‘ചേച്ചി…ഒന്നും നടന്നിട്ടില്ല..ഞാൻ ചേച്ചിയെ ഒന്ന് തൊടുക പോലും ചെയ്തിട്ടില്ല…..പി-ജി-യുടെ ഗേറ്റ് ലോക്ക് ആയിരുന്നു.അതുകൊണ്ടാ ഇന്നലെ രാത്രി ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്..ഞാൻ നിലത്താണ് കിടന്നത്……’
എങ്ങനെയാണ് ആ പാവത്തിനെ ഇതെല്ലം പറഞ്ഞുമനസ്സിലാക്കേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു.അപ്പോഴേക്കും ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…..അടുത്തേക്ക് എഴുനേറ്റ് പോകാൻ നിന്ന എന്നെ ചേച്ചി തടഞ്ഞു…കട്ടിലിന്റെ പിന്നിലേക്ക് നിരങ്ങി മാറി
കണ്ണീർ മെല്ലെ ഒലിച്ചുവീണു….
ഒന്നും ചെയ്യാതെ മാറി നിൽക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി…
ഒന്നും മിണ്ടാതെ ചേച്ചി ഇറങ്ങിപ്പോയി…
എന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ലാഞ്ഞിട്ടും വല്ലാത്തൊരു കുറ്റബോധം ആയിരുന്നു അപ്പോൾ എന്റെ മനസ്സിൽ.
ചെയ്തതൊന്നും ഞാൻ ഒറ്റക്കല്ലലോ…ചേച്ചിയും…….
ഉച്ച ആയപ്പോൾ ചേച്ചിയെ ഞാൻ വിളിച്ചു..എന്നിട്ടും ചേച്ചി ഫോൺ എടുത്തില്ല.
കുറച്ചു നേരം വിളിച്ചുനോക്കി…മെസ്സേജ് അയച്ചു.
എന്നിട്ടും മറുപടി ഒന്നും കാണുന്നില്ല..
പിന്നെ ചേച്ചി എന്നെ ബ്ലോക്ക് ചെയ്തു എന്ന് തോനുന്നു.എത്ര പ്രാവശ്യം വിളിച്ചാലും,എപ്പോഴൊക്കെ വിളിച്ചാലും,ബിസി ആണ്.
വല്ലാത്തൊരു പ്രാന്തായിരുന്നു അപ്പോൾ എനിക്ക് കയറിയത്..
രണ്ട് തുണ്ട് ഇരുന്ന് കാണാം എന്ന് വിചാരിച്ചു ഫോൺ എടുത്തു.
അണ്ടിക്കൊരു താല്പര്യം ഇല്ലാത്ത പോലെ….
മൂഡ് ശെരിയല്ല.
ഞാൻ ഫോൺ ഓഫ് ചെയ്തു വച്ചു.
………………………………………………………
എന്താണ് ഇന്നലെ രാത്രി സംഭവിച്ചത്?ഞാൻ എങ്ങനെ അവന്റെ മുറിയിൽ എത്തി?അതും ആ കോലത്തിൽ.
ഒന്നും എനിക്ക് ഓർമ്മ വരുന്നില്ല.
അവനോട് സംസാരിക്കാൻ എനിക്ക് തോന്നിയില്ല.ഞാൻ അവിടെ നിന്ന് ഇറങ്ങി..ആദ്യം കണ്ട ഓട്ടോ തന്നെ പിടിച്ചു.നേരെ പി-ജി-ലേക്ക് പോയി.
ശ്രദ്ധ മുറിയിൽ തിരിച്ചെത്തിയിട്ടില്ല..
കളി കഴിഞ്ഞിട്ടുണ്ടാവില്ല..
അവൾക്ക് തോന്നുന്നപോലെയാണല്ലോ കാമുകനെ വിളിക്കുന്നതും,ദൂരെ പോയി റൂം എടുക്കുന്നതുമെല്ലാം..ബാക്കിയുള്ളവരെ കുറിച്ചൊന്നും അവക്ക് ഓർക്കേണ്ട ആവശ്യം ഇല്ലല്ലോ..
ആവശ്യമില്ലാത്ത ദേഷ്യം,വിഷമം…….