ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Posted by

“അതൊരു പുതിയ അറിവാണല്ലോ..”

“ഏട്ടനൊരു കുക്കോൾഡ് ആണെന്ന് റിതിയെ അറിയിക്കണോ..?”

“ഏയ്‌ വേണ്ട..വേണ്ടാ..”

“എന്തേ…?”

“അപ്പൊ അവന് നിന്നിലുള്ള കൺട്രോൾ കൂടും..”

“എങ്ങനെ..?”

“അവനു നിന്നെ ഇഷ്ടവുമല്ലേ..”

“അത്കൊണ്ടെന്താ..?”

ശ്രീയുടെ യഥാർത്ഥ ചിന്തകൾ അറിയാൻ വേണ്ടിയാണ് അവൾ ചോദിച്ചത്.

“എടി പെണ്ണേ… എന്റേയീ ചിന്തകൾ അവനറിഞ്ഞാൽ അവന് നിന്നോടുള്ള ഇഷ്ടം വച്ച് നിന്നെ കളിക്കാൻ പോലും അവന് വേറെ ചിന്തിക്കേണ്ടതോ നോക്കേണ്ടതോ കാര്യം ഉണ്ടാകുമോ….? ഭർത്താവായി ഞാൻ ഉള്ളത് കൊണ്ട് എന്ത് കാര്യം.. എന്നെയൊരു കുക്കോൾഡ് ആയ മണ്ടൻ ആക്കില്ലേ.. എന്റെ ഭാര്യയെ തൊടുന്നതും മിണ്ടുന്നതും ഞാനല്ലേ ആദ്യം അറിയേണ്ടത്..”

“അങ്ങനെ ഉണ്ടോ..?”

“എടി പൊട്ടി… കാമുകനോ ഭർത്താവോ ഉള്ള പെണ്ണിനോട് ഒരാണിന് അടുപ്പം തോന്നി പെണ്ണിന്റെ കാമുകൻ/ഭർത്താവ് ഒരു കുക്കോൾഡ് ആണെന്ന് അറിയുമ്പോൾ അവിടെ പലതിലേക്കുമുള്ള അവസരമല്ലേ അവന് മുന്നിലേക്ക് തുറന്ന് കിട്ടുന്നത്… മനസ്സിലായോ..?”

“ഓഹ്… ഞാനോർത്തില്ല..”

“മ്മ്..ഇപ്പോഴുള്ള എന്റെ അർദ്ധ സമ്മതത്തിൽ തന്നെ കാര്യങ്ങൾ നിക്കട്ടെ.. ഞാൻ നിങ്ങളെ ഒരു നല്ല ഫ്രണ്ട്‌സ് ആയി കാണുന്നുവെന്നേ അവനു തോന്നാവു. കൺട്രോൾ എപ്പോഴും ഭർത്താവിന് മതി. അത് കാമുകന് ആയാൽ ശെരിയാവില്ല..”

“ആ ഓക്കെ..”

ആമി ചിന്തയിലാണ്ടു. റിതിൻ ആദ്യമേ ഏട്ടന്റെ ഈ കക്ക് സ്വഭാവം കണ്ടു പിടിച്ചതും അത് വച്ച് തന്നെ കൺട്രോളിലാക്കിയതും ഓർത്തപ്പോൾ അവൾക്ക് ശ്രീയോട് പാവം തോന്നി. ഹാർബറിൽ വച്ച് നടന്നത് അതിന്റെ ഫലമായിരുന്നല്ലോ. വല്ലാത്തൊരു കുറ്റബോധം അവളിൽ ഉടെലെടുത്തു. പക്ഷെ ഇനിയൊന്നും ചെയ്യാനാവില്ല. റിതിനോട് ദേഷ്യവും തോന്നിയില്ല. കാരണം റിതിനോട് അവളുടെ മനസ്സിൽ സ്നേഹത്തിന്റെ കണ്ണികൾ വീണ്ടും കോർത്തിരുന്നു. ഇനി നടക്കാൻ പോകുന്നതൊക്കെ ശ്രീയെ അറിയിക്കുക അത്ര മാത്രം.

Leave a Reply

Your email address will not be published. Required fields are marked *