അച്ചു :ഹ്മ്മ്… ശരി
ദേവ് :അങ്ങനെ വഴിക്ക് വാ എന്റെ ചരക്കെ…(ദേവ് അതും പറഞ്ഞു ഒന്ന് ചിരിച്ചു….)
ഇത്തവണ അത് കേട്ട് അച്ചു ഒന്ന് മൂളുക ആണ് ചെയ്തത്… ആ വിളി അവൾക് എന്തോ ഇഷ്ടം ആയത് പോലെ…
ദേവ് :ഐഷു… ഞാൻ നാളെ വിളികാം… എനിക്ക് അത്യാവശ്യം ആയി ഒന്ന് പുറത്ത് പോണം….
അച്ചു :എങ്ങോട്ടാ…
ദേവ് :ഫ്രണ്ട്സിന്റെ കൂടെ മൂവി കാണാൻ പോകുവാ….
അച്ചു :ശരി ദേവേട്ടാ…. ബൈ… ഗുഡ് നൈറ്റ്…
ദേവ് :ഉമ്മ….
അച്ചു :ഉമ്മാ..
ദേവ് :എവിടാ തന്നെ….
അച്ചു :എവിടാ വേണ്ടേ…
ദേവ് :ചുണ്ടിൽ താടി….
അച്ചു :അയ്യടാ ചുണ്ടിൽ ഒന്നും തരത്തില്ല…
ദേവ് :ഓ പിന്നെ… നീ തന്നില്ലേൽ ഞാൻ വന്നു കട്ടെടുത്തോളം…
അച്ചു :ഒന്ന് പോ ദേവേട്ടാ…
ദേവ് :നിന്നോട് സംസാരിച്ചു ഇരുന്നാലേ ശരി ആകില്ല… ഞാൻ പോകാൻ നോക്കട്ടെ….
അതും പറഞ്ഞു ദേവ് ഫോൺ കട്ട് ചെയ്തു….. അന്നത്തെ ദിവസം അവൻ മൂവി കാണാൻ പോയി…. അന്നത്തെ ദിവസം അങ്ങനെ കടന്നു പോയി….
അങ്ങനെ അവരുടെ ബന്ധം വളരെ ദൃടമായി… അച്ചുവിന് അവന്റെ സംസാവും മറ്റും ഒരു പ്രത്യേക ഇഷ്ടം തോന്നി… തന്നെ പോലെ ഒരു മിണ്ടാപൂച്ചയെ ഇങ്ങനെ മാറ്റി എടുക്കാൻ അവനു സാധിക്കുകയും ചെയ്തു……
അങ്ങനെ ഒരു ദിവസം അച്ചുവിനെയും കൂട്ടി ദേവിന് ഷോപ്പിംഗിന് പോകാൻ ഒരു ആഗ്രഹം തോന്നി… അവൾക് കുറച്ചു ഡ്രസ്സ് എടുക്കാൻ ആണ് അവനു പ്ലാൻ…അച്ചുവിന്റെ അച്ഛനോട് സമ്മതം ചോദിച്ചു ഒരു വിധത്തിൽ അവൻ അത് സാധിച്ചു എടുത്തു…. ഒരു ശനിയാഴ്ച ആണ് ദേവ് തന്റെ കിയ സൾട്ടോസിൽ അച്ചുവിന്റെ വീട്ടിൽ വന്നത്…. അച്ചുവിനോട് റെഡി ആയി നിക്കാനും വന്നാൽ അപ്പോ തന്നെ പോകാം എന്നൊക്കെ അവളോട് പറഞ്ഞു….പക്ഷെ അവൾ ഒരുങ്ങി കഴിഞ്ഞിട്ടുണ്ടാർന്നില്ല… തന്റെ ഭാവി ഭർത്താവിന്റെ കൂടെ ഒരുമിച്ചു ചുറ്റാൻ ഉള്ള അവസരം അത്കൊണ്ട് തന്നെ അവൾ നല്ലപോലെ ഒരുങ്ങി… അത് കൊണ്ട് തന്നെ അവൾ നേരം വൈകി…
വീട്ടിൽ എത്തിയപോ അമ്മയെ ആണ് കണ്ടത്… വീട്ടിൽ ഒരു നെറ്റി എടുത്ത് ആണ് അവരുടെ നിൽപ്….ഹോ… എന്തൊരു ശരീരം ആണ് തന്റെ അമ്മായിഅമ്മയുടെ… സാരി ആയാലും നെറ്റി ആയാലും ആ ശരീരം ആരെയും കൊതിപ്പിക്കും…. നമ്മുടെ നടി ഷീലു എബ്രഹാമിന്റെ പോലെ ആയിരുന്നു അവരും… കണ്ടാൽ അതികം പ്രായം തോന്നിക്കില്ല….
ഭാഗ്യലക്ഷ്മി :ആ മോനോ… വാ കേറി വാ… അവൾ അവിടെ ഒരുങ്ങുന്നതെ ഉള്ളു…
ദേവ് ഉമ്മറത്തേക് കേറി ഇരുന്നു….
ഭാഗ്യലക്ഷ്മി :കാലത്ത് തൊട്ട് റൂമിൽ കേറിയതാ ഒരുങ്ങാൻ എന്നപേരിൽ ഇതുവരെ കഴിഞ്ഞിട്ടില്ല… മോനു ഞാൻ ചായ എടുകാം…
ദേവ് :അയ്യോ… അതൊന്നും വേണ്ട അമ്മ… ഞങ്ങൾ എന്തായാലും പുറത്ത് അല്ലെ പോകുന്നെ… പുറത്ത് നിന്നും കുടിച്ചോളാം…