“തോന്നുന്നതാ..”
കൂടുതൽ ചമ്മണ്ട എന്ന് കരുതി ശ്രീക്ക് നോട്ടം കൊടുക്കാതെ അവൾ ബൈക്കിനു പിന്നിൽ കയറി.
“അവൻ എവിടെ വരുമെന്ന പറഞ്ഞേ..?”
“ ഹൈവേ മാളിന്റെ മുന്നിൽ..”
“മ്മ്..”
ശ്രീ വണ്ടിയെടുത്തു. അവൾക്കൊരു ത്രിൽ കൂടിയത് പോലെ തോന്നി. രണ്ടു കാമുകൻമാർ..! ഒരാളെ കാണാൻ ഒരാൾ കൊണ്ടു വിടുന്നു. ഹൊ എന്തൊക്കെയാ നടക്കുന്നെ ഈശ്വര…!
“സംസാരം മാത്രമല്ലെ ഉള്ളു ആമി…? അതൊ..?”
“ഏയ്.. വേറെ ഒന്നും ഉണ്ടാകില്ല..”
“എന്നോട് എല്ലാം പറയണം കേട്ടോ.”
“അതിനു അങ്ങനെ ഒന്നും ഉണ്ടാകില്ലേട്ടാ..”
“ചെറിയ എന്തെങ്കിലും ആയാലും പറഞ്ഞാൽ മതി.”
“എല്ലാം പറഞ്ഞിരിക്കും. വിശ്വാസമില്ലേ എന്നെ..?”
“ഉണ്ട്. അതല്ലേ കൊണ്ടു വിടുന്നെ..”
“മ്മ്..”
“അപ്പോ എൻജോയ്..!”
“എൻജോയ് പോലും.. പോട..!”
അവൻ ചിരിച്ചു. എന്തായാലും റിതിൻ എന്റെ പെണ്ണിനെ കിസ്സെങ്കിലും അടിക്കാതെ വിടില്ല. മുൻപ് ചെയ്തത് കൊണ്ടും അവനോട് ഇഷ്ടമുള്ളത് കൊണ്ടും ആമി അനിഷ്ടം പ്രകടിപ്പിക്കേം ഇല്ല. കൂടിപ്പോയാൽ പിടി. ഒന്നോ രണ്ടോ പിടി. അവൻ മനസ്സിൽ കണക്കു കൂട്ടി. അവർ ഒരു പതിനഞ്ചു മിനുട്ട് കൊണ്ട് കൊണ്ട് ഹൈവേ മാളിന് മുന്നിൽ എത്തി.
“അവൻ എവിടെ..?”
“ഞാനൊന്നു വിളിച്ചു നോക്കട്ടെ..”
ആമി ഫോണെടുത്ത് റിതിനെ വിളിച്ചു. അവൻ ഒരു അഞ്ചു മിനുട്ട് കൊണ്ട് എത്താമെന്ന് അറിയിച്ചു. അവരെ ഞെട്ടിച്ചു കൊണ്ട് റിതിൻ ഒരു സ്വിഫ്റ്റ് കാറിലാണ് അവിടേക്ക് വന്നത്. ആമിയും ശ്രീയും മുഖത്തോട് മുഖം നോക്കിപ്പോയി.
അപ്പോഴേക്കും റിതിൻ അവൾക്ക് കേറാൻ വേണ്ടി ഉള്ളിൽ നിന്ന് ഫ്രന്റ് ഡോർ തുറന്നു കൊടുത്തു.
“ഹായ്.. ശ്രീ… ഹായ് ആമീ…”
റിതിൻ രണ്ടാളെയും വിഷ് ചെയ്തു.
“ഹായ്..”
“ഹലോ റിതിൻ..”
ആമിയും വിഷ് ചെയ്തു. കൂടെ ശ്രീയും.
“ആമി.. കയറ്..”
അവൾ സമ്മതത്തിനായി ശ്രീയെ നോക്കി. അവൻ ചെല്ലെന്ന് ആംഗ്യത്തോടെ തല ഉയർത്തി. അവളുടെ പുറകിൽ തൊട്ട് കാറിലേക്ക് കയറാൻ അനുഗമിച്ചു. ശേഷം ഡോർ അടച്ച് അവരെ നോക്കി.