“തീർച്ചയായും അർജുൻ…
എന്റെ ജീവൻ ആയിരിക്കും അല്ലെ…
എടുത്തോ.
അന്നേ ഞാൻ മരിച്ചതാ അർജുൻ…
എന്നെങ്കിലും നീ തേടി വരും എന്റെ ജീവൻ എടുക്കാൻ എന്ന് മനസിൽ ആയതോടെ ആണ് ഞാൻ വീണ്ടും ഈ കുപ്പായം എടുത്തു ഇട്ടേ…. ഡോക്ടർ ക്രിസ്റ്റിന.
അല്ലേലും രണ്ട് ആഴ്ച കൂടി കഴിഞ്ഞു ഇരുന്നേൽ നിന്റെ കൈ കൊണ്ട് എന്നെ തീർക്കം കഴിയും ആയിരുന്നില്ല… ഞനെ എന്റെ വിധി നടപ്പിലാക്കിയേനെ.”
അവളുടെ സംസാരം എല്ലാം കേട്ടപ്പോൾ എന്നെ കത്ത് ഇരുന്ന ഒരു ആളെപ്പോലെ എനിക്ക് മനസിൽ ആയി.
“എന്തായലും ഇയാൾ അറിയാൻ ഇനി ഒന്നും ഇല്ലാ എന്ന് തോന്നുന്നു.
ആ 6പേരുടെ കൊലപാതകം തന്നെയാ… ഒന്നാം പ്രതി ദീപക്കും രണ്ടാം പ്രതി എന്റെ അച്ഛനും… അവരെ നീ തന്നെയാ ഇല്ലാതെ ആക്കിയേ എന്ന് എനിക്ക് നന്നായി അറിയാം.
(അവൾ തന്റെ കൈ നോക്കിട്ട് )
എന്റെ അച്ഛൻ ചെയ്ത കൂട്ടിയ ചോരയുടെ കറാ ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട് അർജുൻ.
ഞാൻ അത് അറിഞ്ഞതെ ആ സംഭവത്തിന് ശേഷമാ.
അന്ന് 4പേര് മരിച്ചു ഇരുന്നു എനിക്ക് സെർജറി ചെയ്യാൻ കഴിയും ആയിരുന്നു ഇല്ലാ.
എന്നാൽ ഇയാളുടെ അമ്മയെയും അനിയനെയും എനിക്ക് രക്ഷിക്കാൻ കഴിഞ്ഞു ആയിരുന്നു… അതിന്റെ സന്തോഷത്തോടെ തന്നെയാ ആയിരുന്നു ആ ഉറക്ക ക്ഷീണം കഴിഞ്ഞു ഇയാളെയും കണ്ടു ശേഷം വീട്ടിലേക് മടങ്ങിയത്.
എന്നാൽ പിറ്റേ ദിവസം ഞാൻ ഹോസ്പിറ്റൽ വന്നപ്പോൾ ആണ് അറിഞ്ഞേ അവരും മരിച്ചു.
“അതേ എനിക്ക് എല്ലാം നഷ്ടം ആയി.”
“മരിച്ചത് അല്ല കൊന്നതാ… ഞാൻ നോക്കിയ എന്റെ പേസ്സിന്റിനെ വേറെ ആരോ കൊന്ന്… എന്നോട് ചോദിക്കാതെ വേണ്ടെലേറ്ററിൽ ഇട്ട് കൊന്നു.
കൊന്നു എന്നല്ല… ആ കുനിഞ്ഞിന്റെ അവയവം വരെ വിറ്റു.”
ഞാൻ ഞെട്ടി പോയി… എന്റെ ഒപ്പം ഇരുന്ന ദീപ്തിയും ഒരു നിമിഷം വാ പൊതി പോയി.
“നീ ഒക്കെ സൈൻ ഇട്ട് കൊടുക്കുന്ന ആ പേപ്പർ മതിടാ ഇവിടെ അറത്തു വിൽക്കാൻ…
മരിച്ചാൽ ഹോസ്പിറ്റൽ ഒരു ഇഷ്യൂ ഇല്ലാ എന്ന് എഴുതി കൊടുക്കിലെ.. അത് തന്നെയാ… ബോഡി കൈ പറ്റുമ്പോൾ ആരു ആനോക്ഷിക്കുന്നു ഉള്ളിൽ പലതും ഉണ്ടോ എന്ന്….
എല്ലാം ചാരം ആയി കഴിഞ്ഞാൽ പിന്നെ ഒന്നും ഇല്ലാ.”
എനിക്ക് ഒന്നും പറയാതെ ഞാൻ എഴുന്നേറ്റ് പുറത്തേക് പോകാൻ നേരം ദീപ്തിയും വന്നു.
എലിയ ആണേൽ എഴുന്നേറ്റ് വരാൻ നോക്കിയപ്പോൾ…
“രേഖ അവൾ ഹാപ്പി ആണോ???”
ഞാൻ ഞെട്ടി ക്രിസ്റ്റിന യെ നോക്കി.
അവളുടെ മുഖത്ത് ഒരു സന്തോഷം മാതിരി…
പണ്ട് രേഖയും ഹാപ്പി ആയി എന്നോട് ഒരു ചോദ്യം ഇതേപോലെ ചോദിച്ചു ഇരുന്നു ദീപ്‌തി ഹാപ്പി ആണോ എന്ന് അത് കഴിഞ്ഞു ആണ് രേഖ തൂങ്ങാൻ പോയെ…
എന്തോ എനിക്ക് ഒരു പന്തികേട് തോന്നി.