അത് കേട്ടപ്പോൾ അവൾക്ക് എന്തോ നെഞ്ചിൽ വല്ലാത്ത വീർപ്മുട്ടൽ പോലെ തോന്നി… ഇത്രയും കാലം കിട്ടിയിരുന്ന സുഖം ഇനി കിട്ടില്ലല്ലോ എന്നു കരുതി… അനീഷയും ദേവും അടിക്കുന്നതിനു മുമ്പേ എല്ലാം പറഞ്ഞു ഉറപ്പിച്ചത് ആണ് ഫ്രണ്ട്‌സ് വിത്ത് ബെനിഫിറ് ആണെന്ന്… പിന്നെ ദേവ് പറഞ്ഞിരുന്നു നമ്മുടെ ആരുടെ എങ്കിലും കല്യാണം കഴിയുന്നത് വരെ അനീഷ വേറെ ഒരാണും ആയി അടുക്കാനോ സെക്സ് ചെയ്യാനോ പാടില്ല എന്ന്… അവൾ അത് സമ്മതിച്ചു… കാരണം അവൾക്ക് വേണ്ട സുഖം അവൻ ആവോളം കൊടുത്തിരുന്നു… ആദ്യം ചുമ്മാ തമാശക്ക് തുടങ്ങിയ ബന്ധം ആണേലും കുറച്ചു കഴിഞ്ഞപ്പോൾ അനീഷക്ക് ദേവിനോട് ഒരു ക്രഷ് തോന്നിയിരുന്നു…
ദേവ് :എന്താടി ആലോചിക്കുന്നെ…
അനീഷ :ഏയ്യ് നതിങ്…
ദേവ് :ഡീ… നിനക്ക് വേറെ ഒരു കൂട്ട് വേണ്ടേ… എന്നെ പോലെ ആണോ അതോ കല്യാണം കഴിക്കാൻ ആണോ?
അനീഷ :തത്കാലം എനിക്ക് ഒന്നും വേണ്ട… ആദ്യം നീ നിന്റെ കാര്യം നോക്ക്…
ദേവ് : എന്റെ കാര്യം ഇപ്പോൾ സെറ്റ് ആയല്ലോ… ഹാ.. നിനക്ക് പറ്റിയ ഒരു കോന്തനെ ഞാൻ തന്നെ കണ്ടെത്തി തരാം…
അനീഷ :വേണ്ടേ… എനിക്ക് പറ്റിയതിനെ ഞാൻ തന്നെ കണ്ടെത്തിക്കോളാം… തല്കാലത്തേക് ഇത്കൊണ്ട് അഡ്ജസ്റ്റ് ചെയ്യൂ…
അതും പറഞ്ഞു കൊണ്ട് അനീഷ പുറകിലേക്ക് തിരിഞ്ഞു അവന്റെ ചുണ്ടിൽ കിസ്സ് കൊടുത്തു… അത് ഒരു ഡീപ് സ്മൂചിലേക്ക് കടന്നു… അപ്പോഴാണ് ദേവിന് ഒരു കാര്യം മനസിലായത്… അനീഷയുടെ ചുണ്ടിനെക്കാൾ കൂടുതൽ രുചി അച്ചുവിന്റെ ആയിരുന്നു എന്ന്..നീണ്ട നേരത്തെ ആദരാപാനത്തിന് ശേഷം അവർ ചുണ്ടുകൾ വേർപെടുത്തി… ഇനി ഇവിടെ നിന്നാൽ പ്രശ്നം ആണ് എന്ന് തിരിച്ചറിഞ്ഞ അവർ റൂമിന്റെ പുറത്ത് ഇറങ്ങി…
കുറച്ചു നേരം അവിടെ ടൈം സ്പെൻഡ് ചെയ്തു ഹോട്ടലിലേക് അവരുടെ റൂമിലേക്കു കൊണ്ടുചെന്നാക്കി….അങ്ങനെ രാത്രി ഫങ്ക്ഷൻ നല്ല ഗ്രാന്റ് ആയി തന്നെ നടക്കുന്നു… അഥിതികൾ എല്ലാം വരുന്നു.. അവരെ എല്ലാം വിരുന്നിനായി ക്ഷണിക്കുന്നുണ്ട്…. നേരം ഇരുട്ടി തുടങ്ങാറായപ്പോൾ അച്ഛനും അമ്മയും ദേവിനോട് വീട്ടിലേക് പൊയ്ക്കോളൂ എന്ന് പറഞ്ഞു… നാളെ നേരത്തെ എണീക്കേണ്ടത് ആണ്….അവൻ അങ്ങനെ പോകാൻ നേരം ശ്രേയ അവനോട് പറഞ്ഞു…
ശ്രേയ :ഡാ… വീട്ടിലേക് പോയി മര്യാദക് കിടന്നു ഉറങ്ങണം… അവളെ വിളിച്ചു രണ്ട് പേരും കൂടെ ഉറങ്ങാതെ നാളെ എണീക്കാൻ നേരം വൈകിയിട്ടുണ്ടേൽ….
ശ്രേയ അവനു വർണിങ് കൊടുത്തു…. ദേവ് അത് കേട്ട് ചിരിച്ചു കൊണ്ട് കാർ എടുത്തു വീട്ടിലേക്ക് പോയി….. വീട്ടിൽ എത്തി കിടക്കാൻ നേരം ആണ് ഐഷുവിന്റെ കോൾ വന്നത്…