“അ.. അത്…. അല്പം അകന്ന് ഇരുന്നാലല്ലേ സ്നേഹം കൂടൂ.. അതാ ഞാൻ ഒന്ന് വിളിക്കുക പോലും ചെയ്യാത്തത്. “ഞാൻ പറഞ്ഞു.
“ഉവ്വ്.. ഒരു വീഡിയോ കാൾ എങ്കിലും ചെയ്യാമായിരുന്നല്ലോ…
“”ചെയ്യാത്തത് ഇപ്പോൾ നന്നായി. അതോണ്ട് ഞാനിപ്പോൾ ഞെട്ടി “. ഞാൻ മറുപടി പറഞ്ഞു.
“ങേ..?”കാര്യം മനസിലാകാതെ ഞാൻ നിന്നു.
“പിന്നല്ലാതെ…2 കൊല്ലം കൊണ്ട് മാമി ആളാകെ അങ്ങ് മാറിയല്ലോ.. നല്ല സുന്ദരി പെണ്ണായി…”ഞാൻ പറഞ്ഞു.
അത് കേട്ടതും മാമയുടെ മുഖം ഒന്ന് ചുമന്നു “പോടാ അവിടുന്ന്..
“സത്യം മാമി. അല്ല.. ഇതെന്താ ഭയങ്കര മോഡേൺ ആയി നില്കുന്നത്. ഇങ്ങനെയൊന്നും ഞാനിതുവരെ കണ്ടിട്ടില്ലാലോ.”ഞാൻ ചോദിച്ചു.
“ആഹ്.. നിന്റ മാമൻ വാങ്ങി തന്നതാ. ഞാൻ ഇതുവരെ ഇട്ടിട്ടില്ല…ആദ്യം ആയി ഇടുന്നതാ.. എങ്ങനുണ്ട്…?
“വൻ കിടു…”ഞാൻ മറുപടി പറഞ്ഞു.
“ഇത് എന്താ കോലം.. ഈ താടിയും മുടിയും ഒക്കെ ഒന്ന് വെട്ടിക്കൂടെ…? “എന്റ നീണ്ട മുടിയിൽ പിടിച്ചു വലിച്ചുകൊണ്ട് മാമി ചോദിച്ചു.
“വെട്ടാം.. വെട്ടാം…നമുക്ക് തിരിച്ചു വന്നിട്ട് പോരെ..? 6 മണി കഴിഞ്ഞു. “ഞാൻ വാച്ച് ചൂണ്ടി പറഞ്ഞു.
“അയ്യോ.. വാ ഇറങ്ങാം.. ഇന്ന് തന്നെ തിരിച്ചു വരാൻ ഉള്ളതാ..”
ഞാൻ പാർക്കിങ്ങിൽ കിടന്ന cheverlot cruze കാർ പുറത്തേക്ക് എടുത്തു.
കതക് പൂട്ടി താക്കോൽ ജന്നൽ വഴി മാമി അകത്തേക്ക് ഇട്ടു. മാമൻ അകത്തു ഉറങ്ങുകയാണ്. ശേഷം മാമിയും വണ്ടിയിൽ കയറി. വൈകാതെ ഞാൻ വണ്ടി തിരിച്ചു.
“അല്ല.. അവിടെ എന്താ വിശേഷം…പത്തനം തിട്ടയിൽ..? “ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“ഓ.. അവിടെ എന്റെ പേരിൽ കുറച്ചു സ്ഥലം കിടപ്പുണ്ട്. അത് വിൽക്കാനാടാ.. ഇന്ന് രജിസ്ട്രാരെ കണ്ടു ഒപ്പ് ഇടണം.
“എത്ര സെന്റ്..?
“35 സെന്റ്. അവിടെ ആരും നോക്കാൻ ഒന്നുമില്ലലോ. അച്ഛനും അമ്മയും പോയ ശേഷം തറവാടും അടഞ്ഞു കിടപ്പാ…വെറുതെ നശിക്കുന്നതിലും നല്ലത് പത്തു കാശ് അക്കൗണ്ടിൽ ഇട്ടാൽ പലിശ എങ്കിലും കിട്ടും. “മാമി പറഞ്ഞു.