ഇട്ടിരുന്ന ഡ്രസ്സ് ഓരോന്നായി ഊരി പൂർണ നഗ്നയായി .ഇട്ടിരുന്ന ഡ്രസ്സുകൾ എടുത്ത് ലൗണ്ടറി ബാസ്കറ്റിൽ ഇട്ടിട്ടു ഷെൽഫിലെ കണ്ണാടിക്കു മുന്നിൽ നിന്ന് തന്റെ നഗ്ന മേനി ആകെ ഒന്ന് നോക്കി . അഴകളവുകളിൽ സ്വയം ഒന്ന് അഭിമാനം കൊണ്ടത് പോലെ അവളുടെ മനസ്സിൽ തോന്നി.
ഇത്തിരിനേരം കൂടി കഴിഞ്ഞാൽ മറ്റൊരാൾ കൂടി തന്റെ ശരീരം ആസ്വദിക്കാൻ പോകുകയാണ് എന്ന് അവൾ ഓർത്തു. ഹരിമാത്രം അറിഞ്ഞ തന്നെ ഇന്ന് മുതൽ അങ്ങനെ അല്ലാതാകുകയാണ്. ഇത് മറ്റു പലതിന്റെയും തുടക്കമാകും എന്ന് അവൾക്കറിയാമായിരുന്നു. അതിന്റെ ശരികളും തെറ്റുകളുംഅവളുടെ മനസിനെ മഥിച്ചുവെങ്കിലും ഇനി ഒരു പിന്മാറ്റം തനിക്ക് സാധിക്കില്ല എന്ന് അവൾ ഓർത്തു. അല്ലെങ്കിലും പിന്മാറാൻ തന്റെ മനസ് പോലും ഇപ്പോൾ പൂർണമായി ആഗ്രഹിക്കുന്നില്ലെന്ന് അവൾക്കറിയാമായിരുന്നു. ശരികളെയും തെറ്റുകളെയും കുറിച്ച് ചിന്തിക്കാതെ ജീവിതം ആസ്വദിക്കാൻ അവളുടെ മനസ് തയ്യാറായിരുന്നു. ഹരിയുടെ ആഗ്രഹത്തെക്കാളുപരി അവന്റെ പിന്തുണ അവളെയും അങ്ങനെ ആഗ്രഹിപ്പിക്കാൻ പ്രേരിപ്പിച്ചു.
തന്റെ ചിന്തകൾക്ക് വിടനൽകി തോർത്തും എടുത്തു അവൾ കുളിക്കാൻ കേറി . കുളിച്ചു തലയിൽ തോർത്തും കെട്ടി ഇറങ്ങി വന്നു ഒന്നുകൂടി തന്റെ നഗ്നമേനി കണ്ണാടിയിൽ നോക്കി , റാഫിയെ സന്തോഷിപ്പിക്കാൻ ഉള്ളതൊക്കെ ആവോളം ഉണ്ടെന്നു മനസ്സിൽ ഓർത്തു ചിരിച്ചു.
ഷെൽഫ് തുറന്നു ക്രീം എടുത്തു കാലിലും കയ്യിലും ചന്തിക്കും വയറിലും തുടങ്ങി ദേഹം മുഴുവൻ പുരട്ടി. കഴിഞ്ഞ തവണ നാട്ടിൽ നിന്നും വന്നപ്പോൾ കൊണ്ടുവന്നതിൽനിന്നും എടുക്കാതെ വച്ചിരുന്ന ഇരുന്ന പുതിയ പാന്റീസുകളിൽ നിന്നും ബ്ലാക്ക് കളർ എടുത്തു കവർ പൊട്ടിച്ചു ധരിച്ചു. ഒപ്പം പുതിയ ബ്ലാക്ക് ബ്രായും എടുത്തു ധരിച്ചു . ബ്ലാക്ക് അടിപാവാട ഉടുത്തു സെറ്റ് മുണ്ട് എടുത്തു പൊക്കിളിനു താഴെ വെച്ചു ഉടുത്തു . പിൻവശവും മുൻവശവും താഴ്ത്തി വെട്ടിയ ചുവപ്പിൽ കറുത്ത പൂക്കളുള്ള ബ്ലൗസ് എടുത്തു ധരിച്ചു . ഡ്രസിങ് ടേബിളിനു മുന്നിലായി നിന്ന് മുടി അഴിച്ചു ജട കളഞ്ഞു . ഡ്രയർ മുടിയിലേക്ക് അടിച്ചു ഈറൻ മാറ്റി ചീകി . മുഖത്തൊരു കറുത്ത ചെറിയ സ്റ്റിക്കർ പൊട്ടു തൊട്ടു. ഞൊറി പിടിടിച്ചു മാറ്റി വച്ചിരുന്ന സെറ്റിന്റെ മുണ്ട് എടുത്തു തോളിലേക്കിട്ടിട്ട് അരക്കു ചുറ്റി എടുത്തു കുത്തി
ഡ്രെസിറ്റിങ് ടേബിളിൽ നിന്നും മാല ബോക്സ് എടുത്തു ഒരു ഗ്രേ ബ്ലാക്ക് കോമ്പിനേഷനിലുള്ള ഫാൻസി മാല സെറ്റ് എടുത്തു മാലയും കമ്മലും ധരിച്ചു. ചുണ്ടത്തു ലിപ്സ്റ്റിക്ക് ഇടണോ എന്ന് ഒന്ന് സംശയിച്ചെങ്കിലും നാച്ചുറൽ ലിപ്സ് മതി എന്ന് തീരുമാനിച്ചു. ഒരുക്കം പൂർത്തിയാക്കി കണ്ണാടിയിൽ ഒന്ന് കൂടി നോക്കി തൃപ്തി വരുത്തി . ഇതൊക്കെ എത്ര നേരത്തേക്ക് കാണും എന്ന് ഓർത്തപ്പോൾ തന്നെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.