കൈകൂപ്പി സൂര്യഭഗവാനെ നോക്കി തൊഴുത ശേഷം ഞാനും തിരികെ വീട്ടിലേക്ക് നടന്നു.
കുളക്കടവിൽ നിന്നും മടങ്ങി എത്തിയ ശേഷം ഞാനും മാമിയും ഡ്രസ്സ് മാറ്റി ഒരുങ്ങി.അലമാരയുടെ താക്കോൽ കണ്ടുപിടിച്ച മാമി അതിൽ നിന്നും ഒരു സാരി ഉടുത്തപ്പോൾ എനിക്ക് ഇടാനായി മാമന്റെ മുണ്ടും ഷർട്ടും തന്നു. മാമന്റെ ഷർട്ട് എനിക്കൊരൽപ്പം വലുതായത് കൊണ്ട് ഞാൻ ഇന്നലെ ഇട്ടുകൊണ്ട് വന്ന ഷർട്ട് തന്നെ എടുത്തിട്ട്. ശേഷം നേരെ ഒരു ഹോട്ടലിലേക്ക് പോയി ഫുഡ് കഴിച്ചു. അത് കഴിഞ്ഞു ഞങ്ങൾ അടുത്തുള്ള ഒരു മാർജിൻ ഫ്രീ മാർക്കറ്റിൽ പോയി വീട്ടിലേക്ക് വേണ്ട അത്യാവശ്യം ചില സാധനങ്ങൾ വാങ്ങി വന്നു.
“ഇനി ഡ്രസ്സ് വാങ്ങണ്ടേ…? “മാമി ചോദിച്ചു.
“അഹ്.. ഇവിടുള്ള ഏറ്റവും കിടിലം കടയിൽ തന്നെ പോയേക്കാം.”ഞാൻ പറഞ്ഞു.
“എടാ.. ഇതൊരൽപം ഉൾ പ്രദേശം അല്ലേ.. ഇവിടെ ചെറിയ കടയെ ഉള്ളു. പിന്നെ നമ്മുക്ക് കുറച്ചു ദിവസത്തേക്ക് ഇടാൻ എന്തിനാ വലിയ കടയിൽ പോകുന്നെ….?
“മാമി.. ഞാൻ പറഞ്ഞതല്ലേ.. എനിക്ക് മാമി ചെറിയ കടയിൽ നിന്ന് ഡ്രസ്സ് വാങ്ങി തന്നാൽ മതി. പക്ഷെ എനിക്ക് മാമിക്ക് കുറച്ചു മോഡേൺ ഡ്രസ്സ് ഒക്കെ വാങ്ങി തരണം.
“എടാ.. ഒന്ന് നിർത്തിയെ.. നീ ഇന്നലെ മുതൽ തുടങ്ങിയതാ..
“ദാ.. ഉണ്ടല്ലോ.. ഞാൻ പറഞ്ഞു. ഞാൻ പറയുന്നത് കേട്ടാൽ മതിയെന്ന്. ഒരു കാര്യം ചെയ്യാം. നമുക്ക് സിറ്റിയിലേക്ക് പോകാം..
മാമി എതിർക്കാൻ ഒന്നും നിന്നില്ല. സിറ്റിയിൽ പോകാനുള്ള മെയിൻ വഴി മഴ പെയ്ത് വെള്ളം കയറി കിടക്കുന്നതിനാൽ ഞങ്ങൾ വേറൊരു വഴി പോയി.45 മിനിറ്റ് ഡ്രൈവിന് ശേഷം ഞങ്ങൾ വലിയൊരു ഫാഷൻ സ്റ്റോറിൽ എത്തി.
ആദ്യം എനിക്കായി കുറച്ച് ഷോർട്സ്, ബനിയൻ, ജീൻസ്, ഷർട്ട് വാങ്ങി.
“ജട്ടി വേണ്ടെടാ “മാമി അടുത്ത് നിന്ന സ്റ്റാഫ് കേൾക്കാതെ എന്നോട് ചോദിച്ചു.