ഞാൻ : ആ അതെ ആ തള്ളി നില്കുന്നത് കാണുമ്പോ ആരായാലും ഒന്ന് നോക്കി പൊകുലേ
സുറുമി : പിന്നെ അതിനു മാത്രം ഒന്നുമില്ല നിന്നെപ്പോലെ നോക്കുന്നില്ല ആരും
ഞാൻ : ആരും എന്നുദ്ദേശിച്ചത് ഇക്കയെ ആണോ
സുറുമി : പിന്നെ പോടാ അങ്ങനെനുദ്ദേശിച്ചിട്ടില്ല
ഞാൻ : ആണെന്ന് എനിക്കറിയാം
സുറുമി : ഇനി ആണെങ്കിൽ തന്നെ എന്താ എനിക്കൊരു കുഴപ്പവും ഇല്ല
ഞാൻ : സങ്കടം ഉള്ളു അല്ലെ
സുറുമി : അത് ഞാൻ സഹിച്ചോളാട്ടോ
ഞാൻ :ഓ ആയിക്കോട്ടെ
സുറുമി : മ്മ്
ഞാൻ : മ്മ്
സുറുമി : നിനക്ക് നാളെ പണിയുണ്ടോ
ഞാൻ : എന്തെ വീട്ടിൽ വല്ല പണിയും ഇണ്ടോ
സുറുമി : ചോദിച്ചതാടാ
ഞാൻ : നാളെ ഉണ്ടാവും
സുറുമി : എന്നാ ഞാൻ കിടക്കട്ടെ നാളെ നേരത്തെ എണീക്കണം
ഞാൻ : ആയിക്കോട്ടെ
സുറുമി : ഗുഡ് നൈറ്റ്
ഞാൻ: ഗുഡ് നൈറ്റ് , ബൈ സീറ്റ് ഡ്രീംസ്
പിറ്റേന്ന് കാലത്തു ഒരു നാലു മണി കഴിഞ്ഞപ്പോ എനിക്ക് മെസേജ് അയച്ചു ഗുഡ് മോർണിംഗ് എന്ന്. ഞാൻ എണീക്കാൻ വൈകുന്നത് കൊണ്ട് 7മണി കഴിഞ്ഞപ്പോ അയച്ചേ.
റിപ്ലേ വന്നില്ല കുറച്ചി കഴിഞ്ഞപ്പോ ചായ കുടിച്ചോ നേരത്തെ എണീറ്റുകൂടെ എന്ന് മെസേജ് അയച്ചിട്ടുണ്ട്
ഞാൻ നെറ്റ് ഓണാക്കിയപ്പോൾ നോട്ടിഫിക്കേഷൻ കണ്ടു പക്ഷെ റിപ്ലേ കൊടുത്തില്ല
നോട്ടിഫിക്കേഷൻ വന്നപ്പോ കണ്ടിരുന്നു സുറുമിയുടെ മെസേജ് പക്ഷെ റിപ്ലേ കൊടുക്കാൻ സാധിച്ചില്ല അന്ന് ജോലി ഉള്ളതിനാൽ മിണ്ടാൻ സമയം കിട്ടിയില്ല.
ഉച്ചക്ക് ഫുഡ് കഴിക്കാൻ നേരം ആണ് മിണ്ടിയത് പക്ഷെ അന്നേരം അവൾ ഓൺലൈനിൽ ഇല്ലായിരുന്നു.
എന്നാലും ഞാൻ മെസേജ് അയച്ചിരുന്നു. ഫുഡ് കഴിച്ചോ entha പരുപാടി എന്നൊക്കെ
ഒരു രണ്ടു മണി ആയി കാണും റീപ്ലേ വന്നു നിസ്കരിക്കുവായിരുന്നു എന്ന് പറഞ്ഞു കൊണ്ട് .
ഫുഡ് കഴിച്ചു ഇപ്പോ കിടക്കുവാ ജോലിയിൽ ആണോ എന്ന് ചോദിച്ചു അതെ എന്ന് പറഞ്ഞു വൈകിട്ട് കാണാം എന്ന് പറഞ്ഞു നെറ്റ് ഓഫാക്കി .
രാത്രി ആയപ്പോ ആണ് അവൾ online വന്നത് ഞാൻ അവൾക്കു മെസേജ് അയച്ചു ഇന്നു സ്റ്റാറ്റസ് ഇടുന്നില്ലേ എന്ന് പറഞ്ഞു കൊണ്ട്
അവളുടെ റിപ്ലേ വന്നു : കളിയാക്കാൻ അല്ലെ എന്ന് ചോദിച്ചു.