വേണ്ട…!! ഇത് ശെരിയല്ല…!! ഇതിലെന്താ ചതിയുണ്ട്…!! എന്റെ പ്രവർത്തികൾ അതിരുവിടുന്നത് മനസ്സിലാക്കിയ ഞാൻ എന്നെ തന്നെ ഇതിൽ നിന്നും വിലക്കാൻ ശ്രേമിച്ചുകൊണ്ടിരുന്നു….
അവസാനം എങ്ങനെയൊക്കെയോ ഞാൻ അവളെ എന്നിൽ നിന്നും തള്ളിമാറ്റി കാട്ടിലിലേക്ക് തള്ളിയിട്ടതിന് ശേഷം ചാടിയേണീറ്റ് അവിടെ വലത്തേ കൈ മുട്ട് ബെഡിലായി കുത്തി മലർന്നു കിടന്നിരുന്ന ആരതിയെ നോക്കി… അവൾക് വേണ്ടപ്പെട്ട എന്തോ ഞാൻ തട്ടി പറിച്ചപോലെ അവളെന്നെ നോക്കി പേടിപ്പിച്ചുകൊണ്ട് കട്ടിലിൽ നിന്നും എണീക്കാൻ നോക്കുന്നുണ്ട്,
“” ആരതി, നിന്റെ ഇമ്മാതിരി സ്വഭാവമൊന്നും എന്റടുത്തെടുക്കാൻ നോക്കല്ലേ…!! ഞാനെ… ഞാൻ ആള് ഭയങ്കര പെശകാ…!!”” ഇത്രെയും നേരം ഒരു കടിപ്പനെ പോലെ അവളുടെ എല്ലാ വൃത്തികേടിനും നിന്നുകൊടുത്തതിന്റെ ചളിപ്പ് ഉള്ളിൽ നിറഞ്ഞതും ഞാൻ അവളോട് വിരൽ ചൂണ്ടി പറഞ്ഞു…!! പക്ഷെ ഞാൻ പറയുന്നത് കേട്ട അവളുടെ മുഖത്ത് ഒരു തരി ഭയംപോലും കണ്ടില്ല… പകരം എന്തോ മനസ്സിൽ കണ്ട് എന്നെ നോക്കി ഒരു പ്രാന്തിയെ പോലെ ചിരിക്കുക മാത്രമാണ് ചെയ്തത്…!
പ്രേതത്തിലും മൈരിലുമൊന്നും എനിക്ക് വിശ്വാസമില്ലെങ്കിലും ആരതിടെ ഈ ചിരി കാണുമ്പോ ചെറിയൊരു പേടി തോന്നായികയില്ലാതില്ല, പോരാത്തേന് രാത്രിയും…!
അതുകൊണ്ട് ഇയൊരു സമയത്ത് ഇവളെ ആയി മുട്ടുന്നത് നല്ലതല്ലാന്ന് മനസിലാക്കിയ ഞാൻ റൂമിന്റെ പുറത്തേക്കിറങ്ങാൻ വേണ്ടി തിരിഞ്ഞ് വാതിൽ തുറക്കാൻ നോക്കി… പക്ഷെ എത്ര ശ്രമിച്ചിട്ടും ഈ മൈര് തുറക്കാൻ പറ്റണില്ല…!! ആ പെട്ട്…!! രണ്ടുമൂന്നു പ്രാവിശ്യം നോക്കിട്ടും തുറക്കാൻ പറ്റുന്നില്ലാന്ന് കണ്ടതും തിരിഞ്ഞ് ആരതിയെ നോക്കിയ ഞാൻ ഞെട്ടി… കുറച്ചു മുൻപ് വരെ ഇവിടെ ബെഡിൽ കിടന്നിരുന്ന ആരതിയെ ഇപ്പൊ കാണാനില്ല…!!