“നിനക്ക് ചായ വേണോ…?”മാമിയുടെ സ്വരം എന്റെ കാതിൽ പതിഞ്ഞു.
“ഈ നട്ടുച്ചക്കോ….?”ഞാൻ മാമിയെ നോക്കാതെ മൊബൈലിൽ നോക്കി മറുപടി പറഞ്ഞു.
“ഞാൻ ഇടാൻ പോകുവാ.. വേണമെങ്കിൽ തരാം..”മാമി പറഞ്ഞു.
“മ്മ്.. ഇട്ടോ…”മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ ഞാൻ മറുപടി നൽകി.
അല്പസമയങ്ങൾക്ക് ശേഷം.
“മ്മ്.. ചായ…”മാമിയുടെ സ്വരം വീണ്ടും എന്റെ കാതുകളിൽ പതിഞ്ഞു.
ചായ വാങ്ങാനായി മാമിയെ നോക്കിയ ഞാൻ വായും പൊളിച്ചു ഇരുന്നു. ഞാൻ വാങ്ങി നൽകിയ ഓറഞ്ച് ഷോർട്സ് ആണ് മാമിയുടെ വേഷം. ഒപ്പം സ്ലീവ് ലെസ്സ് ബനിയനും.ഇരു വശങ്ങളിലേക്കും മാമി മുടി പിരുത്ത് ഇട്ടിരിക്കുകയാണ്. ആ ചെറിയ ഷോർട്സിനുള്ളിൽ ഇറുകി കിടക്കുന്ന തുടകളുടെ ഭംഗി ഞാൻ നന്നേ ആസ്വദിച്ചു.
ഞാൻ കണ്ണെടുക്കാറതെ മാമിയെ നോക്കി ഇരുന്നു.
“എന്താ.. കൊള്ളില്ലേ….?”മാമി ചോദിച്ചു.
“അഹ്.. എന്റെ സെലെക്ഷൻ അല്ലേ.. മോശം ആകില്ലല്ലോ..”ഞാൻ മറുപടി പറഞ്ഞു.
“ഓ.. അപ്പോൾ നിന്റെ വായ അടഞ്ഞു പോയില്ലല്ലേ.. “
“അഹ്.. ചില പ്രത്യേക സാഹചര്യങ്ങളിൽ എന്റ വായ തുറക്കും.
“മ്മ്.. അവന്റെ ഒരു വായ.”
“പിന്നേ…. കിടു ലുക്ക് ആയി കേട്ടോ….. ഇത്രയും നാളും ആ കൂറ മാക്സിയും, സാരിയും ഉടുത്തു എല്ലാം നശിപ്പിച്ചു. ഇനി ഇതുപോലുള്ള ഡ്രസ്സ് മതി കേട്ടോ..”
“പ്ഫാ.. പോടാ…ചേട്ടൻ അറിഞ്ഞാൽ കൊല്ലും എന്നെ..
“എന്തിനാ മാമി ഈ മുരടനോട് ഒക്കെ താമസിക്കുന്നെ.. ഡിവോഴ്സ് ചെയ്ത് കള.
“ദേ പിന്നേയും. ജിത്തുവെ…..😡
“ഓ സോറി.. ഇനി ഞാൻ പറഞ്ഞിട്ട് ദേഷ്യം കാണിക്കണ്ട. ആ ചായ ഇങ് താ.
ഞാൻ മാമിയുടെ കൈയിൽ നിന്നും ചായ വാങ്ങി കുടിച്ചു..
പുറത്തു നിന്ന് വാങ്ങിയ ഫുഡും വാങ്ങി കഴിച്ചു ഞങ്ങൾ വീട്ടിൽ തന്നെ അന്ന് ഒതുങ്ങിക്കൂടി.
പിന്നെ അന്ന് വീണ്ടും നല്ല മഴ പെയ്തു. ആകെ ഒരു മടുപ്പ് മൂഡ് ആയതിനാൽ ഞങ്ങൾ രണ്ടാളും അന്ന് തറവാടിന് പുറത്തേക്ക് ഇറങ്ങിയില്ല.