അവൾ : നല്ലോണം പൈസ വേണ്ടി വരില്ലേ.
ഞാൻ : ആ അത് വേണ്ടിവരും… ഭൂരി ഭാഗം കാര്യങ്ങൾ ഒക്കെ സെറ്റ് ആണ്. ഇനി നല്ല ഒരു ഷോപ്പ് നോക്കിയിട്ട് അതിന്റെ കാര്യങ്ങൾ നോക്കണം. അതിനാണ് പൈസ വേണ്ടത് ഷോപ്പ് കിട്ടിയ വേഗം തന്നെ പണി സ്റ്റാർട്ട് ചെയ്യണം.. ഇവിടെ അടുത്ത് ഒന്നും ഷവർമ ഷോപ്പ് ഇല്ലാത്തതുകൊണ്ട് കുഴപ്പമില്ല…
അവൾ : അത് ശെരിയാ….. പൈസ എങ്ങനെ ഒപ്പിക്കുന്ന….
ഞാൻ : അത് പലിശക്കോ മറ്റും നോക്കണം…
അവൾ : നല്ല പലിശ വരില്ലേ…..
ഞാൻ : അല്ലാതെ വേറെ വഴിയില്ല..
വീട്ടുകാരും കുറച്ച് പൈസ തരും പിന്നെ ബാക്കി മാത്രം പലിശക്ക് നോക്കിയ മതിയല്ലോ….
അവൾ : എന്റെ കയ്യിൽ ഒന്നും ഇല്ല അതൊക്കെ അയാൾ വിറ്റു കടം മറ്റും തീർക്കാനും അയാൾക്ക് ഗൾഫിലേക്ക് പോവാനും ആയിട്ട്…
ഞാൻ : അയ്യടാ അന്റെ ഒന്നും വേണ്ട… ഇക്ക് അന്റെ സ്നേഹം മാത്രം മതി. വേറെ ഒന്നും വേണ്ട…..
അവൾ: എന്നാലും…… ആാാാ ഒന്നുണ്ട്…
മോളെ ഒരു മാല കളഞ്ഞു പോയിരുന്നു മോള് കളിക്കുമ്പഴോ മറ്റും . എല്ലാവരും അത് പോയി എന്ന് വിചാരിച്ചതാ.. പിന്നെ അത് ബാത്ത് റൂമിലെ വെള്ളം പോകുന്നതിന്റെ ഉള്ളിൽ നിന്ന് കിട്ടി. അത് ആർക്കും അറിയില്ല. അത് ഞാൻ തരാം…
ഞാൻ : അയ്യടാ അതൊന്നും വേണ്ട അത് അന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ അനക്ക് ആവിശ്യം വരുമ്പോൾ അത് എടുക്കലോ..
അവൾ : എനിക്ക് ഒരു ആവിശ്യവും വരില്ല. അഥവാ വന്നാലും അതിന് ഉള്ളത് ഒക്കെ അയാൾ തന്നോളും.. ഇത് ഇപ്പോ നിനക്കാണ് ആവിശ്യം വേണ്ടാ എന്ന് പറയല്ലേ അജു ഇന്റെ ആഗ്രഹം ആണ് പ്ലീസ്…..
ഞാൻ ഒരുപാട് വേണ്ടാ എന്ന് പറഞ്ഞിട്ടും അവൾ സമ്മതിച്ചില്ല… അവസാനം ഞാൻ ok പറഞ്ഞു… ഉടനെ അവൾ എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു കിടന്നു. എന്റെ ചുണ്ടിൽ കിസ്സ് ചെയ്തുകൊണ്ടിരുന്നു…