ട്രോഫി വൈഫ്‌ [Benhar]

Posted by

ട്രോഫി വൈഫ്‌ [ബോസ് വൈഫ്‌]

Trophy Wife Boss Wife | Author : Benhar


സണ്ണി സണ്ണി…

ഉച്ച മയക്കത്തിൽ ആയിരുന്ന താന്റെ മകനെ കുലിക്കി വിളിക്കുക ആണെ ഡെയ്സി. ഉറക്ക ചടവിൽ കണ്ണു തുറന്ന സഞ്ജു വിനോട് ഡെയ്സി പറഞ്ഞു . “ഡാ മറന്നോ പപ്പ രാവിലെ പറഞ്ഞത്. മണി അഞ്ച് ആയി ആറു മണിക്കൂ പപ്പ വരും അതിനു മുൻപ് നമ്മളോട് റെഡി ആയി നിൽക്കാൻ ”.

കണ്ണ് തിരുമി സണ്ണി പറഞ്ഞു ആ “മമ്മി ഞാൻ റെഡി ആകാം”.

എന്നാൽ വേഗം നോക്കു എന്നു പറഞു ഡെയ്സി റൂമിനു പുറത്തേക്ക് പോയി.

സണ്ണി പ്രായം ഇരുപത്തി നാലു വയസു. കോളേജിൽ പഠനം എല്ലാം കഴിഞ്ഞു. പഠിക്കാൻ മിടുക്കൻ ആയ സണ്ണി നല്ല മാർക്കോടെ കോളേജിൽ നിന്നും പാസ്സ് ആയി എങ്കിലും ജോലിക്ക് ഒന്നും ഇതുവരെ പോയിട്ടില്ല.

സണ്ണിക്കു താല്പര്യം സ്വിമ്മിംങ്ങിനോട് ആണ്. അവനും ഇന്ത്യക്കു വേണ്ടി ഒളിമ്പിക്സിൽ പങ്കെടുക്കണം എന്നാണ് ആഗ്രഹം. അതിനു വേണ്ടി ഉള്ള കഠിന പരിശ്രമത്തിൽ ആണ് സണ്ണി ഇപ്പോൾ ദവുസവും പ്രാക്ടീസ് ആണ് അതിനു വേണ്ടി .

ഈ വർഷം നാഷണൽ മീറ്റിൽ ഫസ്റ്റ് അടിച്ചാൽ അവൻ അടുത്ത വർഷം നടക്കുന്ന ഒളിമ്പിക്സ് ടീമിൽ വരും എന്നു അവനു അറിയാം. മകന്റെ എല്ലാ ആഗ്രഹങ്ങൾക്കും കുട്ടു നിൽക്കുന്ന ഒരു മമ്മിയെയും പപ്പയെയും ആണ് അവനു കിട്ടിയത്.

മാത്യുവിന്റെയും ഡെയ്സിയുടെയും ഏക മകൻ ആയിരുന്നു സണ്ണി. മാത്യുന്റെ അപ്പച്ചന്റെ പേരായിരുന്നു സണ്ണി. അപ്പച്ചനോട് ഉള്ള സ്നേഹo കൊണ്ട് തനിക്കു ഒരു മകൻ ജനിച്ചച്ചപ്പോൾ മാത്യു സണ്ണി എന്നു പേരിട്ടു അവനു. ഒരുപാട് കാശു ചെലവ് ഉണ്ടായിട്ടും ചെറുപ്പത്തിൽ തന്നെ സ്വിമ്മിംഗ്, ഗോൾഫ്, ഹോഴ്സ് റേസ്, ചെസ്സ് ട്രെയിൻ ചെയിച്ചു അവനെ. അതിൽ സ്വിമ്മിംഗിലുo, ചെസ്സിലും ആയിരുന്നു അവൻ കോംപടിഷനുകളിൽ പങ്കെടുക്കുന്നത്.

സണ്ണിക്കു അരെയും മയക്കുന്ന പ്രകൃതo ആയിരുന്നു. അവന്റെ സംസാര രീതിയും അരെയും ആകർഷിക്കുന്നത് ആയിരുന്നു പെണ്ണുങൾ അവിനിലേക് വേഗം അടുക്കും. അതു കൊണ്ട് തന്നെ അവനും അവന്റെ പ്രായത്തിൽ ഉള്ള ഒരുപാട് പെൺ സുഹൃതുക്കൾ ഉണ്ടായിരുന്നു. അതിൽ പലരും ആയി അവൻ ശാരീരിക ബന്ധവും പുലർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *