ഞാൻ : മറ്റന്നാൾ രാവിലെ 8:00 പോകും
ഉമ്മ : പൈസ പോകുമ്പോ കൊടുത്തപ്പോരേ
ഞാൻ : അത് മതി ഉമ്മ thank you
അങ്ങനെ ഞാൻ സന്തോഷംകൊണ്ട് തുള്ളിചാടി.
ആ ദിവസം വന്നെത്തി ഞാൻ രാവിലെതന്നെ റെഡിയായി ഉമ്മയോട് പൈസ വാങ്ങി യാത്ര പറഞ്ഞു ക്ലബ്ബിന്റെ അവിടെ ബസ് ഉണ്ടായിരുന്നു കൃത്യം രാവിലെ 8:00 മണിക്ക് ബസ് എടുത്തു എല്ലാരും കേറി ഞങ്ങൾ യാത്രയായി ഏകദേശം പത്തുമണി ആയപ്പോഴേക്കും ഞാൻ ഒന്ന് ഉറങ്ങിയിരുന്നു ബസ്സിലെ ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത് നോക്കുമ്പോൾ എല്ലാരും തമ്മിൽ സംസാരിക്കുന്ന അടുത്തിരുകുന്ന ഫ്രണ്ടിനോട് കാര്യം തിരക്കിയപ്പോളാണ് കളി അടുത്ത ഞായറാഴ്ചയിലേക്ക് മാറ്റി വെച്ചിരിക്കുന്നു എന്നാ കാര്യം അറിയുന്നത് അതിന്റെ പേരിൽ കോച്ച് കമ്മറ്റിക്ക് വിളിച്ചു ചൂടാവുന്നതാണ് കേട്ടത്.കുറച്ച് സമയം കഴിഞ്ഞ് കോച് നമ്മുടെ അടുത്തുവന്ന്
കോച് : ടീം നമ്മളുടെ ഇന്നതെ കളി മാറ്റി വച്ചിരിക്കുന്നു കാരണം ഗ്രൗണ്ടിന്റെ ഗ്രാസ് ( പുല്ല് ) എല്ലാം ഇളകിയിക്കുന്നത്കൊണ്ട് പണി നടക്കുന്നു പെട്ടന്നുണ്ടായ തീരുമാനം ആയത് കൊണ്ട് അറിയിക്കാൻ പറ്റിയില്ല എന്ന്.
അങ്ങനെ ഞങ്ങൾ കളിക്കാൻ കഴിയാതെ അവിടെ നിന്ന് വണ്ടി നാട്ടിലേക്ക് തന്നെ തിരിച്ചു വളരെ സങ്കടത്തോട് കൂടിയാണ് നാട്ടിലേക്ക്കെ കെ സ്റ്റോറീസ് കോം വന്നത് ഏകദേശം 1 മണി ആയപ്പോഴേക്കും നാട്ടിൽ എത്തിയിരുന്നു നാട്ടിൽ ഇറങ്ങി ക്ലബ്ബിന്റെ അവിടെ നിന്ന് കൊറച്ചു സംസാരമൊക്കെ കഴിഞ്ഞ് ഒരു രണ്ടുമണി ആയപ്പോഴേക്കും വീട്ടിലെക്ക് പോയി ഫ്രണ്ടിന്റെ കൂടെ ബൈക്കിൽ ആയിരുന്നു പോയിരുന്നത് ഞാൻ വരുന്ന കാര്യം ഉമ്മയോട് പറഞ്ഞിരുന്നില്ല
പറയനുള്ള മൈൻഡ് ഒന്നുമില്ലായിരുന്നു അങ്ങനെ വീടിന്റെ അവിടെ എത്തി എന്റെ വീട് കൊറച്ചു ഉള്ളില്ലേക്ക് ആണ് ഒരു റബ്ബർ തോട്ടത്തിന്റെ അകത്തായിവരും അയൽവാസികൾ എന്ന് പറയാൻ ആരുമില്ല ഒരു വീട് ഉണ്ട് പക്ഷെ കുറച്ച് അപ്പുറമാണ് കാണാൻ ഒന്നും പറ്റില്ല. അവൻ എന്നെ ഇറക്കിതന്ന് പോയി ഞാൻ എന്തൊക്കെയോ ആലോചിച്ചു വീട്ടിലേക്ക് നടക്കുമ്പോളാണ് പോകുന്ന വഴിക്ക് ഒരു വണ്ടി കണ്ടത് ഒരു (ബുള്ളെറ്റ് ) കണ്ട് നല്ല പരിചയമുള്ള വണ്ടി