“അങ്ങനെ ഞാൻ പറഞ്ഞോ…?”
“ഏട്ടൻ മൂഡ് ഓഫ് ആവേണ്ട ഒരു കാര്യവുമില്ല.. കൂടുതൽ ഒന്നും ആലോചിക്കേം വേണ്ടാ.. ഒന്നും ഉണ്ടായിട്ടില്ല…”
അത് കേട്ടപ്പോൾ അവനൊരു ആശ്വാസം തോന്നി. എങ്കിലും വിശ്വസിക്കാൻ ഒരു മടി. ഒന്നുമുണ്ടാവാതിരിക്കാൻ വഴിയില്ലെന്ന് അവനു നല്ലത് പോലെ അറിയാം. എങ്കിലും പിന്നെയൊന്നും ചോദിച്ചില്ല. കെറുവിച്ചു നിൽക്കുന്ന ആമിയെ സമാധാനിപ്പിക്കാൻ വേണ്ടി അവളുടെ ബാഗും വാങ്ങി തോളത്തിട്ട് കയ്യും പിടിച്ച് ഉള്ളിലേക്ക് കയറി. സമയം നീങ്ങി.
രാത്രി കിടക്കുന്നതിനു മുന്നോടിയായി ബെഡിൽ ചാർന്നിരിക്കുയാണ് രണ്ടു പേരും. ഇരുവർക്കും അധിക നേരം പിണങ്ങി നിൽക്കാൻ കഴിയാത്തത് കൊണ്ട് വേഗത്തിൽ തന്നെ ഇണങ്ങിയിരുന്നു. സ്വകാര്യ ഭാഗങ്ങൾക്ക് സ്വാതന്ത്ര്യം നൽകിക്കൊണ്ട് കാപ്പി നിറത്തിലുള്ള ക്രോപ്ടോപും വെള്ള പാന്റുമാണ് അവളുടെ വേഷം. അവന്റേത് ഷോർട്സ് മാത്രം.
അവളവന്റെ തോളിൽ തല ചായിച്ച് നെഞ്ചിൽ തടവി കിടക്കുകയാണ്. ശ്രീയോട് നേരത്തെ കുറച്ച് പരുഷമായാണോ പെരുമാറിയത് എന്നൊരു തോന്നൽ അവൾക്കുണ്ട്. അതിലൊരു വല്ലായ്മയും തോന്നി. പക്ഷെ ശ്രീയുടെ ചിന്ത ഇപ്പോഴും അവരുടെ വൈകുന്നേരത്തെ സമയങ്ങളിലാണ്.
“ആമി.. പിണക്കമൊക്കെ മാറിയില്ലേ..?”
“മ്മ്..”
“നീ അവന്റെ കൂടെ കാറിലല്ലേ വന്നത്..?”
“അതിന്…?”
“അതിനൊന്നുല്ലേ…?”
“വന്ന് കേറുമ്പോൾ എന്തായിരുന്നു പുകില്..? ഇപ്പൊ എന്തിനാ ഇങ്ങനെ ചോദിക്കുന്നെ..?”
“അത് പിന്നെ.. ഞാൻ ആദ്യം അറിയാഞ്ഞത് കൊണ്ടല്ലേ.. അമ്മാവന്റെ അടുത്ത് ആയത് കൊണ്ട് എനിക്ക് ഫോൺ ഒന്നും നോക്കാൻ കഴിഞ്ഞില്ല..”
“അതിനെന്നോട് ദേഷ്യപ്പെട്ടിട്ട് കാര്യുണ്ടോ..?”
“ഇല്ല.. അപ്പോഴത്തെ ഒരു ചിന്തക്ക് ദേഷ്യം വന്നതാ..”
“എന്നിട്ട് അമ്മാവന് എങ്ങനെയുണ്ട്..? അതൊന്ന് ചോദിക്കാൻ വരുമ്പോഴേക്കും എന്നോട് അടിയാക്കിയില്ലേ..?”