ഞാൻ :ഈ താത്ത പെണ്ണിന്റെ പാട്ട് കെട്ടില്ലേൽ ഉറക്കം വരില്ലന്നെ
സുറുമി : അതിനു ഇന്നലെ അല്ലെ കണ്ടേ
ഞാൻ : ഇത്തയെ ഞാൻ സ്വപനം കാണാറുണ്ടല്ലോ മിക്കപ്പോഴും
സുറുമി : എന്ത് എന്നെയോ എന്നെ എന്തിന് അല്ല എന്താ കാണുന്നെ കാണാൻ പറ്റുന്നത് ആണോ
ഞാൻ : കാണാൻ പറ്റുന്നപോലെ കാണിക്കില്ലല്ലോ പറ്റുന്നപോലെ അല്ലെ കാണുന്നെ 😂
സുറുമി : ഇനി എങ്ങനും കണ്ട കൊല്ലും ഞാൻ
ഞാൻ :കൊന്നാലും സാരല്ല സ്വപ്നത്തിൽ അല്ലെ 😂
സുറുമി : നേരിട്ട് കൊല്ലുമെന്ന പറഞ്ഞെ
ഞാൻ : ആണോ 😂
സുറുമി : ആ
തുടരും…..