നീലക്കൊടുവേലി 5 [Fire blade]

Posted by

സിതാര ഒരു മരതകക്കല്ലാണ്… കോടാനുകോടി വർഷങ്ങൾ കൊണ്ടു പ്രകൃതി നിർമ്മിച്ചെടുത്ത വൈരം പോലെ ഗുണമുള്ളവൾ….

അവൾക്ക് സൗന്ദര്യമുണ്ട്, വിവേകമുണ്ട്, സ്നേഹമുണ്ട്, സഹാനുഭൂതി ഉണ്ട് ഇതിനെല്ലാം പുറമെ ആത്മാഭിമാനം പണയം വെക്കാത്ത ഒരു ചങ്കൂറ്റമുള്ള മനസുമുണ്ട്..

മുൻപ് താൻ ചിന്തിച്ച ചോദ്യത്തിനുള്ള ഉത്തരം ഒരുപക്ഷെ ഇതായിരിക്കും.. സിതാരക്കും നീതുവിനും ഉള്ള വ്യത്യാസം ശരീരത്തിലല്ല ഈ ഗുണഗണങ്ങളിലുള്ളതായിരിക്കും…
അങ്ങനെ നോക്കുമ്പോൾ നീതു സിതാരയുടെ ഒരു മെഴുക് പ്രതിമ മാത്രമാണ്..

ശ്ശെ….!! അദൃശ്യനാവാൻ പറ്റണമായിരുന്നു…എങ്കിൽ അവളെറിയാതെ അവളോടൊപ്പം ചുമ്മാ അവൾ ചെയ്യുന്നതൊക്കെ നോക്കി അങ്ങനെ കഴിയാമായിരുന്നു… ഹാ, അങ്ങനൊരു കഴിവും ഇല്ല, രക്ഷയും ഇല്ല..

ഇടക്കെടക്ക് പുറത്തേക്ക് വരുന്ന ഓരോ അത്യാഗ്രഹങ്ങൾ…

സിദ്ധു കിടക്കയിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന പല വലുപ്പത്തിലുള്ള വെള്ളത്തുള്ളികളെ നെടുവീർപ്പോടെ നോക്കി,മുണ്ട് കൊണ്ടു തുടച്ചു…. അവ ഓർമ്മയിൽ എന്നും സൂക്ഷിക്കാൻ തക്ക സുഖം പകർന്ന് കിടക്കവിരിയിൽ ഒരു നനവ് ബാക്കിയാക്കി അലിഞ്ഞു ചേർന്നു…

കുറച്ചു ഷെഡ്‌ഡിയിലും ആയിട്ടുണ്ട്, ദേഹം തുടക്കുന്നത് മറ്റുള്ളവർ ആയതുകൊണ്ട് അവൻ ലിംഗമോ അതിനോട് ചേർന്ന പ്രദേശമോ വൃത്തിയാക്കാൻ പറയാറില്ലായിരുന്നു.. ഇന്ന് സിതാരയോട് പറയാൻ ആഗ്രഹിച്ചെങ്കിലും എല്ലാ കൂടെ ഒരുമിച്ച് വേണ്ടെന്നു വെച്ച് ഒഴിവാക്കിയതാ… അല്ലെങ്കിലും ഏറ്റവും പ്രധാനം ഇത് തന്നെ ആയിരുന്നല്ലോ…സംഗതി മഹാ ബോറു പരിപാടി ആയിരുന്നു താൻ കാണിച്ചത്.. പക്ഷെ ആവശ്യക്കാരന് ഔചിത്യമില്ല എന്നല്ലേ പ്രമാണം ….

ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലപ്പുകഞ്ഞു കിടന്നുകൊണ്ട് മടുത്തപ്പോൾ സിദ്ധു ഒന്ന് മയങ്ങി…

ഉച്ചയോട് അനുബന്ധിച്ചാണ് ഉറക്കമുണർന്നത്… ഉറങ്ങിയതിന്റെ ചടപ്പ് മാറാൻ കുറച്ചു നേരം വെറുതെ ഇരുന്നു.. പിന്നെ കഥവായന ആരംഭിച്ചു..

Leave a Reply

Your email address will not be published. Required fields are marked *