ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Posted by

പക്ഷെ ഇപ്പോൾ അങ്ങനെയൊരു അവസ്ഥ ആമി ആഗ്രഹിക്കുന്നില്ല. കല്യാണം കഴിഞ്ഞതിനു ശേഷവും തുടരുന്ന ശ്രീയുടെ പൂർണമായ കുക്കോൾഡ് അവസ്ഥ റിതിൻ അറിയത്തിടത്തോളം അവൾക്ക്‌ സ്വയം തന്നെ റിതിനെ നിയന്ത്രിക്കാനാകും എന്ന നല്ല ബോധ്യവും അവൾ കൈവരിച്ചിരുന്നു. എങ്കിലും റിതിനോട് തനിക്ക് ഇപ്പോൾ ഉണ്ടാവുന്ന സ്നേഹം അതിനും മുകളിലാണോ എന്നൊരു ചിന്തയും അവളിൽ ഉണർന്നു. ഒരു മാതിരി ഒന്നും പിടികിട്ടാത്ത അവസ്ഥ.

“എടി നീയെന്താ ആലോചിക്കുന്നേ..?”

“ഏയ്‌ ഒന്നുല്ല…”

ഒരു വിധം മടിയോടെ കള്ളം പറഞ്ഞ് സ്വന്തം ഭർത്താവിനെ അവൾ അനുസരിച്ച് രക്ഷിച്ചു. പിന്നെയവൻ അതിനെ കുറിച്ച് ഒന്നും ചോദിച്ചില്ല. അല്പം നിമിഷം കഴിഞ്ഞ് റിതിൻ തന്നെ സംസാരം തുടർന്നു.

“എടി.. നമ്മുക്കെവിടെയാ പോവുക..?”

“ഏട്ടനല്ലേ പറഞ്ഞേ എവിടെയും പോകാമെന്ന്..”

“കുറച്ച് പ്രൈവസി വേണ്ടേ..?”

“പ്രൈവസി എന്തിനാ..?”

അവൻ അതിന് ഒന്ന് ചിരിച്ചതെ ഉള്ളു. പക്ഷെ അതിന്റെ അർത്ഥം അവന്റെ മുഖത്ത് പ്രകടമാക്കിയിരുന്നു.

“ആ വിചാരമേ ഉള്ളുവല്ലേ.?”

“അല്ലെടി.. നീയും ആഗ്രഹിക്കുന്നില്ലേ..?”

“ഒലക്ക.. എനിക്ക് നല്ല ക്ഷീണം തോന്നുന്നു. ഇപ്രാവിശ്യത്തെ പീരിയഡ്സ് സാധാരണ പോലെയല്ല ഉണ്ടായത്..”

“എടി ഞാൻ ചോദിച്ചെന്നെ ഉള്ളു. നിന്റെ കംഫർട്ട് പോലെ മതി.”

“മ്മ്..”

“പക്ഷെ സമ്മതിക്കുമോ…?”

“നോക്കാം..”

തൊടാനും പിടിക്കാനും ആയിരിക്കുമെന്നാണ് അവൾ കരുതിയത്. എങ്കിൽ പോലും മുഴു സമ്മതം കൊടുക്കാൻ തോന്നിയില്ല.

“ഓക്കേ.. എന്നെ ഒരു കാമഭ്രാന്തനായി കാണല്ലേ കുരിപ്പേ..”

“ഇല്ല..”   അവൾ മന്ദഹസിച്ചു.

“എങ്കി നമുക്ക് ബീച്ചിൽ പോയി കുറച്ച് കാറ്റ് കൊള്ളാം..”

കാര്യം നടക്കാൻ ആമിയുടെ ശാന്തമായ മനസ്സ് അവനും ആവശ്യമാണ്.

“അവിടെ കുറേ ആളുകൾ ഉണ്ടാവില്ലേ…”

“എത്തിയാലല്ലേ അറിയൂ..”

കാർ നേരെ ബീച്ചിലേക്ക് കുതിച്ചു. പാർക്കിങ്ങിൽ നിർത്തി പ്രധാന വഴിയിലൂടെ കയറാതെ മൂന്നാമത്തെ വഴിയിലൂടെ മണൽ തീരത്തേക്ക് നടന്നു. കുളിർമയുളവാക്കുന്ന കാറ്റ് വന്ന് പതിച്ചപ്പോൾ അവൾക്ക് നല്ലൊരു ആശ്വാസം തോന്നി. ഉള്ളറകൾ വരെ തണുക്കുന്നത് പോലെയൊരു ഫീൽ…!

Leave a Reply

Your email address will not be published. Required fields are marked *