നീലക്കൊടുവേലി 5 [Fire blade]

Posted by

അവൻ അവളുടെ നെറ്റിയിൽ ഒട്ടിച്ച ചെറിയ കറുത്ത വട്ടപ്പൊട്ടും, അതിനു ചേർന്നു നക്ഷത്രം പോലെ മിന്നുന്ന കണ്ണുകളിലും മാറി മാറി നോക്കി, അവളുടെ മുഖത്ത് നാണം ഇരച്ചു കയറി, ചുണ്ടുകൾ വിടർന്നു.. സിദ്ധു ആ പൊട്ട് ഇളക്കിയെടുത്തു സിതാരയുടെ മറുക് പോലെ നീതുവിന്റെ മുഖത്ത് ഒട്ടിച്ചുവെച്ചു..

സിതാര..!!!

അവന്റെ കണ്ണുകൾ ഒന്നുകൂടി വിടർന്നു… നീതു അവന്റെ മാറ്റം കണ്ടു സംഭവിക്കുന്നത് മനസിലാകാതെ നാണത്തിൽ കുതിർന്നു നിന്നു..

കൈ എടുത്ത് പൊട്ട് അവിടെ നിന്നും പറിക്കാൻ പോയപ്പോൾ സിദ്ധു ഒരു കുഞ്ഞു അടി കൊടുത്തു തടഞ്ഞു.. അവൾ പ്രണയാതുരമായ അവന്റെ മുഖം കണ്ടു നിസ്സഹായതയോടെ കൈകൾ താഴ്ത്തി നിന്നു കൊടുത്തു..

സിദ്ധുവിന്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന മൃഗം പതിയെ ഉണർന്നു തുടങ്ങി…

അവളുടെ ഭംഗിയുള്ള മുഖത്തെ അവൻ ചൂഴ്ന്നു നോക്കി, കവിളിൽ കുത്തിപ്പിടിച്ചതിൽ തള്ളവിരൽ കൊണ്ട് അവളുടെ ചുണ്ടിൽ അമർത്തി തുടച്ചു..

“വേണ്ടാ…”
നീതു ഒന്ന് കുറുകി, അവളുടെ കണ്ണുകൾ പിടച്ചു… അവൻ അമർത്തിവിട്ട ചൊടികൾ പനിനീർദളം പോലെ തുടുത്തു നിന്നു..സിദ്ധുവിന്റെ
കയ്യിലേക്കും ലിംഗത്തിലേക്കും രക്തം ഒരുമിച്ചു ഇരച്ചുകയറി..

അപ്പോൾ അവന് മുൻപിൽ ഉള്ളത് നീതുവായിരുന്നില്ല, സിതാരയായിരുന്നു… അവന്റെ രണ്ട് കൈ കൊണ്ടും അവളുടെ മുഖത്തെ കൈക്കുടന്നയിൽ എന്നപോലെ കോരിയെടുത്ത് നോക്കി…

നീതുവിന്റെ ശ്വാസോച്ചാസങ്ങൾ ഉയർന്നു തുടങ്ങി, ഹൃദയം എന്തോ സംഭവിക്കാനെന്ന പോൽ പെരുമ്പറ കൊട്ടി…

സിദ്ധു പതിയെ അവളുടെ കഴുത്തു മുതൽ മുകളിലേക്ക് ചെവിക്ക് അരികിലൂടെ അവളെ ഒന്ന് ആഞ്ഞു മണത്തു…. നീതു കുളിരോടെ കിടുങ്ങിപ്പോയി. അവളുടെ രോമകൂപങ്ങൾ ഒന്നാകെ എഴുന്നേറ്റു നിന്നു…ഒരു ആശ്രയത്തിനായി പുറകിലെ തൂണിൽ രണ്ട് കൈകൾ കൊണ്ടും ആള്ളിപ്പിടിച്ചു നിന്നു..

Leave a Reply

Your email address will not be published. Required fields are marked *