ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Posted by

“സുഖം കിട്ടുന്നുണ്ടോ പെണ്ണേ..?”

“ഹ്മ്മ്.. നനഞ്ഞെന്ന് തോന്നു..”

“ഉഫ്… കള്ളി….”

ആ നനവ് വിരലുകളിൽ ആസ്വദിച്ചറിയാൻ അവന് ത്വര കൂടി. രണ്ടു വിരലുകൾ മന്ദം മന്ദം അവളുടെ യോനി പുഷ്പത്തിലേക്കിറങ്ങി. തുടകൾക്ക് താഴെ വലിഞ്ഞു നിന്നിരുന്ന പാന്റ് സ്വയം തന്നെയവൾ കാലുകൾ കൊണ്ട് താഴ്ത്തി.

ആമിയും അവന്റെ ഫാന്റസി ആസ്വദിക്കുന്നുണ്ടോ എന്നറിയാനുള്ള ശ്രീയുടെ ത്വര വന്നവസാനിച്ചത് അവളുടെ വഴുവഴയായ പൂറിലാണ്. അധിക നനവ് തന്നെ അതിന്റെ ഉത്തരം..!

“ഉഉഹ്ഹ്….”

കന്തിൽ വിരലുകൾ അമർന്നതിന്റെ സുഖത്തിൽ അവളൊന്ന് പുളഞ്ഞ് മെയ് കുറുകി.

“കുളം പോലെയായി…!”

അവൻ കൈ പിൻവലിച്ച് അവളുടെ മുന്നിൽ വിരലുകൾ ഉയർത്തി. തൊണ്ടിയെടുത്ത തന്റെ പൂർനെയ് കണ്ട് നാണത്തോടെ അവളുടെ കവിളുകൾ ചുവന്നു.

“ഏട്ടന് സുഖം കിട്ടുന്നുണ്ടോ എന്നെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുമ്പോൾ..”

“ഉണ്ട്..”

“ഞാനൊരു കാര്യം ചോദിക്കട്ടെ…?”

“എന്താ…?”

“ഏട്ടനിങ്ങനെ കേൾക്കാൻ മാത്രമാണോ താല്പര്യം…? അതോ….”

“ബാക്കി പറയ്…”

അവനവളുടെ മുഖത്തിന് വശത്തേക്ക് ഏറിവന്നു.

“കാണാൻ ഇഷ്ടമാകുമോ…?അല്ല കുക്കോൾഡിൽ അങ്ങനെയും ഉണ്ടല്ലോ..”

കണ്ണിൽ നോക്കിയാണ് അവൾ ചോദിച്ചത്. ന്യായമായ, കാര്യമായ ചോദ്യം തന്നെയാണ്. പക്ഷെ പെട്ടെന്നൊരുത്തരം അവന് കിട്ടിയില്ല. അവന്റെ മൗനം അവൾക്ക് വല്ലായ്മ ഉണ്ടാക്കി.

“ഏട്ടാ..ഞാൻ ചോദിച്ചതാണ് കേട്ട..കാര്യമാക്കേണ്ട..”

“സാരമില്ലെടി..”

“ആ..”

ശ്രീയുടെ ചിന്തകൾ ഇപ്പോൾ വ്യതിചലിച്ചാൽ അവന്റെ മൂഡ് പോകുമെന്നവൾ കരുതി. അത്കൊണ്ട് കള്ളങ്ങൾ മെനഞ്ഞ് ആമി തന്നെ മുൻകയ്യെടത്ത് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

“സിനിമക്കോ പാർക്കിലോ പോയാലോ എന്ന് ചോദിച്ചിരുന്നു..”

“അവനോ..?”

“അതെ…” അവൾ ചിരിച്ച് നാക്ക് കടിച്ചു

“നീയെന്തു പറഞ്ഞു..?”

“ഏട്ടനോട് ചോദിക്കട്ടെ എന്ന്.”

Leave a Reply

Your email address will not be published. Required fields are marked *