“അയ്യട… പൂതി കണ്ടില്ലേ..”
ഉടനടി ഉത്തരം പറയാൻ കഴിഞ്ഞെങ്കിലും അവന്റെയാ സംസാരം അവളിൽ നാണവും ഞെട്ടലും ഒരുപോലെ ഉളവാക്കി. റിതിനോട് അടങ്ങാത്ത സ്നേഹം ഉണ്ടെങ്കിലും ശ്രീ കല്പിച്ചത് പോലെ ഏട്ടൻ അറിയാതെ വേറെയൊന്നും നടക്കാൻ പാടില്ലെന്ന് അവൾ ഉറപ്പിച്ചിരുന്നു. പീരിയഡ്‌സ് കഴിഞ്ഞതിന്റെ ക്ഷീണത്തിൽ നിന്നും കുറച്ച് സമയം ഓഫീസിൽ നിന്ന് മാറി നിൽക്കാനാണ് ഇപ്പോഴവൾ ആഗ്രഹിച്ചത്.
“ഞാൻ നിന്റെ കാമുകനല്ലേടി..”
“മ്മ്..”
“എന്നിട്ടും കാമുകന് വേണ്ടുന്ന ഒന്നും എനിക്ക് കിട്ടുന്നില്ല..”
“എന്താ…?”
“കുന്തം..”
അവന്റെ പറച്ചിൽ കേട്ട് അവൾക്ക് ചിരി വന്നു.
“പറയ് ഏട്ടാ…”
“മനസ്സിലാവാത്തത് പോലെ കളിക്കല്ലേ ആമി”
“ഇല്ല..”
“പോടീ.. കളിയാക്കുവാ അല്ലേ..?”
“അല്ലെന്ന്…”
“മ്മ്.. നിന്റെ ഭർത്താവ് എന്ത് പറയുന്നു..? ഇപ്പോ ഒന്നും ഞാൻ അറിയുന്നില്ല കേട്ട..”
“അറിയാനും മാത്രം ഒന്നുമില്ല.. എന്നോട് നല്ല സ്നേഹമാണ്.”
“എന്നെക്കാളും ഉണ്ടോ..?”
അതിനവൾ മനഃപൂർവം ഉത്തരം പറഞ്ഞില്ല.
“അത് വിട്.. പക്ഷെ ഭർത്താവ് ആയതിനു ശേഷം ശ്രീയുടെ കുക്കോൾഡ് ചിന്തകൾ പോയത് എനിക്ക് വിശ്വസിക്കാനായില്ല..?”
“മ്മ്..”
“അതോ നീയെന്നോട് കള്ളം പറയുന്നതാണോ..?”
“അ.. അല്ല.. ഞാൻ കള്ളം പറയുമെന്ന് തോന്നുന്നുണ്ടോ..?”
“ഇല്ല.. ഞാൻ ചുമ്മാ ചോദിച്ചതാ..”
“മ്മ്..”
അവരുടെ കിടപ്പറ രഹസ്യങ്ങൾ വീണ്ടുമവൾ റിതിനിൽ നിന്നും ഒളിച്ചു. അത് പറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വഷളായാലോ എന്നൊരു പേടി അവൾക്ക് മാറിയിട്ടില്ല. ശ്രീ പറഞ്ഞ് തന്ന കാര്യങ്ങളും മനസ്സിൽ വന്നു.
റിതിൻ തന്റെ മേൽ മുൻപ് കണ്ട്രോൾ നേടിയതും ഇപ്പോൾ വീണ്ടും നേടാൻ ശ്രമിക്കുന്നതും അവൾക്കിപ്പോൾ മനസിലായതാണ്. ശ്രീയുടെ തണുപ്പൻ സ്വഭാവവും പോരാത്തതിന് കുക്കോൾഡ് ആയത് കൊണ്ടും അവനത് എളുപ്പമായിരുന്നു. അത് കൊണ്ടാണ് തനിക്ക് ശ്രീയെ ചതിക്കേണ്ടി വന്നതും.