സാവിത്രി അവളുടെ മുറിയിൽ തന്ന ആയിരുന്നു കിടപ്പ് രാവിലെ ആയതൊന്നും അവൾ അറിഞ്ഞിരുന്നില്ല..
ഇന്നലത്തെ സംഭവം അവളെ ശാരീരിക പരമായും മാനസിക പരമായും
വളരെ തളർത്തിയിരുന്നു….
വിനു മുറിക്കു വെളിയിൽ ഇറങ്ങി. അമ്മയുടെ മുറി ലോക്ക് ആണ്.. ‘അമ്മ അതിനുള്ളിൽ ഉണ്ടെന്ന് വിനു മനസിലാക്കി…..
വിനു വീടിനു വെളിയിൽ ഇറങ്ങി….
ഇന്നലെ പെയ്താ മഴ വലിയ നാശനാഷ്ട്ടം വരുത്തിയിരിക്കുന്നു.. സാവിത്രിയുടെ കൃഷി നശിച്ചു….. വഴക്കൾ കാറ്റത്തു മറിഞ്ഞു കിടക്കുന്നു…..
പാടത്ത്തു നല്ല രീതിയിൽ വെള്ളം കേറികിടക്കുന്നു.. സാവിത്രിയുടെ ‘അമ്മ സരോജമ കൃഷിയിടങ്ങളിൽ പോയ് നോക്കുന്നുണ്ട് കൂടെ പാടത്തേ പെണ്ണുങ്ങളും ഉണ്ട്…..
സാവിത്രിയുടെ അമ്മതന്നെയാണ് കൃഷി നന്നായിട് നോക്കുന്നത്…
സരോജമ്മ തന്നെയാണ് കൃഷിയുടെ കാര്യങ്ങൾ നോക്കിനടക്കുന്നത്.
വയസ് 55 ആയിട്ടും സരോജമക്കു ആരോഗ്യത്തിന് കുറവ് ഒന്നും ഇല്ലായിരുന്നു..
പാടത്തേ പെണ്ണുങ്ങളുടെ കൂടെന്നിന്നും സരോജമ്മ
ജോലി ചെയ്യുമായിരുന്നു…
വലിയ നഷ്ടങ്ങൾ സംഭവിച്ചെന്നു സരോജമ്മയുടെ മുഖത്തു നിന്നും കണ്ടറിയാം……
വിനു പതിവ് പോലെ പുറത്ത് പോയ്..
സമയം 10 മണി
സാവിത്രി മിഴികൾ തുറന്നു…..
സാവിത്രി നേരം പോയത് അറിഞ്ഞില്ല….
സാവിത്രിയുടെ മനസ്സിൽ ഒരു ഇടിമിന്നൽ പോലെ ഇന്നലത്തെ കാര്യങ്ങൾ വന്നു പതിച്ചു…
ഇന്നലെ എന്താണ് സംഭവിച്ചതെന്ന്.. സാവിത്രി ഓർത്തെടുത്തു…
കണ്ണിൽ കണ്ണുനീർ കണങ്ങൾ പൊഴിയാൻ തുടങ്ങി.
ഇന്നലെ മുഴുവൻ കരഞ്ഞു കൊണ്ടാണ് സാവിത്രി കിടന്നിരുന്നത്.. എപ്പോഴാണ് താൻ ഉറങ്ങിയതെന്നു സാവിത്രി ഓർക്കുന്നില്ല….
സാവിത്രി കട്ടിൽ നിന്നും എഴുനേറ്റു മുറിക്കു പുറത്തിറങ്ങി…
സമയം 10മണി ആയത് അവൾ അതിശയിച്ചു….
അവൾ നേരെ അടുക്കളയിൽ പോയ്
അവിടെ ഒന്നും തന്നെ ഉണ്ടാക്കിയിരുന്നില്ല….
സരോജമ്മ രാവിലെ ഇവിടുന്നു പോയതാണ്..
പെട്ടന് അവൾ വീടിനു പുറത്തിറങ്ങി..
ഇന്നലത്തെ പെയ്ത്തിൽ കുറെ കൃഷി നശിച്ചത് സാവിത്രി കണ്ടു….
പാടത്തു നിന്നും കേറിവരുന്ന സരോജമ്മയെ സാവിത്രി കണ്ടു…..
സരോജമ്മ കൃഷി നശിച്ചതിന്റെ വിഷമത്തിൽ കല്പടവുകൾ കേറി വന്നു…
സാവിത്രി നില്കുന്നത് കണ്ടു.
സരോജമ്മ : മോളെ എല്ലാം നഷ്ടപ്പെട്ടെടി,…
ഇന്നലത്തെ മഴ നമ്മുടെ കൃഷി മുഴുവൻ കൊണ്ടുപോയാടി…..
സരോജമ്മ വിഷമത്തോടെ പറഞ്ഞുകൊണ്ടിരുന്നു……
സാവിത്രി ഇത് കേട്ടിട്ട് ഒരു കുലുക്കവും ഇല്ലാതെ നിന്നു.
അവളുടെ മനസ് ഇന്നലത്തെ സംഭവത്തോട് കൂടി മരവിച്ചിരുന്നിരുന്നു….
മകളുടെയും നിൽപ്പുകണ്ട സരോജമ്മ : എന്തുപറ്റിമോളെ
ഞാൻ നിന്നെ രാവിലെ കുറെ വിളിച്ചിരുന്നു നീ എന്താ എണീക്കാതെ….
സാവിത്രി : ഇന്നലെ നല്ല തല വേദനയായിരുന്നു അമ്മേ….