അച്ചു :അയ്യേ… എന്താ ദേവേട്ടാ മനുഷ്യനെ നാണം കെടുത്താൻ… എനിക്ക് ഒന്നും വേണ്ട….
ദേവ് :എന്ത് നാണക്കേട്… ഇവിടെ ആരും ഇപ്പൊ നമ്മളെ ശ്രദ്ധിക്കുന്നില്ല… പിന്നെ നിനക്ക് ആവശ്യം ഉള്ളത് തന്നെ അല്ലെ അതും…
അച്ചു :എനിക്ക് ഇപ്പോ ആവശ്യത്തിന് ഉണ്ട്…..
ദേവ് :അതൊക്കെ പഴയ മോഡൽസ് ആവും…..ഞാൻ വാങ്ങി തരും…എന്റെ സന്തോഷത്തിനു….. സൈസ് പറ…
അച്ചു : 36
ദേവ് :കേട്ടില്ല… ഉറക്കെ പറ…
അച്ചു :36…(അവളുടെ മുഖം ആകെ ചുവന്നു….)
ദേവ് :കപ്പ് കൂടെ പറ ഐഷു…
അച്ചു :ശോ ഈ ദേവേട്ടൻ…36B….
ദേവ് :കൊള്ളാലോ… വെറുതെ അല്ല അതിനു ഇത്ര വലുപ്പം…
അച്ചു :ശോ… ഒന്ന് മിണ്ടാതെ നിക്ക്… ആരേലും കേൾക്കും…
അതും പറഞ്ഞു അവൾ ചുണ്ടത് ഒരു ചിരി വരുത്തി അവനെ കണ്ണുരുട്ടി കാണിച്ചു…
ദേവ് :അപ്പോ നമുക്ക് അത് എടുക്കാൻ പോയാലോ…
അച്ചു തല കുലുക്കി ശരി വച്ചു… അങ്ങനെ അവർ ഇന്നേഴ്സ് സെക്ഷനിലേക്ക് പോയി…ദേവ് ആയിരുന്നു ഇന്നേഴ്സ് ഒക്കെ എടുത്ത് സെലക്ട് ചെയ്യുന്നത്… അവൾ ഇതുവരെ യൂസ് ചെയ്യാത്ത ടൈപ്പ് ബ്ര ആൻഡ് പാന്റീസ് ആയിരുന്നു അവൻ സെലക്ട് ചെയ്യുന്നത്…അവൾ അതൊക്കെ ഒരു കൗതുകത്തോടെ നോക്കി… സെയിൽസ് ഗേൾ മാറിയ തക്കം നോക്കി ദേവിനോട് ചോദിച്ചു…
അച്ചു :നല്ല സെലക്ഷൻസ് ആണല്ലോ… ഇതിനു മുമ്പ് പരിജയം ഉണ്ടോ ഇതൊക്കെ എടുത്തിട്ട്….
അച്ചു ഒരു തമാശ പോലെ ആണ് ചോദിച്ചത്… പക്ഷെ അതിനു മറുപടി അവളെ ആശ്ചര്യപെടുത്തി… ഒപ്പം ഒരു കൗതുകവും…
ദേവ് :ആ ഉണ്ടല്ലോ…. ഞാൻ ആണ് ചേച്ചിക്ക് ഇന്നേഴ്സ് ഒക്കെ സെലക്ട് ചെയ്ത് കൊടുക്കാറ്….
അച്ചു :ഏഹ്?.. ഏത് ദേവേട്ടന്റെ ചേച്ചിക്കൊ… ചുമ്മാ നുണ പറയാതെ…. എന്നെ കളിപ്പിക്കാൻ പറഞ്ഞത് അല്ലെ….
ദേവ് :അല്ലാടി… വേണം എങ്കിൽ വിശ്വസിച്ചാൽ മതി… ചേച്ചിക്ക് ഞാൻ ആണ് നല്ല മോഡേൺ ബ്ര ആൻഡ് പാന്റീസ് ഒക്കെ സെലക്ട് ചെയ്ത് കൊടുക്കുന്നത്…
അച്ചു :എന്റെ ഈശ്വരാ എന്തൊക്കെ ആണ് ഞാൻ ഈ കേൾക്കുന്നെ…
ദേവ് :മലയാളം…. എന്റെ പോന്നു ഐഷു… ഇതൊക്കെ നോർമൽ ആണ്… നീ ഇങ്ങനെ കാട് കേറി ചിന്തിക്കണ്ട…. ഈ ഇന്നേഴ്സ് ഒരു നോർമൽ വേഷം മാത്രം ആണ്… നമ്മൾ ഈ ഡ്രസ്സ് എടുക്കുന്ന പോലെ ഉള്ളു അതൊക്കെ….
ദേ ഇത് നോക്ക്യേ… നിനക്ക് ഇത് നന്നായി ചേരും…
അതും പറഞ്ഞു അവളെ ഒരു ബ്ലൂ ബ്ര എടുത്ത് കാണിച്ചു… ഒരു മോഡേൺ ബ്ര… നെറ്റ് ടൈപ്പ് ഉള്ളത്…അവൾക്കും അത് ഇഷ്ടം ആയി… അവൾ തല കുലുക്കി തന്റെ ഇഷ്ടം പ്രകടിപ്പിച്ചു…
അങ്ങനെ അവർ അതെല്ലാം പാക്ക് ചെയ്തു പുറത്തേക് ഇറങ്ങി… അപ്പോഴും അവളുടെ മനസ്സിൽ ഒരു സംശയം ഉണ്ടായിരുന്നു… സ്വന്തം ചേച്ചിക് ഇന്നേഴ്സ് എടുത്ത് കൊടുക്കുന്നത് നോർമൽ ആണോ… എന്റെ വീട്ടിൽ ഒക്കെ ആണെങ്കിൽ നല്ല തല്ലു കിട്ടിയേനെ… ആഹ് ചെലപ്പോ വലിയ വീട്ടുകാർ ഒക്കെ അല്ലെ…. ഉണ്ടാവുമായിരിക്കും…