വാടി ….ഈ വണ്ടിയിൽ പോകാം … ഞങ്ങൾ കയറി ..
രഹ്ന : ഇത് സുൽഫി …എന്റെ അയലത്തെ ആണ് ..ഇൻഫോ പാർക്കിൽ ആണ് ജോലി …
ഞങ്ങൾ ഹലോ പറഞ്ഞു ….
സുൽഫി :എന്താ പേര് രണ്ടാൾടേം ..
ഞാൻ വിദ്യ ….ഞാൻ നിത്യ …
സുൽഫി : വീട് കറക്റ്റ് ഏതാ ഏരിയ ..
നിത്യ : നമ്മുടെ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ ന്റെ വീടിന്റെ ഭാഗത്തു ആണ് …അവരുടെ വീടിന്റെ അപ്പുറത്തെ ടാറിങ് റോഡ് വഴിയില …
സുൽഫി :ആഹാ ..ആശാ ഡോക്ടറിനെ നന്നായി അറിയും ഞാൻ …..
വിദ്യ : ആഹാ …എന്റെ തറവാട് വാങ്ങിയത് അവർ ആണ് .അവിടെ ഡോക്ടർ വൈകുന്നേരം ഇരിക്കുന്നത് …
സുൽഫി : ഓഹ് ..രവീന്ദ്രൻ സാറിന്റെ മോൾ ആണോ …
വിദ്യ :അച്ഛനെ അറിയോ …
സുൽഫി : എന്റെ വീടിന്റെ വർക്ക് അച്ഛൻ ആണ് ചെയ്തേ ….
നിത്യ : ആൾടെ കൂടെ ഉള്ള സതീഷ് ആണ് എന്റെ അച്ഛൻ …
സുൽഫി : ആഹാ …അടിപൊളി ..എല്ലാരേം എനിക്ക് നന്നായി അറിയാം അപ്പൊ …വീടും അറിയാം നിങ്ങളുടെ ..വിദ്യ 14 നിത്യ 18 ..കറക്റ്റ് അല്ലെ …
അതെ ..ഞങ്ങൾ ഒരുമിച്ചു പറഞ്ഞു .
നിത്യ :വീട്ടിൽ ഒക്കെ വന്നിട്ടുണ്ടോ ..
സുൽഫി : ഉണ്ടല്ലോ ..നിങ്ങൾ ശ്രദ്ധിച്ചുകാണില്ല ..ഓഫീസിൽ ആണ് ഞാൻ വരിക …. വീടുമായി ബന്ധം ഇല്ലല്ലോ …
വിദ്യ : അതായിരിക്കും ..ആശാ ഡോക്ടർ നെ എങ്ങിനെ അറിയും ..
സുൽഫി : ഞങ്ങൾ ക്ലബ്ബിൽ ഒരുമിച്ചു ആണ് …ദേ രഹ്നയും ഉണ്ട് …
നിത്യ : ആഹ ….അത് ഞങ്ങൾ അറിഞ്ഞില്ല …..
സുൽഫി : മ്മ്മ് …. ലേഡീസ് ക്ലബ് ആണ് ..നിങ്ങൾക്ക് ഇഷ്ടം ഉണ്ടെന്കി ജോയിൻ ചെയ്യാം ..സൺഡേ വൈകുന്നേരം ചെറിയ പാർട്ടി പോലെ ഒക്കെ ഉണ്ട് .. ബിയർ കഴിക്കോ …
ഇല്ല ..ഞങ്ങൾ ഒരുമിച്ചു പറഞ്ഞു …
സുൽഫി : ഞാനും കഴിക്കില്ലാട്ടോ … ചെറിയ ബിയർ പാർലർ ഉണ്ട് ..കുറച്ച നേരം അവിടെ ചെറിയ ഗെയിംസ് ഒക്കെ ആയി പാട്ടും ഡാൻസും ഒക്കെ ആയി ഒരു relaxation ….രഹ്നാക്ക് അറിയാം കാര്യങ്ങൾ . എന്റർടൈൻമെന്റ് ആണ് ..നിങ്ങൾക്ക് ഇന്റെരെസ്റ്റ് ഉണ്ടെന്കി നമുക്ക് ഞായറാഴ്ച കൂടം ..