അല്ലേ.. ഉറങ്ങട്ടെ എന്ന് കരുതി.
മാമി :-എങ്ങനുണ്ടായിരുന്നു ഉറക്കം…?
ഞാൻ :-സൂപ്പർ.. എന്തൊരു സുഖവാ ആ റൂമിൽ.എന്തൊരു തണുപ്പ്.
മാമി :-തണുത്തോ…?
ഞാൻ :-പിന്നില്ലാതെ…ഇടക്ക് മാമിയെ വിളിച്ചു ഉണർത്തി ഒരു ബെഡ്ഷീറ്റ് ചോദിക്കാം എന്ന് കരുതിയത് ആയിരുന്നു..പിന്നെയാ ഓർത്തത് അലമാരയുടെ താക്കോൽ ഇല്ലലോ എന്ന്. ആകെ ഉള്ള ബെഡ്ഷീറ്റ് അല്ലേ ഞാൻ ഉടുത്തത്.
മാമി :-അഹ്. അലമാരയുടെ താക്കോൽ കിട്ടി.
ഞാൻ :-മാമിക്ക് എന്താ ഒരു വിഷമം പോലെ.
ഒരു കാര്യവും ഇല്ലാതെ ഞാൻ ചോദിച്ചു.
മാമി:-വിഷമമോ.. ഒന്നുമില്ല.
ഞാൻ :-ഓ…ഹസ്സിന്റെ കെട്ടിപ്പിടിച്ചു കിടക്കാൻ പറ്റാഞ്ഞിട്ടാണോ…?
മാമി :-ഒന്ന് പോടാ…
ഞാൻ :-വിഷമിക്കണ്ട മാമി.. ആ തടിയനോട് പോകാൻ പറ. ഉരുക്ക് ബോഡി ഉള്ള ഞാൻ ഇല്ലേ…മാമൻ ആണെന്നും പറഞ്ഞു എന്നെ കെട്ടിപിടിച്ചോ…”എന്റെ കയ്യിലെ മസ്സിൽ ഉരുട്ടികൊണ്ട് ഞാൻ പറഞ്ഞു.
മാമി :ഓ.. ആയിക്കോട്ടെ…ഇന്ന് മുതൽ കിടന്നേക്കാമേ.. “ആക്കിയ സ്വരത്തിൽ മാമി പറഞ്ഞു.
ഞാൻ :-പിന്നെ ഒരു കാര്യം. ഞാനൊരു വിർജിൻ ബോയ് ആണ്.. എന്നിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കരുത്. “ഞാൻ ഡബിൾ മീനിംഗിൽ പറഞ്ഞു.
മാമി :-പ്ഫാ…നിന്നെ ഞാൻ.. “കള്ള ദേഷ്യത്തിൽ എന്നെ അടിക്കാനായി മാമി കസേരയിൽ നിന്ന് എഴുനേറ്റു..
“യ്യൊ…. “ എന്ന് അലറികൊണ്ട് ഞാൻ തുറന്ന് കിടന്ന മെയിൻ വാതിലിലൂടെ സിടൗട്ടിൽ ഇറങ്ങി പുറത്തേക്ക് ചാടി.
“പ്ടും…”എന്റെ കണക്കുകൂട്ടൽ ആകെ തെറ്റിപ്പോയി. മഴ നനഞു കിടന്ന മണ്ണിൽ ചവിട്ടി ഞാൻ കൊതവും കുത്തി വീണു.
“ഹമാ….. “ഞാൻ നിലവിളിച്ചു.
“അയ്യോ….. ജിത്തൂസെ…”മാമി ഓടി വന്നെന്നെ പിടിച്ചെഴുന്നേൽപ്പിച്ചു. അതിനിടയിൽ ഞാൻ ഉടുത്തിരുന്ന ബെഡ്ഷീറ്റ് ഊരിപ്പോയി. മാമി കാണാതെ ഊരി എന്ന് പറഞ്ഞാലും തെറ്റില്ല.