വീണ്ടും അകത്തുപോയി ടീവീ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് എന്റെ ഇളയ അനിയൻ പൂജയുടെ റൂമിന്റെ ഡോറിൽ പോയി അടിക്കുന്നത് പെട്ടന്ന് റൂം തുറന്ന് വന്ന പൂജ ആരാ മുട്ടിയെ എന്ന് ചോദിച്ചു അവൻ പറഞ്ഞു ഞാൻ ആണെന്ന് അവൾ പിന്നെയും റൂം അടച്ചു അവൻ പോയി പിന്നെയും ഡോറിൽ അടിച്ചു അങ്ങെനെ ഒരു അഞ്ചാറു പ്രാവിശ്യം അടിച്ചപ്പോൾ കലിതുള്ളി ഡോറും തുറന്നു പൂജ ഒരു വരവ് വന്നു അപ്പോൾ തന്നെ അവനെ പിടിച്ചു അവൾ അകത്തേക്ക് കൊണ്ട് പോയി പുല്ല് ഇത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ മുട്ടുമായിരുന്നു
കുറച്ചു നേരം കഴിഞ്ഞും അകത്തു നിന്നും ഒച്ചയും ബഹളവും ഒന്നും കേട്ടില്ല അപ്പോൾ എന്നോട് ആര്യ ചേച്ചി പറഞ്ഞു അകത്ത് മൂന്നു പെണ്ണും ഒരാണും എന്ന് ഞാൻ പറഞ്ഞു അതേ അവനെ അവളുമാർ തല്ലുവോ ചേച്ചി അവനെ അവൻ ഒറ്റക്കല്ലേ ഉള്ളു എന്ന് ചേച്ചി എന്നോട് പറഞ്ഞു “പൊട്ടൻ ” എന്താ ചേച്ചി. ഒന്നുല്ല മോനെ ഞാൻ വെറുതെ പറഞ്ഞതാ പിന്നീട് എന്റെ ചിന്ത മുഴുവനും “ഒരാണും മൂന്നു പെണ്ണും ” എന്ന ചേച്ചി പറഞ്ഞ കാര്യമായിരുന്നു എന്താവും അത്…..
നന്ദു ഇങ്ങ് വന്നേ എന്റെ വലിയ അമ്മാവന്റെ വിളികേട്ടാണ് ഞാൻ അങ്ങോട്ട് ചെല്ലുന്നത് നന്ദു നാളെ ഹോമം ഉണ്ട് അതിന്റെ പൂക്കൾ നിങ്ങൾ പിള്ളേരെല്ലാം കൂടി ഒന്ന് ഒരുക്കിക്കെ ശെരി മാമാ ഞാൻ എല്ലാവരെയും വിളിച്ചു പൂജ മാത്രം വന്നില്ല ഞാനും ചേച്ചിയും ബാക്കിയുള്ള എല്ലാവരും കൂടി പൂക്കൾ ഒരുക്കാൻ തുടങ്ങി.
പൂക്കൾ ഒരുക്കുന്നത്തിന്റെ ഇടയ്ക്ക് ഞാൻ ആര്യ ചേച്ചിയോട് ചോദിച്ചു ചേച്ചി പൂജ എന്താ വരാത്തതെന്നു ചേച്ചി പറഞ്ഞു അവൾക്ക് ടാ അവൾക്ക് വരാൻവയ്യാ അതെന്താ ചേച്ചി അത് നീ കുറച്ചൂടെ വലുതാകുമ്പോൾ മനസിലാവും. അതെന്താ ഇപ്പോൾ എനിക്ക് മനസ്സിലാവില്ലേ..
ഇല്ലെടാ പൊട്ടാ. ചേച്ചി…? എന്താടാ? അതെ ഒരാണും മൂന്നു പെണ്ണും എന്താ?? നീ അത് വിട്ടില്ലേ അതേ നന്ദു നീ വേറെ ആരോടും പോയി ചോദിച്ചേക്കല്ലേ. അതെന്താ ചേച്ചി..? വേണ്ടാത്തത്കൊണ്ട് അപ്പോൾ ഇതും ഞാൻ കുറച്ചൂടെ വലുതാകുമ്പോൾ മനസ്സിലാകുമോ…? ആകും.