“അപ്പൂ…. ഞാ..ൻ…. ”
ചേച്ചി എന്തോ പറയാൻ വേണ്ടി തുടങ്ങി… എന്റെ കയ്യിൽ കടന്നുപിടിച്ചു…
ഞാനൊരു മരവിപ്പോടെ ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കി.
പെട്ടന്ന് വീടിന്റെ മുറ്റത്തേക്ക് ഒരു സ്കൂട്ടർ ചീറി പാഞ്ഞു വന്നു നിർത്തി..
അമ്മ..! ഞാൻ മനസ്സിൽ പറഞ്ഞു…
തുടരണോ ഗൂയ്‌സ്? ബോർ ആണോ കഥ?
Note…
ശെരിക്കും ടെക്നിക്കലി ‘എബിയുടെ ചരക്കുകൾ’ എന്റെ ആദ്യത്തെ കഥയല്ല.. അപ്പുവിന്റെ അമ്മ എന്ന ഈ കഥ പോലും മൂന്നാമത്തെയോ നാലാമത്തയോ ആണ്… അതിനിടയിൽ എഴുതിയ കുറച്ചു കഥകൾ കംപ്ലീറ്റ് ആക്കാതെ ഇട്ടിട്ടുണ്ട്… അതിൽ ഒരെണ്ണം ഏകദേശം 60 പേജ് വരെ എഴുതിയതാണ്…
അപ്പൊ ആദ്യത്തെ കഥ എവിടെ എന്ന് നിങ്ങൾ ചോദിക്കും… അത് എങ്ങനെയോ ധൈര്യം സംഭരിച്ചു ഫോണിൽ APP Lock എല്ലാം സെറ്റ് ചെയ്ത് എഴുതി തുടങ്ങി… ഏതാണ്ട് പകുതി വരെ എഴുതി ഒന്ന് വായിച്ചപ്പോ “ദൈവമെ ഞാൻ എന്ത് വൃത്തികേടാണ് ഈ എഴുതുന്നെ… ആരേലും അറിഞ്ഞാൽ എന്താവും” എന്നോർത്ത് പേടിച്ച് പിറ്റേന്ന് തന്നെ ഡിലീറ്റ് ആക്കിയത് പോരാഞ്ഞിട്ട് ഫോണടക്കം ഫോർമാറ്റ് ചെയ്ത്കളഞ്ഞു…
പിന്നെ കുറേ മാസങ്ങൾക്ക് ശേഷമാണ് വീണ്ടും എഴുതാൻ തുടങ്ങിയത്..
ഓർമ്മ ശരിയാണെങ്കിൽ 2021 നവംബർ ആയപ്പോഴേക്കും ഈ കഥ ഈ ഇത്രത്തോളം പൂർത്തിയായിരുന്നു…
ബാക്കി ഭാഗം ഒരു എക്സ്ട്രീം പെർഫെക്ഷനിസ്റ്റ് ആയതുകൊണ്ട് അപ്‌ലോഡ് ചെയ്യുമ്പോൾ കിടിലൻ ആയിരിക്കണം എന്ന് കരുതി മുഴുവൻ എഴുതി അപ്‌ലോഡ് ചെയ്യാം എന്ന് വെച്ച് ഇരുന്നു…
എന്നാൽ മടി കാരണം വായിക്കാൻ രസമുള്ള ഭാഗങ്ങൾ മാത്രം മനസ്സിൽ വരുമ്പോൾ എഴുതിവെച്ചു അവസാനം ഫില്ലർ എഴുതാൻ മടിയായി ഒരു വഴിക്കാക്കി ഇട്ടിരുന്നതാണ്…
എബിയുടെ ചരക്കിലെ സപ്പോർട്ട് കണ്ടപ്പോൾ ഏന്താണേലും വേണ്ടില്ല എഴുതിയ അത്രയും പോസ്റ്റ് ചെയ്യാം എന്ന് കരുതി….
ഈ കഥയുടെ മുഴുവൻ ഔട്ട്‌ലൈൻ എന്റെ മനസ്സിൽ ഉണ്ട്.. അതിൽ അവിടെയും ഇവിടെയും ഉള്ള ഒരുപാട് സീൻസ് ഡീറ്റെയിൽസ് അടക്കം എഴുതിവെച്ചതും ആണ്… എന്നാൽ അത് ഇത്ര കാലത്തിനു ശേഷം അതേ ഒഴുക്കിൽ കൂട്ടിച്ചേർക്കണം എന്നതാണ് ടാസ്ക്..
എനി എബിയുടെ ചരക്കുകളുടെ കാര്യം…
ഒരു വൈകുന്നേരം കമ്പിക്കുട്ടനിൽ കയറിയപ്പോൾ പുതിയ കഥയൊന്നും വരാത്തതുകൊണ്ട് ബോറടിച്ച് വെറുതെ ഫോണെടുത്തു കുത്തിക്കുറിച്ചതാണ് അത്.. എന്നാൽ എഴുതിവന്നപ്പോൾ കഥയിൽ വല്യ പ്രതീക്ഷയൊന്നുമില്ലെങ്കിലും ആ ശൈലി രസമുണ്ട് എന്ന് തോന്നിയതുകൊണ്ടാണ് പോസ്റ്റ് ചെയ്തത്….
പ്രത്യേകിച്ച് പ്ലാൻ ഒന്നും ഇല്ലാതെ എഴുതിയതുകൊണ്ട് അത് എങ്ങോട്ട് കൊണ്ടുപോവണം എവിടെ നിർത്തണം എന്ന് വലിയ ഐഡിയ ഒന്നും ഇല്ല… കുറച്ച് സാദ്ധ്യതകൾ അവിടെയും ഇവിടെയും ഒക്കെ ഉണ്ടെന്ന് തോന്നുന്നു.. എന്തായാലും ഞാനത് കംപ്ലീറ്റ് ചെയ്യുന്നതായിരിക്കും എന്ന് മാത്രമേ ഇപ്പൊ പറയാൻ പറ്റുള്ളു….