ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Posted by

മാസത്തിന്റെ അവസാന ആഴ്ചയിൽ ഞങ്ങൾ തലങ്ങും വിലങ്ങും പണിയെടുത്തു. പ്രൊജക്റ്റിനെ കുറിച്ചല്ലാതെ വേറൊന്നു സംസാരിച്ചില്ല. ആ ദിവസങ്ങളിൽ കാര്യമായോന്നും റിതിയോട് ഇടപെഴകാൻ കഴിഞ്ഞില്ല. പക്ഷെ സ്നേഹം കൂടി വരുന്നത്  പോലെയൊരു തോന്നൽ അവളിൽ ഉണ്ടായി. ചിലപ്പോൾ നന്നായൊന്നു മിണ്ടാൻ കഴിയാത്തതിന്റെ പിരിമുറുക്കത്തിൽ നിന്നു മുളക്കുന്നതാവാം…!

മാസവസാനത്തിന്റെ മൂന്ന് ദിവസങ്ങളിലും രാത്രിയിൽ ശ്രീയെന്നെ കളിച്ചു. ഒരാവേശക്കുറവ് ഏട്ടനിൽ പ്രതിഫലിച്ചിരുന്നു. എന്തെങ്കിലും കുക്കോൾഡ് കാര്യങ്ങൾ പറഞ്ഞ് മൂഡാക്കാത്തത് കൊണ്ടാണോ എന്നെനിക്ക് മനസിലായില്ല. ഓഫീസിലെ വർക്ക്‌ തിരക്കുകൾ ഏട്ടനും അറിയാവുന്നത് കൊണ്ടാവും എന്നോട് ഒന്നും ചോദിക്കുന്നുമില്ല. ചോദിച്ചെങ്കിൽ എന്തെങ്കിലും ഉണ്ടാക്കിയെങ്കിലും പറയാമായിരുന്നു. ഞാനായിട്ട് മുൻകയ്യെടുത്താൽ റിതിനുമായി ഇടപഴകാൻ ഞാൻ മുട്ടി നിൽക്കുന്നത് പോലെ ശ്രീക്ക് തോന്നിയാലോ എന്ന് കരുതി പുറകോട്ടടിച്ചു.

അങ്ങനെ മാസം തീർന്ന് പുതിയ മാസത്തിലെ ദിവസങ്ങൾ നീങ്ങി ഈ ആഴ്ചയിലെ പ്രധാന കാര്യം പ്രൊജക്റ്റ്‌ ഫൈനൽ ഡേറ്റ് ആണ്. മാസങ്ങളിലെ വിരുന്നുകാരനായ മെൻസസും കൂട്ടത്തിലുണ്ട്.

സൺ‌ഡേ ഉല്ലസിച്ച് കഴിഞ്ഞ് പ്രൊജക്റ്റ്‌ സബ്മിഷന്റെ അവസാന ദിവസം ആഗതമായി. ആമിയും ശ്രീയും ഓഫീസിലേക്ക് തിരിച്ചു. മെറൂൺ ചൂരിദാറാണ് അവളുടെ വേഷം.

ബോസ്സിന്റെ മുന്നിൽ നിൽക്കുമ്പോൾ പ്രൊജക്റ്റ്‌ ടീമിന്റെ മുഖത്ത് ടെൻഷന്റെ വ്യാപ്തി തിരിച്ചറിയാം. പക്ഷെ റിതിന്റെ അതി സാമർഥ്യം കൊണ്ട് 80% ഔട്ട്‌പുട്ട് ഉണ്ടാക്കാൻ കഴിഞ്ഞു. ക്ലയന്റ് ഹാപ്പിയാണ് അത് കൊണ്ട് ബോസ്സും. പക്ഷെ അതിലൊരു ഇല്ലീഗൽ കാര്യം റിതിൻ ചെയ്തിരുന്നു. ആമിയോട് പോലും പറഞ്ഞിട്ടില്ല.

കുറേ നിർദ്ദേശങ്ങൾ കേട്ട് ബോസ്സിന്റെ വഴക്കിൽ നിന്നും അവർ മുക്തരായി. ബാക്കിയും കൂടെ പൂർത്തിയാക്കി നൂറു ശതമാനം ഔട്ട്പുട്ട് തരാൻ ബോസ്സ് അവരോട് സമന്വയത്തോടെ ആഹ്വാനിച്ചു. അപ്പോഴാണ് നാല് പേർക്കും ശ്വാസം ഒന്ന് നേരെ വീണത്.

Leave a Reply

Your email address will not be published. Required fields are marked *